summer - Janam TV
Friday, November 7 2025

summer

ലഭിക്കുന്നത് 10 കോടി, സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ...

സൂക്ഷിക്കുക!! അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മികൾ ഏറ്റവും കൂടുതൽ കൊ​ട്ടാ​ര​ക്ക​ര​യി​ലും കോന്നിയിലും; ദുര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയുടെ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളുടെ അളവ് ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ. ദുര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പു​റ​ത്തു​വി​ട്ടത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ...

ഇനി 20 ഇല്ല 10 കോടി! സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി ...

99.9% കമ്പനികളും നടപ്പാക്കി; പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമായി യുഎഇയിലെ നിയമം

യുഎഇയിലെ 99.9% കമ്പനികളും സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കഠിനമായ വേനൽചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് ...

കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി; വേനലവധിക്ക് പിന്നാലെ യു.എ.ഇയിൽ സ്കൂളുകൾ തുറന്നു

വേനലവധിക്ക് ശേഷം യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറന്നു, കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി. ജൂലായ് ഒന്ന് മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനലവധി ആരംഭിച്ചത്. വിപുലമായ ആഘോഷങ്ങളോടെയാണ് വിദ്യയാലയങ്ങൾ വിദ്യാർഥികളെ വരവേറ്റത്. ...

ചൂട് അസഹനീയം; സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്‌ക്കുന്നു

ദുബായ്: വേനൽകാലത്തെ കടുത്ത ചൂട് കണക്കിലെടുത്ത് ദുബായിലെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറയ്ക്കുന്നു. സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാൻ വെള്ളിയാഴ്ച അവധി നൽകുന്ന കാര്യം പരിഗണനയിലാണെന്നും ...

കാന്താര ചാപ്റ്റർ 2 വരുന്നു; റിലീസ് തീരുമാനിച്ച് നിർമാതാക്കൾ; ഒരുങ്ങുന്നത് വമ്പൻ ദൃശ്യാവിഷ്കാരം

ഋഷഭ് ഷെട്ടി നായകനായ പാൻ ഇന്ത്യൻ ചിത്രം കാന്താരയുടെ പ്രിക്വലിന്റെ റിലീസ് കാര്യത്തിൽ തീരുമാനമായെന്ന് സൂചന. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചാപ്റ്റർ 2 അടുത്തവർഷം വേനലവധിക്കാലത്താകും ബി​ഗ് ...

മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും ‘വില്ലനായി രോ​​ഗങ്ങൾ’; ഉഷ്ണക്കാലത്തെ ആരോ​ഗ്യപ്രശ്നങ്ങളെ ചെറുക്കാം, മുൻകരുതലെടുക്കാം

വേനലാണ്, കൊടും ചൂടാണ്. ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകൾ കേട്ടാണ് ഓരോ ദിനവും ആരംഭിക്കുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാത്ത തരത്തിലാണ് നമ്മളിൽ ഭൂരിഭാ​ഗം പേരും. പേരിന് കുറച്ച് വെള്ളം കുടിച്ച് ...

ഉഷ്ണമൊക്കയല്ലേ, കൂളാകാൻ ‘മാമ്പഴം’ആകാം; പക്ഷേ കഴിച്ച് കഴിഞ്ഞ് ഇവയോട് ‘നോ’ പറയണേ, ഇല്ലെങ്കിൽ മറ്റ് പലതിനോടും ആജീവനാന്തം നോ പറയേണ്ടി വരും!!

വേനലിങ്ങെത്തി, കടുത്ത ചൂടും ഉഷ്ണവും. ശരീരത്തെ കൂളാക്കാൻ മാർ​ഗങ്ങൾ തേടുകയാണ് ഓരോരുത്തരും. പഴങ്ങളുടെ രാജാവാണ് മാമ്പഴം. ഉന്മേഷം പകരാനും ജലാംശം നിലനിർത്താനും മാമ്പഴം സഹായിക്കുന്നു. അതിന്റെ സു​ഗന്ധവും ...

ഇനി ചൂട് കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ..

അതി കഠിനമായ വേനൽക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വർദ്ധിച്ചു വരുന്ന ...

കരാര്‍ തീരാതെ പോവൂലട….! എന്നാല്‍ എംബാപ്പെയെ പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി

കരാര്‍ തീരും മുന്‍പ് എംബാപ്പെയെ വില്‍ക്കാനായില്ലെങ്കില്‍ താരത്തെ കൊണ്ട് പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി. താരം കരാര്‍ തീരും വരെ ക്ലബില്‍ തുടരാന്‍ തീരുമാനിച്ചെന്ന് ...

സംസ്ഥാനത്ത് 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. എട്ട് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ...

കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു; ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ചൂട് കൂടുന്നു. കോട്ടയം ജില്ലയിൽ ഉയർന്ന താപനില 35°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C - ...

വേനൽക്കാലത്ത് ആരോഗ്യം നിലനിർത്തണോ; ഈ പാനീയങ്ങളെ കുറിച്ച് അറിയാം

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം കുറയുന്നതാണ് പല രോഗങ്ങളുടെയും അടിസ്ഥാനം. കുടൽ സുഖപ്പെടുത്താനും പ്രതിരോധശേഷി നിലനിർത്താനുമായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതും ജലാംശം നിറഞ്ഞതും തണുപ്പ് നിലനിർത്തുന്നതുമായ ആഹാരങ്ങൾ ദിവസേന ...

അഞ്ച് ജില്ലകളിൽ താപനില ഉയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ; പാലക്കാട് 39 ഡിഗ്രിസെൽഷ്യസ്

തിരുവന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കോട്ടയം ,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മഞ്ഞ അലർട്ട് ...

ചൂട് താങ്ങാനാവുന്നില്ലേ?! ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കൂ…

ചൂടേറി വരുന്ന സാഹചര്യമാണുള്ളത്. പകൽ സമയത്ത് വെയിൽ ഏൽക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യത്തിലും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ ...

വരുന്നത് കൊടും ചൂടിന്റെ നാളുകൾ? മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ചൂട് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് -39 ഡിഗ്രി സെൽഷ്യസ്, കോട്ടയം - 38, ആലപ്പുഴ, കോഴിക്കോട് ...

കരിയില കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ് സ്ത്രീ മരിച്ചു

കണ്ണൂർ: കരിയില കത്തിക്കുന്നതിനിടയിൽ പൊള്ളലേറ്റ് സ്ത്രീ മരിച്ചു. കണ്ണൂർ കൊട്ടിയൂർ ചെപ്പമല സ്വദേശിനി പൊന്നമ്മയാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. വീടിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലെ കരിയിലയ്ക്ക് തീയിടുന്നതിനിടയിൽ ...

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജലക്ഷാമം രൂക്ഷമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർദ്ധിച്ചതൊടെ ജലക്ഷാമം രൂക്ഷമായേക്കാമെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലിങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന ...

പത്തു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടിൽ തിളച്ചു മറിഞ്ഞ് ഡൽഹി: താപനില 42 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൂട് കനക്കുന്നു. 25 ദിവസത്തിലധികമായി താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് . പത്തു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ...

ചൂട് കനക്കുന്നു;വേനൽക്കാലം കരുതലോടെയാവാം; രക്ഷതേടാൻ ഫലപ്രദമായ മാർഗങ്ങൾ ഇതാ

ന്യൂഡൽഹി: 122 വർഷങ്ങൾക്കിടയിലെ കനത്ത ചൂടിലൂടെയാണ് രാജ്യം കടന്നുപോയിരിക്കുന്നത്. വരും ദിവസങ്ങളിലും രാജ്യത്തെ വേനൽ ചൂട് ഉച്ഛസ്ഥായിൽ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രദ്ധ നൽകിയില്ലെങ്കിൽ ...