ഇനി ചൂട് കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ചൂട് കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

അതി കഠിനമായ വേനൽക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. ഇങ്ങനെയുള്ള സമയങ്ങളിൽ ശരീരം സുരക്ഷിതമാക്കുകയെന്നത് പ്രാധാന്യം അർഹിക്കുന്നതാകുന്നു. അതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിൽ ജലാംശം നിലനിർത്തുകയെന്നതു തന്നെയാണ് വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത്. നിർജ്ജലീകരണം തടഞ്ഞ് ശരീരത്തെ തണുപ്പിക്കുന്നതിനായി ധാരാളം ശുദ്ധജലം കുടിക്കാം.

പഴ വർഗങ്ങൾ കഴിക്കുന്നത് ശീലമാക്കുക

 

ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിൽ ഫല വർഗങ്ങൾ ഉൾപ്പെടുത്തി കഴിക്കുന്നതും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു. ഓറഞ്ച്, തണ്ണിമത്തൻ തുടങ്ങി ജലാംശം ധാരാളം അടങ്ങിയിട്ടുള്ള ഫലവർഗങ്ങൾ കഴിക്കുന്നത് നിർജ്ജലലീകരണം ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.

മദ്യപാനം ഒഴിവാക്കുക

ശരീരത്തെ ജലാംശം എളുപ്പത്തിൽ വലിച്ചെടുക്കാൻ മദ്യപാനം കാരണമാകുന്നു. അതിനാൽ തന്നെ വേനൽക്കാലത്തെ മദ്യപാന ശീലം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരം പെട്ടന്ന് വരണ്ടതാക്കാൻ കാരണമാകുന്നു.

പുറത്തേക്ക് ഇറങ്ങുമ്പോൾ ഈ വസ്ത്രങ്ങൾ ധരിക്കുക

ചൂട് കൂടി വരികയാണ്. അതിനാൽ തന്നെ സിൽക്ക്, പോളിസ്റ്റർ തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശീലമാക്കാം. ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കറുപ്പ് പോലുള്ള ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ചൂട് വേഗത്തിൽ ആഗിരണം ചെയ്യുന്നതിന് കാരണമാകുന്നു.

Tags: watersummerSUB
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies