കരാര്‍ തീരാതെ പോവൂലട....! എന്നാല്‍ എംബാപ്പെയെ പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരാര്‍ തീരാതെ പോവൂലട….! എന്നാല്‍ എംബാപ്പെയെ പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 03:42 pm IST
Facebook
Twitter
WhatsAppTelegram

കരാര്‍ തീരും മുന്‍പ് എംബാപ്പെയെ വില്‍ക്കാനായില്ലെങ്കില്‍ താരത്തെ കൊണ്ട് പന്ത് തൊടിക്കില്ലെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍-ഖെലൈഫി. താരം കരാര്‍ തീരും വരെ ക്ലബില്‍ തുടരാന്‍ തീരുമാനിച്ചെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ സീസണ്‍ പിഎസ്ജിയില്‍ തുടര്‍ന്ന് താന്‍ കരാര്‍ പൂര്‍ത്തിയാക്കും എന്ന് പിഎസ്ജി ഉടമകളോടെ എംബപ്പെ കഴിഞ്ഞ ദിവസം പറഞ്ഞതായി ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാകും താരത്തിന്റെ അന്തിമ തീരുമാനം എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍ കരാര്‍ പുതുക്കാതെ പിഎസ്ജി താരത്തെ കളിക്കാന്‍ വിടില്ല എന്ന നിലപാടിലാണ്. താരത്തെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താന്‍ പോലും ക്ലബ് വിടുന്നില്ല. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും പിഎസ്ജിയുടെ പ്രീസീസണ്‍ യാത്രയിലും എംബപ്പെ ഭാഗമായിരുന്നില്ല. സീസണ്‍ ഈ ആഴ്ച ആരംഭിക്കാന്‍ നില്‍ക്കുകയാണ്. എന്നാല്‍ എംബാപ്പെ ലൂയിസ് എന്റിക്വെയുടെ ആദ്യ ടീമിന്റെ ഭാഗമാകില്ല. അടുത്ത ആഴ്ച നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിലും എംബപ്പെ ഉണ്ടാകില്ല.

ഫ്രഞ്ച് സൂപ്പര്‍ താരത്തോടെ ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം ഇത് നിരസിച്ചു.ഇതോടെയാണ് ക്ലബുമായുള്ള തര്‍ക്കം രൂക്ഷമായതും ക്ലബ് താരത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചതും. എംബപ്പെയെ വില്‍ക്കാന്‍ ആണ് പി എസ് ജി തീരുമാനം എങ്കിലും റയല്‍ മാഡ്രിഡ് അല്ലാതെ ഒരു ക്ലബിലേക്കും പോകാന്‍ എംബപ്പെ തയ്യാറ?ല്ലെന്നാണ് വിവരം. അതേസമയം കരാര്‍ പൂര്‍ത്തിയാക്കി താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാണ് റയല്‍ ശ്രമിക്കുന്നത്.

 

Tags: offersleaguesummerMbappehe
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies