sundar pichai - Janam TV
Friday, November 7 2025

sundar pichai

‘തമിഴ്‌നാട്ടിലെ സ്കൂളിൽ ഹിന്ദി പഠിച്ചാണ് സുന്ദർ പിച്ചൈ വളർന്നത്’; ത്രിഭാഷാ നയത്തിൽ ഡിഎംകെയ്‌ക്കെതിരെ അണ്ണാമലൈ

തമിഴ്‌നാട്ടിൽ ഭാഷാ വിവാദം രൂക്ഷമാകുമ്പോൾ, ഡിഎംകെ സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തോടെയുള്ള എതിർപ്പിനും ഹിന്ദി അടിച്ചേൽപ്പിക്കൽ ആരോപണത്തിനും ശക്തമായ മറുപടിയുമായി സംസ്ഥാനത്തെ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ...

AI ഇന്ത്യയിൽ നൂതന അവസരങ്ങൾ തുറക്കുമെന്ന് സുന്ദർ പിച്ചെ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ

പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ...

ഇന്ത്യ വികസനത്തിന്റെ പാതയിൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളിലെ പുത്തൻ മാറ്റങ്ങൾ രാജ്യത്തെ മാറ്റി മറയ്‌ക്കും: സുന്ദർ പിച്ചൈ

ന്യൂഡൽഹി: സാങ്കേതികവിദ്യയിൽ അതിവേഗം പുത്തൻ മാറ്റങ്ങൾ കൊണ്ടു വരാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെക്കാൾ ...

20 വർഷങ്ങൾ; ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന “ത്രിൽ” ഉണ്ടല്ലോ, അതുമാത്രം മാറിയിട്ടില്ല; ഗൂഗിളിലെ അനുഭവങ്ങൾ വിവരിച്ച് സുന്ദർ പിച്ചെ

ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ കമ്പനി എന്നതിലുപരി ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്‌ഠിതമായ പുതിയ സാങ്കേതികവിദ്യകളിൽ മേല്‍ക്കൈ നേടാൻ ഗൂഗിളിനെ സഹായിച്ച നിർണ്ണായക വ്യക്തിത്വമാണ് സുന്ദർ ...

ദീപാവലി ദിനത്തിൽ ജനങ്ങൾ തിരഞ്ഞത് ഈ കാര്യങ്ങൾ; ഗൂഗിൾ സെർച്ച് പുറത്ത് വിട്ട് സുന്ദർപിച്ചൈ

തിന്മയ്‌ക്കെതിരെ പോരാടി നന്മ വിജയിച്ച ദിനം ഓരോ ഭാരതീയനും സന്തോഷത്തോടെയാണ് ആഘോഷിച്ചത്. അവിടെ ജാതിയില്ല, മതമില്ല. എല്ലാവരും ഐക്യത്തോടെ കൊണ്ടാടിയ ദീപാവലി ദിനത്തിൽ ലോകമെമ്പാടുമുള്ള ജനത ഏറ്റവും ...

ഗൂഗിളിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ; പ്രധാനമന്ത്രിയുമായി ചർച്ച നടത്തി സുന്ദർ പിച്ചൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ ആൽഫ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന് ഇന്ത്യയിലെ പ്രവർത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി സുന്ദർ പിച്ചൈ വ്യക്തമാക്കി. ...

‘എന്തൊരു അവിസ്മരണീയ നിമിഷം! ചന്ദ്രയാൻ 3-ന് അഭിനന്ദനങ്ങൾ അറിയിച്ച് സുന്ദർ പിച്ചൈ

ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ചിറകിലേറ്റി കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗിൽ സന്തോഷം പങ്കുവെച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എക്‌സിലൂടെയാണ് അദ്ദേഹം ഐഎസ്ആഒയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് ...

ഗുജറാത്തിൽ ​ഗ്ലാബോൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗൂ​ഗിൾ തുടങ്ങും; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുന്ദർ പിച്ചൈ

അഹമ്മദാബാദ്: ​ഗുജറാത്തിൽ ​ഗൂ​ഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ തുടങ്ങുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുന്ദർ ...

ഗൂഗിൾ സെർച്ചിൽ വലിയ മാറ്റം വരുന്നു : സുന്ദർ പിച്ചൈ

സൻഫ്രാൻസിസ്‌കോ: ഗൂഗിൾ സെർച്ചിൽ വലിയ മാറ്റം വരുന്നു. വലിയ താമസമില്ലാതെ ഗൂഗിൾ സെർച്ചിലേക്ക് എഐ പൂർണ്ണമായും സംയോജിപ്പിക്കുമെന്ന് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് ...

പ്രധാനമന്ത്രിയിൽ ഏറെ പ്രതീക്ഷ; നരേന്ദ്ര മോദിയുടെ കീഴിൽ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം വളരെ വലുത്; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം വളരെ വലുതാണെന്നും ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം ...

തന്നെ രൂപപ്പെടുത്തിയ രാജ്യം തന്നെ ആദരിക്കുന്നത് അതുല്യമായ അനുഭവം ;പത്മഭൂഷൺ ഗൂഗിൾ സിഇഒയ്‌ക്ക് കൈമാറി യുഎസിലെ ഇന്ത്യൻ അംബാസഡർ;കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് സുന്ദർ പിച്ചെ- India’s envoy to US hands over Padma Bhushan to Sundar Pichai

വാഷിംഗ്ടൺ: രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്ക്ക് കൈമാറി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ ...

‘ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം, എവിടെ ആയാലും ഇന്ത്യ ഒപ്പം കാണും’; പത്മഭൂഷൺ ഏറ്റുവാങ്ങി ​ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

ഡൽഹി: ഇന്ത്യ ലോകത്തിന് നല്‍കിയ ടെക് മേധാവിയാണ് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. 2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ സുന്ദർ പിച്ചൈയ്ക്ക് ...

സ്വകാര്യതാ ലംഘനം; സുന്ദർ പിച്ചെയെ ചോദ്യം ചെയ്യാൻ ഉത്തരവിട്ട് കോടതി

വാഷിംഗ്ടൺ ; സ്വകാര്യതാ ലംഘനം ആരോപിച്ച ഗൂഗിളിനെതിരെ ഉള്ള കേസിൽ മാതൃകമ്പനി ആൽഫബെറ്റിന്റെ മേധാവി സുന്ദർ പിച്ചെയെ ചോദ്യം ചെയ്യാൻ ഉത്തരവിട്ട് കോടതി. ഗൂഗിൾ കമ്പനിയുടെ മേധാവിയെ ...