Super - Janam TV

Super

ഇനി വേണ്ട! പാകിസ്താൻ സൂപ്പർ ലീ​ഗ് കവറേജുകൾ അവസാനിപ്പിച്ച് ഇന്ത്യൻ ചാനലുകൾ

ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ പാകിസ്താൻ സൂപ്പർ ലീ​ഗിന്റ കവറേജ് അവസാനിപ്പിച്ചു. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്. സോണി സ്പോർട്സും ഫാൻകോഡുമാണ് കവറേജ് താത്കാലികമായി നിർത്തിയത്. പാകിസ്താൻ സൂപ്പർ ലീ​ഗിന്റെ ...

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈയെ ഇനി മഹേന്ദ്ര സിം​ഗ് ധോണി നയിക്കും

ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെ ഈ സീസണിൽ മുൻ നായകനായ ധോണി നയിക്കും. കൈമുട്ടിലേറ്റ പൊട്ടലിനെ തുടർന്നാണ് യുവതാരത്തിന് സീസൺ നഷ്ടമാകുന്നത്. ചെന്നൈ ...

ഒരിക്കൽക്കൂടി ചെന്നൈയെ നയിക്കാൻ തലയെത്തുന്നു! വെളിപ്പെടുത്തി ഹസി, കാരണമിത്

ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിം​ഗ്സിനെ നയിക്കാൻ ക്യാപ്റ്റൻ ധോണിയെത്തുമെന്ന് റിപ്പോർട്ട്. ചെപ്പോക്കിൽ ഡൽഹിയ നേരിടാനിരിക്കെയാണ് നിർണായകമായ നീക്കം. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദിന്റെ അഭാവത്തിലാകും താരം ...

കീപ്പറല്ലെങ്കിൽ ടീമിന് താൻ വലിയ ബാധ്യത! വീൽ ചെയറിലായാലും ചെന്നൈ എന്നെ കളിപ്പിക്കും: ധോണി

43-കാരനായ മഹേന്ദ്ര സിം​ഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും ...

ചെപ്പോക്കിൽ ജയിച്ചിട്ട് 17 കൊല്ലം, ആർ.സി.ബിക്ക് വീഴ്‌ത്താനാകുമോ തലയേയും പിള്ളാരേയും

ഏവരും കാത്തരിക്കുന്ന മത്സരത്തിനാണ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി ഏഴരയ്ക്ക് ചെന്നൈയും ആർ.സി.ബിയും ഏറ്റുമുട്ടും. നേർക്കുനേർ വന്നപ്പോൾ 11 തവണ ബെം​ഗളൂരുവും 22 തവണ ചെന്നൈയും ...

ലേലത്തിൽ ആരും വാങ്ങിയില്ല! ലോഡ് ഠാക്കൂർ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നു,അവർ ടീമിലെത്തിച്ചു

ഐപിഎൽ താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇന്ത്യൻ താരം ശർദൂൽ ഠാക്കൂർ ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഠാക്കൂറിനെ ലക്നൗ സൂപ്പർ ജയൻ്റ്സ് ...

ലക്നൗവിനെ പന്ത് നയിക്കും ! ചരിത്രത്തിലെ മികച്ച നായകനാകുമെന്ന് സഞ്ജീവ് ​ഗോയങ്ക; 200 ശതമാനം നൽകുമെന്ന് താരം

ലക്നൗ സൂപ്പർ ജയന്റ്സിനെ വരുന്ന ഐപിഎൽ സീസണിൽ ഋഷഭ് പന്ത് നയിക്കും. കെ.എൽ രാഹുലിന്റെ പിൻ​ഗാമിയായാണ് വിക്കറ്റ് കീപ്പറുടെ വരവ്. ടീം ഉടമ സ‍ഞ്ജീവ് ​ഗോയങ്കയാണ് പന്തിന്റെ ...

നീയേതു ശിൽപിയെ തേടുന്ന ചാരുത! ഹോട്ട് ആൻഡ് പർപ്പിൾ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മോഡേൺ ഔട്ട്ഫിറ്റിൽ അതിമനോഹരിയായി നടി ഐശ്വര്യ ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം. ഒ റിം​ഗ് ഓപ്പൺ ഫ്രണ്ട് കട്ട് ബസ്റ്റിയർ ‍ബ്ലൗസും ദുപ്പട്ടയും ...

മാറ്റത്തിന് മാത്രമല്ല ബ്ലാസ്റ്റേഴ്സിനും മാറ്റമില്ല! സാൾട്ട്ലേക്കിലും കൊമ്പന്മാർ ചരിഞ്ഞു

മാറ്റത്തിന് മാത്രമല്ല ഫോമിൻ്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനും ഒരു മാറ്റവുമില്ലെന്ന് വീണ്ടും തെളിയിച്ചു. അവസാന മിനിട്ടുവരെ മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും ഞെട്ടിപ്പിക്കുന്ന തോൽവി. കൊൽക്കത്തയിലെ സാൾട്ട്ലേക്കിൽ നിലവിലെ ...

നാട്ടിലും കിട്ടി നാടുവിട്ടപ്പോഴും കിട്ടി; കടം കൂട്ടി ബ്ലാസ്റ്റേഴ്സ്; ഛേത്രിക്ക് ഹാട്രിക്

ബെം​ഗളുരു: സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്സിന്റെ കാറ്റൂരിവിട്ട് ബെം​ഗളൂരു എഫ്.സി. രണ്ടിനെതിരെ നാലു ​ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. പതിവു പോലെ ആദ്യ പകുതിയിൽ രണ്ടു ​ഗോളിന് ...

താരാരാധന മൂത്ത് ഭ്രാന്തായവർ വിളിക്കുന്നതാണോ? എനിക്ക് അറിയില്ല; പക്ഷേ നയൻതാര ലേഡി “സൂപ്പർ സ്റ്റാറാണ്”! നിലപാട് പാർവതിയെന്ന് ട്രോളുകൾ

മുൻപ് പലപ്പോഴും ഒരു കാര്യത്തിൽ തന്നെ പല നിലപാടുകൾ സ്വീകരിച്ചതിൻ്റെ പേരിൽ ട്രോളന്മാർക്ക് വക നൽകിയ താരമാണ് പാർവതി തിരുവോത്ത്. സിനിമയിലെ സ്ത്രീകൾക്ക് നൽകുന്ന പിന്തുണയിലടക്കം കണ്ടു ...

ഫോഴ്സ കൊച്ചിയെ വീഴ്‌ത്തി കാലിക്കറ്റിന് സൂപ്പർലീഗ് കേരള കിരീടം, വമ്പൻ സമ്മാനത്തുക

പ്രഥമ സൂപ്പർലീ​ഗ് കേരള ഫുട്ബോൾ കിരീടം കാലിക്കറ്റ് എഫ് സിക്ക്. ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് തോൽപിച്ചാണ് അവർ കിരീടം ഉയർത്തിയത്. തോയ് സിം​ഗ് (15–ാം ...

രാഹുൽ റണ്ണടിച്ചാൽ ടീം തോൽക്കും! ലക്നൗവിന്റെ പരാജയ കാരണം തുഴച്ചിൽ! വിലയിരുത്തി സഹീറും ലാം​ഗറും

ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലക്നൗ സൂപ്പർജയൻ്റ്സിന്റെ തോൽവികൾ വിലയിരുത്തി പുതിയ മെൻ്റെർ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാം​ഗറും. ടീമിന്റെ പരാജയത്തിൽ രാഹുലിന്റെ റോളാണ് ...

ഫോഴ്സ കൊച്ചി വീണു; സൂപ്പർ ലീ​ഗ് കേരളയിൽ ആദ്യ ജയം മലപ്പുറത്തിന്

സൂപ്പർ ലീ​ഗ് കേരളയിലെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി മലപ്പുറം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. എതിരില്ലാത്ത രണ്ടു​ഗോളുകൾക്കാണ് കൊച്ചിയുടെ തോൽവി. ആദ്യപകുതിയിലാണ് വിജയ ​ഗോളുകൾ പിറന്നത്. ...

മുംബൈയിലേക്കില്ല! സഹീർ ഖാൻ ഇനി ​ഗംഭീറിന്റെ പകരക്കാരൻ

മുൻ ഇന്ത്യൻ താരം സഹീർ ഖാനെ ​ഗംഭീറിന്റെ പകരക്കാരനാക്കി ലക്നൗ സൂപ്പർ ജയൻ്റ്സ്. ബൗളിം​ഗ് പരിശീലകൻ എന്ന ചുമതലയ്ക്കൊപ്പം ഉപദേശകന്റെ റോളും സഹീർ വഹിക്കും. ജസ്റ്റിൻ ലാം​ഗറാണ് ...

പൊന്നീച്ച പാറണ അടി..! അമേരിക്കൻ അണുബോംബ് നിർവീര്യമാക്കി വിൻഡീസ്; സെമി സീറ്റിന് പാെരിഞ്ഞ പോരാട്ടം

19.5 ഓവറിൽ അമേരിക്ക കഷ്ടപ്പെട്ട് നേടിയ 128 റൺസ് 10.5 ഓവറിൽ മറികടന്നാണ് സൂപ്പർ എട്ടിൽ വിൻഡീസ് വെടിക്കെട്ട് വിജയം സ്വന്തമാക്കിയത്. 39 പന്തിൽ 82* റൺസ് ...

സാംപ പാമ്പായി..! കങ്കാരുപ്പട സൂപ്പർ 8ൽ

ആദം സാംപയുടെ വിശ്വ രൂപം കണ്ട മത്സരത്തിൽ നമീബിയയെ എട്ടാക്കിമടക്കി ഓസ്ട്രേലിയ സൂപ്പർ എട്ടിലേക്ക് മാർച്ചു ചെയ്തു. ​ഗ്രൂപ്പ് ബിയിൽ ആദ്യം സൂപ്പർ 8 ഉറപ്പിക്കുന്ന ടീമാണ് ...

നിസാരം..! മുംബൈയെ ‘ഇത്ര” റൺസിന് തോൽപ്പിച്ചാൽ ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണാം

പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിച്ച രണ്ടു ടീമുകളാണ് ഐപിഎല്ലിൽ ഇന്ന് ഏറ്റുമുട്ടുന്നത്. അവസാന സ്ഥാനക്കാരയ മുംബൈയുമായി ഏറ്റുമുട്ടുന്ന ലക്നൗവിന് ആറു ജയമടക്കം 12 പോയിന്റുകളാണുള്ളത്. സാങ്കേതികമായി ...

മുംബൈക്ക് ഇനി കാൽക്കുലേറ്റർ എടുക്കാം; ലോ സ്കോറിം​ഗ് ത്രില്ലറിൽ ലക്നൗവിന് വിജയം

ജീവൻ നിലനിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മുംബൈക്ക് തോൽവി. ലോ സ്കോർ ത്രില്ലറിൽ നാലു വിക്കറ്റിനാണ് മുൻ ചാമ്പ്യന്മാരെ ലക്നൗ കീഴ്പ്പെടുത്തിയത്. മുംബൈ ഉയർത്തിയ 145 ...

മകൾക്ക് റൺബീറിന്റെ 250 കേടിയുടെ ബം​ഗ്ലാവ്; ഷാരൂഖിന്റെ മകന് ഏറുമാടമൊരുക്കിയത് ദേശീയ പുരസ്കാര ജേതാവ് സാബു സിറിൽ; മക്കൾക്ക് സമ്മാനങ്ങളുമായി താരങ്ങൾ

മക്കൾക്ക് പലരും സമ്മാനങ്ങൾ നൽകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ബോളിവുഡ് സെലിബ്രിറ്റികൾ മക്കൾ നൽകുന്ന സമ്മാനങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടാതെ തരമില്ല. ബോളിവുഡ് താരങ്ങൾ അവരുടെ മക്കൾക്ക് ...

തലയുടെ സർപ്രൈസ്, പുതിയ സീസണിൽ പുത്തൻ റോളിലെന്ന് വെളിപ്പെടുത്തൽ; ആരാധകർക്ക് അറ്റാക്ക്..!

മഹേന്ദ്രസിം​ഗ് ധോണിയുടെ പുത്തൻ സർപ്രൈസിൽ ആശങ്കിയിലായി ആരാധകർ.വരും സീസണിൽ പുത്തൻ റോളിലാകും ടീമിലെത്തുകയെന്നാണ് ധോണിയുടെ പ്രഖ്യാപനം. താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് പുതിയ റോളിൽ എത്തുമോ എന്നാണ് ...

മ​ഹേന്ദ്ര സിം​ഗ് ധോണി എപ്പോൾ വിരമിക്കും? മറുപടിയുമായി ഉറ്റ സഹൃത്ത്

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ് ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലടക്കം ചർച്ചകൾ ഉയർന്നത്. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കില്ലെന്ന് പറഞ്ഞ് കിരീടം ഉയർത്തിയാണ് ...