surat - Janam TV
Friday, November 7 2025

surat

13 കാരനായ വിദ്യാർത്ഥിയിൽ നിന്നും ​ഗർഭിണിയായി; പോക്സോ കേസിൽ ജയിലിൽ കഴിയുന്ന  അ​​ദ്ധ്യാപികയ്‌ക്ക് ഗർഭഛിദ്രത്തിന് അനുമതി

സൂറത്ത്: പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയിൽ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് ...

കൗണ്ട്ഡൗൺ സ്റ്റാർട്ട്സ്! പടക്കപ്പലിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ; ദൃശ്യം പങ്കുവച്ച് നാവികസേന

ഇന്ത്യ തദ്ദേശീയമായി നിർമിച്ച പടക്കപ്പൽ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനം നടത്തി നാവിക സേന. പഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ സൈന്യത്തോട് സജ്ജരാകാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ...

‘മുകളിലിരുന്നവൻ’ എല്ലാം കണ്ടു; കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞുങ്ങളോട് 26-കാരൻ  ചെയ്തതെല്ലാം ക്യാമറകണ്ണുകളിൽ പതിഞ്ഞു; അറസ്റ്റ്

സൂറത്ത്: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ 26-കാരൻ അറസ്റ്റിൽ. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

കയ്യെത്തും ദൂരത്ത് ആദ്യ ബുള്ളറ്റ് ട്രെയിൻ; ട്രാക്കിന്റെ ഘടകങ്ങൾ നിർമിക്കുന്നത് സൂറത്തിൽ; ഭാവിയിലേക്ക് മുതൽ കൂട്ടാകാൻ ട്രാക്ക് സ്ലാബ് ഫാക്ടറി

മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയെന്ന സ്വപ്ന പദ്ധതിയിലേക്ക് ഇന്ത്യ നടന്നു കയറുകയാണ്. 2026-ഓടെ ബുള്ളറ്റ് ട്രെയിനിൻ്റെ ആദ്യഘട്ടം ആരംഭിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ...

വീട്ടുജോലി ചെയ്തില്ല; 18-കാരിയെ പ്രഷർ കുക്കർ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി പിതാവ്

സൂറത്ത്: വീട്ടുജോലി ചെയ്യാൻ കൂട്ടാക്കാതെ മൊബൈലിൽ ​ഗെയിം കളിച്ചിരുന്ന 18-കാരിയെ കൊലപ്പെടുത്തി പിതാവ്. ​ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഓട്ടോറിക്ഷാ ഡ‍്രൈവറായ 40-കാരൻ പ്രഷർ കുക്കർ കൊണ്ട് ...

മഹാഗണപതി പൂജാപന്തലിന് നേരെ കല്ലെറിഞ്ഞ ഇസ്ലാമിസ്റ്റുകളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി ; വീടുകൾ പൊളിച്ചു നീക്കി

സൂററ്റ് : വിനായക ചതുർത്ഥി പൂജാപന്തലിന് നേരെ ആക്രമണം നടത്തിയ പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി. സർക്കാർ നിർദേശത്തെ തുടർന്ന് സയ്യിദ്പുര പ്രദേശത്തെ പ്രാദേശിക ഭരണകൂടം ...

50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി വജ്ര നിർമ്മാണ കമ്പനി; പക്ഷെ കാരണമിത്

സൂറത്ത്: 50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി രാജ്യത്തെ പ്രമുഖ വജ്ര നിർമ്മാണ സ്ഥാപനം. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ ജെംസ് കമ്പനിയാണ് ഓഗസ്റ്റ് 17 ...

കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീലിന് കേരള സമാജം സൂറത്തിന്റെ സ്നേഹാദരം

സൂറത്ത്: കേന്ദ്ര മന്ത്രി സി ആർ പാട്ടീലിനെ നേരിൽ കണ്ട് ആശംസ അറിയിച്ച് കേരള സമാജം സൂറത്തിന്റെ ഭാരവാഹികൾ. ഒപ്പം സൂറത്തിൽ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന ...

വജ്രശോഭയിൽ മോദി; 8 കാരറ്റ് വജ്രത്തിനുള്ളിൽ മോദിയുടെ രൂപം, പിന്നിൽ കരകൗശല വിദഗ്ധരുടെ കരവിരുത്

സൂറത്ത്: 8 കാരറ്റ് വജ്രത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപം കൊത്തിയെടുത്ത് ഒരു കൂട്ടം കരകൗശല വിദഗ്ധർ. ഗുജറാത്തിലെ സൂറത്തിലുള്ള വജ്രനിർമ്മാണ കമ്പനിയിലെ ജീവനക്കാരാണ് സൃഷ്ടിക്ക് പിന്നിൽ. ...

സൂറത്തിൽ ബ​ഹുനില കെട്ടിടം തകർന്ന് ഏഴ് മരണം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

അഹമ്മദാബാദ്: സൂറത്തിൽ കനത്ത മഴയെ തുടർന്ന് ബഹുനില കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലുള്ള അഞ്ച് നില കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ...

സൂറത്തിൽ ബഹുനില കെട്ടിടം നിലംപൊത്തി; 15 പേർക്ക് പരിക്ക്, നിരവധിയാളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം

സൂറത്ത് : സൂറത്തിൽ കനത്ത മഴയെത്തുടർന്ന് ബഹുനില കെട്ടിടം തകർന്നു. സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിൽ സ്‌ഥിതിചെയ്യുന്ന 5 നില കെട്ടിടമാണ് തകർന്നത്. കെട്ടിടം 2017 ൽ ...

എൻ ഡി എയ്‌ക്ക് ആദ്യ സീറ്റ് സൂറത്തിൽ : മുകേഷ് ദലാൽ ലോക്സഭയിലേയ്‌ക്ക്

സൂറത്ത് ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ സീറ്റ് ഉറപ്പിച്ച് ബിജെപി . ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ വിജയിച്ചത് . ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ താമര വിരിഞ്ഞു; സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം

ഗാന്ധിനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം ഉറപ്പിച്ച് ബിജെപി. ​സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താൽ തള്ളിപ്പോയതൊടെ ബിജെപി ...

11 കോടി രൂപ; വജ്രവും റൂബിയും പതിച്ച സ്വർണ്ണ കിരീടം രാംലല്ലയ്‌ക്ക്; ക്ഷേത്രട്രസ്റ്റിന് കൈമാറി സൂറത്തിൽ നിന്നുള്ള വ്യാപാരി 

അയോദ്ധ്യ: ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരി രാംലല്ലയ്ക്ക് സമ്മാനിച്ചത് 11 കോടി രൂപയുടെ കിരീടം. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ബാലക രൂപത്തിലുള്ള രാമന്റെ പ്രാണപ്രതിഷ്ഠയും പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ ...

‌ലോകമെമ്പാടും ശ്രീരാമന്റെ നാമം മുഴങ്ങുന്നു; ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ

ഗാന്ധിന​ഗർ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ശ്രീരാമന്റെ പേര് ആലേഖനം ചെയ്ത ഒരു ലക്ഷം തൊപ്പികൾ തയ്യാറാക്കി വ്യവസായികൾ. ​ഗുജറാത്തിലെ സൂറത്തിലാണ് രാമന്റെ നാമം ആലേഖനം ചെയ്ത് തൊപ്പികൾ ...

‘അടുത്ത 25 വർഷത്തേക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാൻ സർക്കാരിന് കൃത്യമായ പദ്ധതികളുണ്ട്’: സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിന​ഗർ: അടുത്ത 25 വർഷത്തേക്ക് സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ഇന്ത്യയുടെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് വജ്രവ്യാപാര കേന്ദ്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. ​ഗുജറാത്തിലെ ...

വലിപ്പത്തിൽ പെന്റഗണിനും മുന്നിൽ; ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഇനി മുതൽ സൂറത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം നിർവഹിക്കും

സൂറത്ത്: ലോകത്തിലെ ഏറ്റവും വലിയ വലിയ ഓഫീസ് കെട്ടിടം സൂറത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. 3400 കോടി രൂപ ചെലവിൽ 35.54 ഏക്കർ സ്ഥലത്ത് ...

സൂറത്ത് ഡയമണ്ട് ബോഴ്സ് : ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് ഗുജറാത്തിൽ , പെന്റഗണിനേക്കാൾ വലുത് ; ഉദ്ഘാടനം 17 ന്

വജ്രനഗരമാണ് സൂറത്ത്, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഓഫീസിന്റെ ആസ്ഥാനം എന്ന പദവിയും സൂറത്തിന് തന്നെ . ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ...

തെരുവില്‍ കോടികളുടെ വജ്രങ്ങള്‍ തേടി പരക്കം പാഞ്ഞ് ആയിരങ്ങള്‍…! ലഭിച്ചപ്പോള്‍ സംഭവിച്ചത് ഇത്

കഴിഞ്ഞ ദിവസം റോഡില്‍ വജ്രങ്ങള്‍ തെരയുന്ന ആള്‍ക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. വജ്രവ്യാപാര കേന്ദ്രമായ വരാഖയില്‍ നിന്നുള്ളതായിരുന്നു ഈ ...

ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം; സൂറത്തിലെ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ കാണാം..

രത്‌നങ്ങളുടെ നഗരി എന്ന് വിശേഷിപ്പിക്കുന്ന സൂറത്തിന്റെ മാറ്റൊലി കൂട്ടാൻ ഡയമണ്ട് ബോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കെട്ടിട സമുച്ചയം ഒരുങ്ങി കഴിഞ്ഞു. പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ...

പെന്റഗണിനെ മറികടന്ന് ‘ഡയമണ്ട് ബോഴ്സ്’: ലോകത്തെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം ഇന്ത്യയിൽ; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായി സൂറത്തിലെ കെട്ടിടം മാറുമെന്ന വാർത്തയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂറത്തിലെ വജ്ര വ്യവസായത്തിന്റെ വളർച്ചയെയും പ്രതിനിധാനം ...

ഗുജറാത്തിലെ സൂറത്തിൽ ആപ്പ് പിളർന്നു; ആറ് കൗൺസിലർമാർ ബിജെപിയിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ആംആദ്മി വിട്ട് ആറ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കൗൺസിലർമാർ ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷവും നാല് കൗൺസിലർമാർ ആപ്പ് ...

PM Narendra Modi Gold Statue

ബിജെപിയുടെ ഗുജറാത്ത് വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി

  ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര ...

ഒരേ വേദി, ഒരേ മൂഹുർത്തം; ഒരേ സമയം വിവാഹജീവിതത്തിലേക്ക് കടന്ന് 80 ദമ്പതികൾ

ഗാന്ധിനഗർ: ഒരേ വേദിയിൽ വിവാഹതിരതായി 80 ദമ്പതികൾ. ഗുജറാത്തിലെ സൂറത്തിലാണ് വിസ്മയകരമായ സംഭവം നടന്നത്. സൗരാഷ്ട്ര പട്ടേൽ സേവാ സമാജ് എന്ന ചാരിറ്റബിൾട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ ...

Page 1 of 2 12