ബിജെപിയുടെ ഗുജറാത്ത് വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിജെപിയുടെ ഗുജറാത്ത് വിജയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2023, 02:54 pm IST
PM Narendra Modi Gold Statue

PM Narendra Modi Gold Statue

Facebook
Twitter
WhatsAppTelegram

 

ഗുജറാത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ്ണപ്രതിമ നിർമ്മിച്ച് സൂറത്തിലെ രാധിക ചെയിൻസ് ജ്വലറി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന്റെ ഓർമ്മയ്‌ക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുവർണ്ണ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 156 ഗ്രാം ഭാരമുള്ള 18 കാരറ്റ് സ്വർണ്ണത്തിലാണ് പ്രതിമ തയ്യാറാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 182-ൽ 156 സീറ്റുകളും ബിജെപി നേടിയിരുന്നു. ഇതിന്റെ സ്മരണയ്‌ക്കായാണ് പ്രതിമ നിർമ്മിച്ചതെന്ന് ജ്വലറി ഉടമ ബസന്ത് ബോറ പറഞ്ഞു.

An artist made a 156-gram gold idol of PM Modi. The statue was included in the Bombay Gold Exhibition.@narendramodi @PMOIndia @narendramodi_in pic.twitter.com/Xi2JlU3Ka0

— Payal Mohindra (@payal_mohindra) January 14, 2023

 

പലർക്കും പ്രതിമ വാങ്ങാൻ താത്പ്പര്യമുണ്ട് എന്നാൽ വിൽക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബസന്ത് പറഞ്ഞു. 20 കരകൗശല വിദഗ്ധർ മൂന്ന് മാസമെടുത്താണ് ഇത് നിർമ്മിച്ചത്. 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പ്രതിമ നിർമിക്കാൻ ഉപയോഗിച്ചതെന്നും ഡിസംബറിൽ പ്രതിമ തയ്യാറായെങ്കിലും, അതിന്റെ ഭാരം 156 ഗ്രാമിൽ കൂടുതലായിരുന്നു, എന്നാൽ ബിജെപി 156 സീറ്റുകൾ നേടിയെന്നറിഞ്ഞപ്പോൾ, കരകൗശല വിദഗ്ധർ ഭാരം കുറയ്‌ക്കാൻ ചില മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Tags: Gujaratsurat
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies