13 കാരനായ വിദ്യാർത്ഥിയിൽ നിന്നും ഗർഭിണിയായി; പോക്സോ കേസിൽ ജയിലിൽ കഴിയുന്ന അദ്ധ്യാപികയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി
സൂറത്ത്: പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയിൽ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് ...
























