പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തവരെ ജനങ്ങൾ തൂത്തെറിഞ്ഞു, പൂരവും കിരീടവുമൊക്കെ സംസാരിക്കാതെ കരുവന്നൂരിനെ കുറിച്ച് സംസാരിക്കൂ: സുരേഷ് ഗോപി
തൃശൂർ: പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തുകൊണ്ട് പോയവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ജനങ്ങൾ തൂത്തെറിഞ്ഞെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ബിജെപിയുടെ വിജയം അംഗീകരിക്കാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ...