സ്പോർസ് കൌൺസിലിൻറെ വാഹനം സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചു:ചലച്ചിത്ര മേഖലയ്ക്കും ലഹരിക്കടത്തിൽ ബന്ധമുണ്ടെന്ന് സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്പോർസ് കൗൺസിലിന്റെ വാഹനം സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചു:ചലച്ചിത്ര മേഖലയ്‌ക്കും ലഹരിക്കടത്തിൽ ബന്ധമുണ്ടെന്ന് സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 11:57 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷനിൽ ബിനീഷിന്റെ ബിനാമികളും ഉൾപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സ്പോർസ് കൗൺസിലിന്റെ വാഹനം സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാറിൽ ബംഗളൂരുവിലേക്ക് സ്വർണം കടത്തിയെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിനീഷ് കോടിയേരിയെ മുൻ നിർത്തി ബിനാമി സംഘങ്ങൾ കെ സി.എ പിടിച്ചെടുക്കാൻ ശ്രമിച്ചു . ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും അഴിമതിയും നടന്നു.ക്രിക്കറ്റ് അസോസിയേഷൻ അഴിമതികൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കെ.സി.എയിലെ അഴിമതിയും അനധികൃത ഇടപാടുകളും സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയുടെ നിയമനം ദുരൂഹമാണ്. സ്പോർട്സ് കൗൺസിലിൽ പ്രസിഡന്റിന്റെ പി എ സി.പി.എം നോമിനി ആണ്.  സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ കാർ സ്വർണ്ണ കള്ളക്കടത്തിന് ഉപയോഗിച്ചു.സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്,  പി.എ  എന്നിവരെ  സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ  ആവശ്യപ്പെട്ടു.

ചലച്ചിത്രമേഖലയിൽ പണം മുടക്കിയവരുടെ കാര്യത്തിലും വലിയ  രീതിയിലുള്ള ആരോപണങ്ങൾ പുറത്തുവരികയാണ്. ചില പുതിയ ചലച്ചിത്ര നിർമ്മാതാക്കളുടെ ഇടപെടലുകളുടെ കാര്യത്തിൽ വിശദമായി പരിശോധന ആവശ്യമുണ്ട്.  ഇപ്പോൾ കേൾക്കുന്ന പോലെ വെറും അൻപതും അറുപതും ലക്ഷം രൂപയുടെ ഇടപാടുകളല്ല ബിനീഷ്  കോടിയേരി നടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ സിനിമാ മേഖലയിൽ നടന്നിട്ടുണ്ട്. സ്വർണ്ണക്കടത്ത് ലഹരിക്കടത്ത് സംഘവുമായി ഈ  ഇടപാടുകൾക്ക് ബന്ധമുണ്ട് . ഇത് അന്വേഷണ വിധേയമാകണമെന്ന്  ബിജെപി ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ബിനീഷിന്റെ വിവിധ അക്കൗണ്ടിലേക്ക് കോടികൾ ഒഴുകിയെത്തി. ചില ചലച്ചിത്ര നിർമ്മാതാക്കളെ സംബന്ധിച്ചും അന്വേഷണം വേണം. ചലച്ചിത്ര മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: surendran
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies