ക്രിക്കറ്റ് അറിയാത്തവർ പോലും ചോദിച്ച് പോകും, എല്ലാത്തിനും കാരണം സഞ്ജുവിന്റെ ഈഗോ: മുൻ ഇന്ത്യൻ താരം
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളിൽ മോശം ഫോം തുടർന്ന ഓപ്പണർ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായി ഷോട്ട് ...