ബുർഖ പടിക്ക് പുറത്ത്; നിയമം ലംഘിക്കുന്നവർക്ക് വൻ പിഴ; മുസ്ലീം സംഘടനകളുടെ പ്രതിഷേധം പാഴായി
ബേൺ: പുതുവർഷ ദിനത്തിൽ ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കൊണ്ടാണ് നടപടിയുമായി സർക്കാർ മുന്നോട്ട് പോയത് .നിയമം ലംഘിക്കുന്നവർക്ക് 1,000 സ്വിസ് ...