T Siddique - Janam TV
Saturday, July 12 2025

T Siddique

പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ വന്നതെന്തിനെന്ന് പന്ന്യൻ; ഇവിടെ ഇൻഡി മുന്നണിയില്ലെന്ന് സിദ്ദിഖ്; പരസ്പരം ചെളിവാരിയെറിഞ്ഞ് എൽഡിഎഫും യുഡിഎഫും

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്ന് ജനവിധി തേടുന്നതിൽ ഇൻഡി മുന്നണിക്കുള്ളിൽ അമർഷം. മുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാധിക്കുമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ...

ഞാനും കോൺഗ്രസും പാലസ്തീനൊപ്പം; മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല; ഹമാസ് ഭീകരർക്ക് പിന്തുണയുമായി ടി.സിദ്ദിഖ്

തിരുവനന്തപുരം: ഇസ്രായേലിനെതിരെ യുദ്ധത്തിന് തുടക്കം കുറിച്ച ഹമാസ് ഭീകരരെ അനുകൂലിച്ച് കോൺ​ഗ്രസ് നേതാക്കൾ. ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് തനിക്ക് കോൺ​ഗ്രസിനും വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോൺ​ഗ്രസ് ...

ടി സിദ്ധിഖ് എംഎൽഎയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡിൽ ഇ ഡി റെയ്ഡ്

കോഴിക്കോട് : ടി സിദ്ധിഖ് എംഎൽഎയുടെ ഭാര്യ ഡയറക്ടറായ നിധി ലിമിറ്റഡിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തി. കോഴിക്കോട് നടക്കാവിലുള്ള ധനകാര്യ സ്ഥാപനത്തിലാണ് റെയ്ഡ്.സ്ഥാപനത്തിൽ കണക്കിൽപെടാത്ത പണം ...

എന്തിനാണ് രാഹുൽ ​ഗാന്ധി നടന്നത്?; വെയിലും മഞ്ഞും മഴയും കൊണ്ടു: ടി.സിദ്ദിഖ്

വയനാട്: പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് പറയണമെന്ന് കെ.പി.സി.സി വർക്കിം​ഗ് പ്രസിഡന്റ് ടി.സിദ്ദീഖ്. കോൺ​ഗ്രസിൽ ​ഗ്രൂപ്പ് യോ​ഗം ചേർന്നതിനെതിരെയാണ് സിദ്ദിഖ് രം​ഗത്തു വന്നിരിക്കുന്നത്. പരാതികൾ പാർട്ടിക്ക് അകത്താണ് ...

‘വെറും ടിപ്പിൽ കോൺഗ്രസുകാരൻ’; അനിൽ ആന്റണിക്കെതിരെ ക്യാമ്പൈൻ; ടി.സിദ്ദിഖിനെ പരിഹസിച്ച് അനിൽ

കോഴിക്കോട്: തനിക്കെതിരെ ട്വിറ്ററിൽ അൺഫോളോ ക്യാമ്പൈൻ നടത്തിയ കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖിനെ പരിഹസിച്ച് അനിൽ കെ ആന്റണി. ശരിക്കും കോൺഗ്രസുകാരാനായാണ് സിദ്ദിഖ് പെരുമാറുന്നതെന്ന് അനിൽ പരിഹസിച്ചു. ...

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാൽ; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച് ...

ടി സിദ്ദീഖ് എംഎൽഎയുടെ ഗൺമാന് സസ്‌പെൻഷൻ; നടപടി പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന്

വയനാട് : ടി സിദ്ദീഖ് എം എൽ എ യുടെ ഗൺമാന് സസ്‌പെൻഷൻ. ഗൺമാൻ കെ വി സ്മിബിനെയാണ് സസ്‌പെൻഡ് ചെയ്തത്. കൽപ്പറ്റയിൽ കഴിഞ്ഞ ദിവസം നടന്ന ...

തല്ലിയത് എസ്എഫ്‌ഐക്കാരായിട്ടും ആർഎസ്എസിനെയും ബിജെപിയെയും വലിച്ചിഴച്ച് ടി.സിദ്ധിഖ്; സിമിയുടെ ഉൽപ്പന്നത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ അഴിച്ച് വിട്ട ആക്രമണത്തിൽ ആർഎസ്എസ്-ബിജെപി പേരുകൾ വലിച്ചിഴച്ച് കോൺ​ഗ്രസ് നേതാവ് ടി.സിദ്ധിഖ്. എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായ ...

ടി സിദ്ദിഖിനെതിരെ കേസ്: സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുന്നു; പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ടി സിദ്ദിഖ്

വയനാട് : കോൺഗ്രസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖിനെതിരെ കേസെടുത്ത് പോലീസ്.കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധത്തിന്റെ പേരിലാണ് കേസെടുത്തത്.ഗതാഗത തടസമുണ്ടാക്കിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. ടി ...