തല്ലിയത് എസ്എഫ്‌ഐക്കാരായിട്ടും ആർഎസ്എസിനെയും ബിജെപിയെയും വലിച്ചിഴച്ച് ടി.സിദ്ധിഖ്; സിമിയുടെ ഉൽപ്പന്നത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തല്ലിയത് എസ്എഫ്‌ഐക്കാരായിട്ടും ആർഎസ്എസിനെയും ബിജെപിയെയും വലിച്ചിഴച്ച് ടി.സിദ്ധിഖ്; സിമിയുടെ ഉൽപ്പന്നത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനില്ലെന്ന് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 07:26 pm IST
FacebookTwitterWhatsAppTelegram

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ അഴിച്ച് വിട്ട ആക്രമണത്തിൽ ആർഎസ്എസ്-ബിജെപി പേരുകൾ വലിച്ചിഴച്ച് കോൺ​ഗ്രസ് നേതാവ് ടി.സിദ്ധിഖ്. എസ്എഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് തന്റെ എഫ്ബിയിൽ ഇട്ട കുറിപ്പിലാണ് ആർഎസ്എസിനേയും ബിജെപിയെയും സംഭവത്തിലേയ്‌ക്ക് വലിച്ചിട്ടത്. സിദ്ധിഖിന്റെ നിലപാടിനെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു രം​ഗത്ത് വന്നു. ലേശം നിലവാരം കാണിക്കണമെന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.

ആർഎസ്‌എസ്‌-ബിജെപിയുടെ കേരള ഘടകം നടത്തുന്ന ഈ അക്രമണം അജണ്ടയുടെ ഭാഗമാണ്. ബിജെപി നട്ട വാഴ ഭരിക്കുന്ന നാട്ടിൽ ഇതിൽ അപ്പുറവും പ്രതീക്ഷിക്കാം എന്നാണ് ടി. സിദ്ധിഖ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത്തരം ജന്മങ്ങളൊക്കെ മനുഷ്യജീവികൾക്ക് പറ്റിയ അബദ്ധമായി കണ്ടുപോലും ക്ഷമിക്കാൻ പറ്റില്ല എന്നാണ് സിദ്ധിഖിനെ വിമർശിച്ച് പ്രകാശ് ബാബു പറഞ്ഞത്. സിമി എന്ന രാജ്യദ്രോഹ സംഘടനയുടെ ഉൽപ്പന്നമായ പേരു പോലും ഉച്ചരിക്കാൻ അറപ്പു തോന്നുന്ന കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റാണ് സിദ്ധിഖ് എന്ന് അദ്ദേഹം പറഞ്ഞു.

സോണിയാ ഗാന്ധിയും കെ.സുധാകരനും വിചാരിച്ചാൽ പോലും വേർതിരിക്കാൻ സാധിക്കാത്ത തരത്തിൽ രാജ്യ വിരുദ്ധതയും ആർഎസ്എസ് വിരുദ്ധതയും സിദ്ധിഖിൽ കടന്നു കൂടിയിട്ടുണ്ട്. വായ തുറന്നു കഴിഞ്ഞാൽ ആർഎസ്എസ്, ബിജെപി, നരേന്ദ്രമോദി വിമർശിക്കാതെ സിദ്ധിഖിന് ഉറക്കം വരില്ലെന്നും രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് ബിജെപിയും ആർഎസ്എസും ആണെന്നുള്ള രീതിയാണ് സിദ്ധിഖിനെന്നും പ്രകാശ് ബാബു വിമർശിച്ചു. സിദ്ധിഖിന്റെ പോസ്റ്റിനെ വിമർശിച്ച് ബിജെപി പ്രവർത്തകരം രം​ഗത്ത് വന്നിട്ടുണ്ട്.

Tags: CongressBJPdyfiT Siddique
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies