ടി20 ലോകകപ്പിന് പുതുവേഷത്തിൽ ടീം ഇന്ത്യ; പുതിയ ജേഴ്സി അവതരിപ്പിച്ച് ബിസിസിഐ- BCCI unveils new jersey for team India
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ- വനിതാ ക്രിക്കറ്റ് ടീമുകൾക്ക് പുതിയ ജേഴ്സി പുറത്തിറക്കി ബിസിസിഐ. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് രണ്ട് ദിവസം അവശേഷിക്കെയാണ് പുതിയ ജേഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ...