tamil nadu - Janam TV
Monday, July 14 2025

tamil nadu

“തമിഴ്നാട്ടിലെ ദേശവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയും”: കോയമ്പത്തൂരിൽ ബിജെപി ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളോടൊപ്പമാണ് ...

സ്വർണ അരപ്പട്ടയും, വാളും പേനയുമടക്കം കിലോക്കണക്കിന് തങ്കവും മരതകവും വജ്രവും!! ജയലളിതയുടെ പൊന്നും പണവും ഭൂമിയും തമിഴ്നാട് സർക്കാരിന് കൈമാറി

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് സ്വത്തുക്കൾ പ്രത്യേക സിബിഐ കോടതിയുടെ നിർദേശപ്രകാരം തമിഴ്നാട് സർക്കാരിന് കൈമാറി. അന്വേഷണസംഘം പിടിച്ചെടുത്ത സ്വത്തുക്കൾ കാലങ്ങളായി കർണാടകയിലെ അധികൃതകരുടെ കൈവശമായിരുന്നു. ...

സംസ്ഥാന സർക്കാർ എന്തുകൊണ്ട് സുരക്ഷ അനുവദിച്ചില്ല; സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി കെ അണ്ണാമലൈ

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്ക് വൈ പ്ലസ് സുരക്ഷ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് പിന്നാലെ സ്റ്റാലിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ...

മധുരൈ തിരുപ്പരൻ കുണ്ഡ്രം മുരുക ക്ഷേത്രത്തിന് സമീപം മൃഗഹത്യക്ക് ശ്രമം; ക്ഷേത്ര ഭൂമി കയ്യടക്കാനുള്ള ജിഹാദി ശ്രമത്തിനെതിരെ പ്രതിഷേധവുമായി ഭക്തർ

മധുരൈ: മധുരയിലെ ഹൈന്ദവ വിശ്വാസികൾക്കുനേരെ ജിഹാദി കടന്നുകയറ്റം. തിരുപ്പരം കുണ്ഡ്രം മുരുകാ ക്ഷേത്രത്തിന് സമീപം മൃഗഹത്യ നടത്താൻ ശ്രമം. മലയിലെ ദർഗയുടെ പേര് പറഞ്ഞ് ഭരണകക്ഷി പിന്തുണയോടെ ...

​ഗർഭിണിയോട് കൊടും ക്രൂരത; തമിഴ്നാട്ടിൽ യുവതിയെ പീഡിപ്പിച്ച ശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ ​ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച് ​ട്രെയിനിൽ നിന്ന് തള്ളിയിട്ടു. നാല് മാസം പ്രായമുള്ള യുവതിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിൽ വച്ചായിരുന്നു സംഭവം. ...

നിയമനക്രമക്കേട് ചൂണ്ടിക്കാട്ടി; പിന്നാലെ ചേംബറിൽ തീപിടിത്തം; കൊലപ്പെടുത്താൻ ശ്രമിക്കുന്നെന്ന് വനിതാ ഐപിഎസ് ഓഫീസർ; തമിഴ്നാട് സർക്കാർ പ്രതിരോധത്തിൽ

ചെന്നൈ: സംസ്ഥാന സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി തമിഴ്നാട്ടിലെ മുതിർന്ന ഐപിഎസ് ഓഫീസർ. വനിത ഐപിഎസ് ഓഫീസർ കല്പന നായകാണ് ​​ഗുരുതര ആരോപണം രം​ഗത്തെത്തിയത്. പൊലീസ് റിക്രൂട്ട്മെന്റ് പട്ടികയിലെ ...

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; 7 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‍നാട്ടിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. ധർമപുരി ജില്ലയിലെ ഹരൂരിലെ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ...

45 മിനിറ്റോളം ബ്രീത്തിംഗ് കപ്പാസിറ്റി, എന്നിട്ടും മുങ്ങിമരണം; 5,000ത്തിലധികം ‘പങ്കുണി ആമകൾ’ ചത്തൊടുങ്ങി; കരയ്‌ക്കടിഞ്ഞത് 10% മാത്രം; ആശങ്ക

ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്ലി എന്നയിനം കടലാമ വൻതോതിൽ ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്. ഒരുമാസത്തിനിടെ ആയിരത്തിലധികം ഒലീവ് റിഡ്ലി ടർട്ടിലുകളാണ് ചെന്നൈ തീരത്ത് കരയ്ക്കടിഞ്ഞത്. വന്യജീവി ...

തൈപ്പൊങ്കൽ കൊണ്ടാട്ടം; ആഘോഷത്തിൽ നിറഞ്ഞ് തമിഴകം; ആവണിയാപുരത്ത് ആവേശമായി ജല്ലിക്കെട്ട്

ചെന്നൈ: തമിഴ്നാട്ടിലെ വിളവെടുപ്പ് മഹോത്സവമായ തൈപ്പൊങ്കലിനോടനുബന്ധിച്ച് നടക്കുന്ന ജല്ലിക്കെട്ടിന് തുടക്കമായി. മധുരയിലെ ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ട് ആഘോഷങ്ങൾക്ക് വൻ ജനപങ്കാളിത്തമാണുള്ളത്. ആയിരക്കണക്കിന് ആളുകളാണ് ജല്ലിക്കെട്ട് കാണാനും ആസ്വദിക്കാനും ...

വില്ലുപുരത്ത് പാസഞ്ചർ ട്രെയിൻ പാളം തെറ്റി; 5 കോച്ചുകൾ ട്രാക്കിൽ നിന്ന് തെന്നിമാറി, ഒഴിവായത് വൻ ദുരന്തം; അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചുകളാണ് വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് ...

“മനസിലായോ”ക്ക് ചുവടുവച്ച് ആശാനും ശിഷ്യന്മാരും; വിശ്വനാഥൻ ആനന്ദിന്റെ വീട്ടിൽ പൊങ്കൽ ആഘോഷിച്ച് ചെസ് താരങ്ങൾ

ചെന്നൈ: യുവ ചെസ് താരങ്ങൾക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ്. ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, സഹ താരങ്ങളായ പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി എന്നിവരാണ് ...

സ്കൂളിൽ പോകുന്നത് ബാത്ത്റൂം കഴുകാൻ; വിദ്യാർത്ഥിനിയുടെ വീഡിയോ പുറത്ത്; പ്രിൻസിപ്പലിന് സസ്പെൻഷൻ

ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർത്ഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം. വിദ്യാർത്ഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കുകയായിരുന്നു. തമിഴ്നാട്ടിലെ ...

ഈ ചിത്രലിപി വായിച്ചെടുക്കാമോ? 8.57 കോടി രൂപ സമ്മാനം; ഡീകോഡ് ചെയ്യാൻ കഴിയുന്നവരെ ക്ഷണിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: നി​ഗൂഢതകളുടെ ചുരുളഴിയിക്കാൻ താത്പര്യമുള്ളവരാണോ നിങ്ങൾ? വിശദീകരണമില്ലാത്ത കാര്യങ്ങൾ പരിച്ഛേദിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ദുർ​ഗ്രാഹ്യമായ വസ്തുതകൾ വ്യാകരിക്കാനും കഴിയുമെങ്കിൽ ഒരുപക്ഷെ നിങ്ങളെ കാത്തിരിക്കുന്നത് 8.57 ...

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ കേസ്; കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ശുചിത്വമിഷൻ

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ സംഭവത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി ശുചിത്വ മിഷൻ. മൂന്ന് വർഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയത്. കരാർ ഏറ്റെടുത്ത സൺ ...

പീഡിപ്പിക്കപ്പെട്ട വിദ്യാർത്ഥിനിയുടെ പേരുവിവരങ്ങൾ ചോർന്ന സംഭവം; തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ; സ്വമേധയാ കേസെടുത്തു

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ എൻജിനീയറിം​ഗ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ കേസന്വേഷിക്കുന്ന തമിഴ്നാട് പൊലീസിനെതിരെ ദേശീയ വനിതാ കമ്മീഷൻ. അതിജീവിതയുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ നിന്ന് ...

രത്തൻ ടാറ്റയും ടിറ്റോയും, 7 അടി വലിപ്പത്തിൽ ഐസ് കേക്ക്!! ആദരവുമായി ബേക്കറി ഉടമ

ചെന്നൈ: ടാറ്റയുടെ മുൻ അമരക്കാരൻ രത്തൻ ടാറ്റയുടെ രൂപം ഐസ് കേക്കിൽ നിർമിച്ച് ബേക്കറിയുടെ ആദരം. രത്തൻ ടാറ്റയുടെയും വളർത്തുനായ ടിറ്റോയുടേയും രൂപമാണ് കേക്കിൽ നിർമിച്ചത്. തമിഴ്നാട്ടിലെ ...

അബദ്ധത്തിൽ iPhone വീണത് ഭണ്ഡാരത്തിൽ; തിരികെ ചോദിച്ച് ഭക്തൻ; തരില്ലെന്ന് മന്ത്രി

ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഭക്തന്റെ ഐഫോണും അബദ്ധത്തിൽ വീണു. എന്നാൽ ഫോൺ തിരികെ ചോദിച്ച യുവാവിന്റെ ആവശ്യം ക്ഷേത്രം അധികൃതർ തള്ളി. ഭണ്ഡാരത്തിൽ വീണതെല്ലാം ​ക്ഷേത്രത്തിന്റെ ...

പഞ്ചായത്ത് മെമ്പർ രാജാമണിയെ വധിച്ച കേസിൽ ഹാജരാകാനെത്തിയ പ്രതിയെ പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി

തിരുനെൽവേലി: വധശ്രമക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ പട്ടാപ്പകൽ കോടതിക്കു മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ജില്ലാ കോടതിക്കു മുന്നിൽ വച്ചാണ് ആളുകൾ നോക്കിനിൽക്കെ മായാണ്ടി (38) എന്ന യുവാവിനെയാണ് ...

വിവാ​ദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതം: ഇളയരാജ

ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാൽ ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിൽ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ. അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് ...

ഇരുചക്രവാഹനത്തിൽ പതിയിരുന്ന പാമ്പിന്റെ കടിയേറ്റ് ഒരാൾ മരിച്ചു

ശിവകാശി: ശിവകാശിയിൽ ഇരുചക്രവാഹനത്തിൽ പതുങ്ങിയിരുന്ന പാമ്പിൻ്റെ കടിയേറ്റ് ഒരാൾ മരിച്ചു. ചായക്കട നടത്തി ഉപജീവനം കഴിച്ചിരുന്ന വെങ്കിടേശൻ ആണ് മരിച്ചത്. ശിവകാശി കോർപ്പറേഷൻ്റെ കീഴിലുള്ള തിരുടങ്ങൽ ഭാഗത്ത് ...

ഞങ്ങൾ ജാമ്യം നൽകിയതിന്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കും? : സെന്തിൽ ബാലാജിയോട് സുപ്രീം കോടതി

ന്യൂഡൽഹി: തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ...

500 മില്ലിമീറ്റർ!! പെയ്തത് റെക്കോർഡ് മഴ; ചെന്നൈ പ്രളയകാലത്ത് ലഭിച്ച മഴയേക്കാൾ കൂടുതൽ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ പെയ്തത് റെക്കോർഡ് മഴ. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലഭിച്ചതെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ ...

മത്സ്യബന്ധന ബോട്ടുകൾ നടുകടലിൽ കുടുങ്ങി, രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്; പുതുജീവിതത്തിലേക്ക് പത്ത് പേർ; ഫെം​ഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ഫെം​ഗൽ‌ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരം തൊടാനൊരുങ്ങുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് മഴയും കാറ്റും കനക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഫെം​ഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മോശം കാലാവസ്ഥയെ ...

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു; സ്കൂളുകൾക്ക് അവധി

ചെന്നൈ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുപിന്നാലെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപ്പപ്പെട്ടിരിക്കുന്നത്. നിർത്താതെ പെയ്ത ...

Page 2 of 9 1 2 3 9