Tamilnadu - Janam TV

Tamilnadu

തമിഴ്നാട്ടിൽ റെക്കോർഡ് മഴ; ദുരന്ത മുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; ​ഗർഭിണികൾ അടക്കമുള്ളവരെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

തമിഴ്നാട്ടിൽ റെക്കോർഡ് മഴ; ദുരന്ത മുഖത്ത് രക്ഷകരായി ഇന്ത്യൻ സേന; ​ഗർഭിണികൾ അടക്കമുള്ളവരെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു

ചെന്നൈ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് ...

തമിഴകത്ത് പ്രളയം? കുതിച്ചുയർന്ന് ജലനിരപ്പ്; ഈ ജില്ലകളിൽ ആദ്യ മുന്നറിയിപ്പ്

തമിഴകത്ത് പ്രളയം? കുതിച്ചുയർന്ന് ജലനിരപ്പ്; ഈ ജില്ലകളിൽ ആദ്യ മുന്നറിയിപ്പ്

ചെന്നൈ: നദികളിലെ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അഞ്ച് ജില്ലകളിൽ ആദ്യ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തേനി, മധുര, ശിവ​ഗം​ഗ, രാമനാഥപുരം, ദിണ്ടി​ഗൽ ജില്ലകളിലാണ് പ്രളയ മുന്നറിയിപ്പ് ...

കനത്ത മഴ; തെക്കന്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ; തെക്കന്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തെക്കന്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ...

കരുത്താർജ്ജിച്ച്  കാലവർഷം; മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; ജാഗ്രത 

തീരദേശ ജില്ലകളിൽ മഴ ശക്തം; തമിഴ്നാട്ടിൽ എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു

ചെന്നൈ: തീരദേശ ജില്ലകളിൽ മഴ ശക്തമാകുന്നു. തെക്കന്‍ തമിഴ്നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കൂടി ജില്ലകളിലാണ് മഴ ശക്താമകുന്നത്. കനത്ത മഴയെ തുടർന്ന് പ്രളയ ഭീതിയിലാണ് തെക്കന്‍ തമിഴ്നാട്. ...

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്‌ക്ക് തോൽവി; തമിഴ്നാട് സെമിയിൽ

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്‌ക്ക് തോൽവി; തമിഴ്നാട് സെമിയിൽ

മുംബൈ: വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ മുംബൈക്ക് തോൽവി. ഏഴ് വിക്കറ്റ് വിജയവുമായി ദിനേശ് കാർത്തിക് നയിക്കുന്ന തമിഴ്നാട് സെമി ...

ഇടുക്കിയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ഇടുക്കിയിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൂപ്പാറ തലക്കുളത്താണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട ...

മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്

മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകി വാഹന ബ്രാൻഡായ ടിവിഎസ് മോട്ടേഴ്‌സ്. ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടിലെ ...

earthquake

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ  ...

തമിഴ്‌നാട് സർക്കാർ ഇപ്പോൾ എവിടെ പോയ്? സ്ത്രീകളും കുട്ടികളും വെള്ളക്കെട്ടിൽ നിൽക്കുമ്പോഴും പോലീസുകാർ വില നൽകുന്നത് പ്രമുഖർക്ക്-  നടി അദിതി ബാലൻ

തമിഴ്‌നാട് സർക്കാർ ഇപ്പോൾ എവിടെ പോയ്? സ്ത്രീകളും കുട്ടികളും വെള്ളക്കെട്ടിൽ നിൽക്കുമ്പോഴും പോലീസുകാർ വില നൽകുന്നത് പ്രമുഖർക്ക്- നടി അദിതി ബാലൻ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈയിലെ ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടി അദിതി ബാലൻ. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് താരം സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. ...

കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് കത്തിവില; വലഞ്ഞ് ചെന്നൈയിലെ ജനങ്ങൾ

കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് കത്തിവില; വലഞ്ഞ് ചെന്നൈയിലെ ജനങ്ങൾ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടത്തിൽ ചെന്നൈയിൽ ജനജീവിതം ദുരിതത്തിൽ. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ് ചെന്നൈയിൽ ആളുകൾ ...

എന്റെ വാക്കുകൾ വളച്ചൊടിച്ചു, രാജ്യം മുഴുവൻ പ്രചരിപ്പിച്ചു: സനതന ധർമ്മ പരാമർശത്തിൽ യൂ ടേണുമായി ഉയദനിധി സ്റ്റാലിൻ

എന്റെ വാക്കുകൾ വളച്ചൊടിച്ചു, രാജ്യം മുഴുവൻ പ്രചരിപ്പിച്ചു: സനതന ധർമ്മ പരാമർശത്തിൽ യൂ ടേണുമായി ഉയദനിധി സ്റ്റാലിൻ

ചെന്നൈ: ഹിന്ദു വിരുദ്ധ പരാമർശത്തിൽ യൂ-ടേൺ അടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകളെ ബിജെപി വളച്ചൊടിച്ച് പ്രചരിപ്പിച്ചതായി ഉദയനിധി ആരോപിച്ചു. ...

മിഷോങ് തീവ്ര ചുഴലിയാകുന്നു; തമിഴ്‌നാട്ടിൽ രണ്ട് മരണം; ചെന്നൈ വിമാനത്താവളം അടച്ചു; കനത്ത നാശം, ജനജീവിതം നിശ്ചലം

മിഷോങ് തീവ്ര ചുഴലിയാകുന്നു; തമിഴ്‌നാട്ടിൽ രണ്ട് മരണം; ചെന്നൈ വിമാനത്താവളം അടച്ചു; കനത്ത നാശം, ജനജീവിതം നിശ്ചലം

ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈ ഇസിആർ റോഡിലുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ആളപായം സംഭവിച്ചത്. ...

വയനാട്ടിൽ തെരുവ് നായ ആക്രമണം; 30 പേർക്ക് പരിക്കേറ്റു; വീടിനുള്ളിൽ കയറിയും ആക്രമിച്ചു

ഒരു മണിക്കൂറിനുള്ളിൽ നായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ; പരിക്കേറ്റതിൽ പത്ത് പേർ സ്കൂൾ കുട്ടികൾ, പേവിഷ ബാധയുളളതായി സംശയം

ചെന്നൈ: തമിഴ്നാട്ടിൽ തെരുവ് നായ ആക്രമണം. ഒരു മണിക്കൂറിനുള്ളിൽ നായ ഓടിച്ചിട്ട് കടിച്ചത് 29 പേരെയാണ്. ചെന്നെയിലെ റോയാപുരം ഭാഗത്താണ് സംഭവം. ജി എ റോഡിലൂടെ ഓടിയ ...

റോബിന്‍ ബസിന് തമിഴ്നാട്ടിൽ വന്‍തുക പിഴ ചുമത്തി സ്റ്റാലിൻ സർക്കാർ : ഈടാക്കിയത് 70,000 ത്തോളം രൂപ

റോബിന്‍ ബസിന് തമിഴ്നാട്ടിൽ വന്‍തുക പിഴ ചുമത്തി സ്റ്റാലിൻ സർക്കാർ : ഈടാക്കിയത് 70,000 ത്തോളം രൂപ

കോയമ്പത്തൂര്‍ ; പത്തനംതിട്ട - കോയമ്പത്തൂര്‍ പാതയില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടിലും വന്‍തുക പിഴ. തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പിന്റെ ചാവടി ചെക്പോസ്റ്റില്‍ എഴുപതിനായിരത്തി നാനൂറ്റി ...

തമിഴ്നാട്ടിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

തമിഴ്നാട്ടിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ചെന്നൈ: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട് തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്മണി (51), ചിത്ര (49), ശെൽവരാണി (70), ...

മഥുരയിലെ പടക്ക മാർക്കറ്റിൽ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്

മഥുരയിലെ പടക്ക മാർക്കറ്റിൽ തീപിടിത്തം; നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിലെ പടക്ക മാർക്കറ്റിൽ വൻ തീപിടിത്തം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഏഴ് കടകൾ പൂർണമായും കത്തിനശിച്ചു. മഥുര ജില്ലയിലെ ഗോപാൽബാഗ് പ്രദേശത്തെ പടക്ക മാർക്കറ്റിലാണ് ...

അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്; ഇന്ന് ദീപാവലി

ദീപാവലി ദിനം നിശബ്ദമായി ആഘോഷിക്കുന്ന ഗ്രാമം; കാരണമിത്…

ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ് രാജ്യം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായൊരു ദീപാവലി ആഘോഷമുള്ള ഒരു ഗ്രാമമുണ്ട്. ഇവിടുത്തെ ...

തമിഴ്‌നാട് മന്ത്രി പൊൻമുടിക്ക് കുരുക്ക് മുറുകുന്നു; അഴിമതി കേസിലെ പുനഃപരിശോധനയിൽ ഇടപെടില്ലെന്ന് സുപ്രീകോടതി

തമിഴ്‌നാട് മന്ത്രി പൊൻമുടിക്ക് കുരുക്ക് മുറുകുന്നു; അഴിമതി കേസിലെ പുനഃപരിശോധനയിൽ ഇടപെടില്ലെന്ന് സുപ്രീകോടതി

ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. മന്ത്രി ഉൾപ്പെട്ട അഴിമതിക്കേസിലെ പുനഃപരിശോധനയിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. മന്ത്രിക്ക് ഹൈക്കോടതിയിൽ കാര്യങ്ങൾ ...

വഴിയിൽ മുസ്ലീം പള്ളിയുണ്ടെന്ന് കരുതി ആർഎസ്‌എസിന് മാർച്ചുകളും , യോഗങ്ങളും നടത്തണ്ടേ : ഇത് എന്ത് തരം മതേതരത്വമാണ് ; സ്റ്റാലിൻ സർക്കാരിനെതിരെ ഹൈക്കോടതി

തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് സുപ്രീം കോടതിയുടെ അനുമതി; നാണകെട്ട് മുട്ടുമടക്കി സ്റ്റാലിൻ സർക്കാർ

ന്യൂഡൽഹി: തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലത്തിന് സുപ്രീംകോടതിയുടെ അനുമതി. നേരത്തെ മദ്രാസ് ഹൈക്കോടതി നൽകിയ അനുമതിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ...

ദ്രാവിഡ പാർട്ടികൾ അസ്തമിക്കും; വരാൻ പോകുന്നത് ബിജെപിയുടെ നാളുകൾ; തമിഴകത്തിന്റെ രാഷ്‌ട്രീയം പ്രവചിച്ച് പ്രശാന്ത് കിഷോർ

ദ്രാവിഡ പാർട്ടികൾ അസ്തമിക്കും; വരാൻ പോകുന്നത് ബിജെപിയുടെ നാളുകൾ; തമിഴകത്തിന്റെ രാഷ്‌ട്രീയം പ്രവചിച്ച് പ്രശാന്ത് കിഷോർ

തമിഴ്‌നാട്ടിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷികനും തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ. അഞ്ച് വർഷത്തിനുള്ളിൽ ബിജെപി തമിഴ്നാട്ടിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ തമിഴ്നാട്ടിൽ ബിജെപി ...

വന്ദേ ഭാരതിനെതിരെ  കല്ലെറിഞ്ഞവർ അറിഞ്ഞോളൂ…കട്ടപ്പണിയുമായി ഇന്ത്യൻ റെയിൽവേ എത്തുന്നു

കേരളത്തിന് ദീപാവലി സമ്മാനവുമായി കേന്ദ്രം; ചെന്നൈ-ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും

ചെന്നൈ: കേരളത്തിലേക്ക് മൂന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് എക്‌സ്പ്രസ്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുക. ...

പ്ലാസ്റ്റിക്, ഗാർഹിക, ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

പ്ലാസ്റ്റിക്, ഗാർഹിക, ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്

ചെന്നൈ: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിലെ തിരുനൽവേലിയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ച് കേരളത്തിന് നോട്ടീസ് നൽകി. പരാതി സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളോടും ...

ബോംബ് സ്ഫോടനത്തിലെ തടവുകാരെ മോചിപ്പിക്കണം; തമിഴ്നാട്ടിൽ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ

ബോംബ് സ്ഫോടനത്തിലെ തടവുകാരെ മോചിപ്പിക്കണം; തമിഴ്നാട്ടിൽ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ

ചെന്നൈ: മുസ്ലിം തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട 36 മുസ്ലിം തടവുകാരെ മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മണിതനേയ ജനനായക ...

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

മക്കളെ ചേർത്ത് പിടിച്ച് മാതാവ് സ്വയം തീകൊളുത്തി മരിച്ചു; രക്ഷിക്കുന്നതിനിടെ യുവതിയുടെ പിതാവ് ശ്വാസം മുട്ടി മരിച്ചു

ചെന്നൈ: രണ്ട് മക്കളെയും ചേർത്ത് പിടിച്ച് 38- കാരിയായ മാതാവ് സ്വയം തീകൊളുത്തി മരിച്ചു. കള്ളക്കുറിശിയ്ക്ക് സമീപം ഉളുന്ദൂർപേട്ടയിലാണ് സംഭവം. തന്റെ അഞ്ചും മൂന്നും വയസ്സുള്ള മക്കളെ ...

Page 3 of 13 1 2 3 4 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist