tariff - Janam TV

tariff

ട്രംപ് താരിഫുകളെ മണ്‍സൂണും കാര്‍ഷിക മേഖലയും ചേര്‍ന്ന് പ്രതിരോധിക്കും; കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ

ന്യൂഡെല്‍ഹി: 2025 ല്‍ ശരാശരിയില്‍ നിന്നും മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം, കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് ...

ആഗോള അനിശ്ചിതാവസ്ഥകള്‍ കുറയുന്നു; സ്വര്‍ണവില താഴോട്ട്, കേരളത്തില്‍ ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്നു

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ അനിശ്ചിതാവസ്ഥകള്‍ക്ക് നേരിയ ശമനമുണ്ടായതോടെ സ്വര്‍ണവിലയില്‍ താഴോട്ടിറക്കം തുടരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്ന് റെക്കോഡിട്ട വില, ചൊവ്വാഴ്ച ...

യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കണം; ഇന്ത്യന്‍ കയറ്റുമതി കമ്പനികളെ സമീപിച്ച് താരിഫ് തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍

ന്യൂഡെല്‍ഹി: യുഎസ് താരിഫുകള്‍ മൂലം വന്‍ തിരിച്ചടിയേറ്റ ചില ചൈനീസ് കമ്പനികള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യുഎസിലെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ...

ഹാര്‍ലി സ്വന്തമാക്കാന്‍ സമയമായോ? ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്‌ത്തിയേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത വൈകാതെ ഉണ്ടാകുമോ? ഹാര്‍ലി അടക്കം യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈഎന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ ...

വീണു കിടക്കുന്ന ആഗോള വിപണികള്‍ക്കിടെ തല ഉയര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി; ഈയാഴ്ച മുന്നേറിയത് 4 ശതമാനം വരെ, പ്രതീക്ഷകള്‍ സജീവം

ശ്രീകാന്ത് മണിമല യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം നേട്ടമുണ്ടാക്കിയ ഏക ആഗോള വിപണിയായി ഇന്ത്യ. ഏപ്രില്‍ രണ്ടാം തിയതി ലോക സമ്പദ് വ്യവസ്ഥകളെ ...

ക്ഷമയോടെ ദീര്‍ഘകാലത്തേക്ക് തുടരുക: ചാഞ്ചാട്ട കാലത്ത് ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് ധനമന്ത്രിയുടെ ഉപദേശം

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിച്ച അസ്ഥിരതയ്ക്കിടെ, നിക്ഷേപകരടക്കം വിപണിയിലെ എല്ലാ പങ്കാളികളും അച്ചടക്കത്തോടെയുള്ള സമ്പത്ത് സൃഷ്ടിക്കല്‍ എന്ന ദീര്‍ഘകാല ...

വീണ ശേഷം പറന്നുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും 2 ശതമാനത്തിലേറെ മുന്നേറി, വിദേശ നിക്ഷേപകര്‍ സജീവം

മുംബൈ: വ്യാഴാഴ്ച രാവിലെ വ്യാപാര തുടക്കത്തില്‍ താഴേക്ക് വീണ സെന്‍സെക്‌സും നിഫ്റ്റിയും ഉച്ചയോടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് സെന്‍സെക്‌സ് 700 പോയിന്റിലധികം ഉയര്‍ന്നു. ...

ട്രംപ് താരിഫ് നഷ്ടം നികത്തി ഇന്ത്യന്‍ ഓഹരി വിപണി; ചൊവ്വാഴ്ച കുതിപ്പ് രണ്ട് ശതമാനത്തിലേറെ, വിദേശനിക്ഷേപകര്‍ തിരിച്ചെത്തുന്നു

മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ...

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകള്‍; കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നു; ലക്ഷ്യം കണ്ട് മേക്ക് ഇന്‍ ഇന്ത്യയും പിഎല്‍ഐയും

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തിന് പുറമെ കയറ്റുമതിയിലും റെക്കോഡിട്ട് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി മൂല്യം 2,00,000 കോടി രൂപ കടന്നതായി ...

തോക്കിന്‍ മുനയില്‍ ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് ഗോയല്‍; യുഎസുമായുള്ള വ്യാപാര കരാര്‍ നന്നായി ആലോചിച്ചുറപ്പിച്ച ശേഷം മാത്രം

മുംബൈ: സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യ ഒരിക്കലും വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെടാറില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. പകരത്തിന് പകരം താരിഫുകള്‍ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ച ...

ട്രംപ് താരിഫ് ആഘാതം കുറയ്‌ക്കാന്‍ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിന് രാജ്യത്തെ കയറ്റുമതിക്കാരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്ന് കയറ്റുമതിക്കാരുടെ ...

“വലിയ ആശങ്കകൾ പരിഹരിച്ചു, പ്രതീക്ഷ നൽകുന്നത്”; ട്രംപ്-മോദി കൂടിക്കാഴ്ചയെ പ്രശംസിച്ച് ശശി തരൂർ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കൂടിക്കാഴ്ച പ്രോത്സാഹജനകമാണെന്നും നിരവധി പ്രധാന ...

കാനഡയ്‌ക്കും മെക്സിക്കോയ്‌ക്കും ഇറക്കുമതിച്ചുങ്കം ഇന്നുമുതൽ; അനധികൃതകുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്ക അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും യു.എസ്. ഏർപ്പെടുത്തുന്ന 25 ശതമാനം ഇറക്കുമതിത്തീരുവ ശനിയാഴ്ച നിലവിൽ വരും. അനധികൃതകുടിയേറ്റം, മയക്കുമരുന്ന് കടത്ത്, വ്യാപാരക്കമ്മി എന്നിവ തടയുകയാണ് ഈ ...

വൈദ്യുതി ചാർജ് വർദ്ധനവിൽ ഇടഞ്ഞ് എഐവൈഎഫും; നടപടി ഉടൻ പിൻവലിച്ചില്ലെങ്കിൽ സമരമെന്നും വെല്ലുവിളി

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച നടപടി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ...

ഇന്ത്യയിലാദ്യം; ആംബുലൻസിന് താരിഫുമായി കേരളം; ഡ്രൈവർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും; നിരക്കുകളിലും തീരുമാനം

തിരുവനന്തപുരം: കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ് കുമാർ. വെൻ്റിലേറ്റർ സൗകര്യവും എസിയുമുള്ള ആംബുലൻസിന്റെ മിനിമം ചാർജ് 2,500 രൂപയാണെന്നും പത്ത് കിലോമീറ്ററിന് ...

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; കർഷകർക്കും സാധാരണക്കാർക്കും ഷോക്ക്

പാകിസ്താനിൽ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാൻ അനുമതി നൽകി സർക്കാർ. വാണിജ്യ-കർഷക, പൊതു-വൻകിട മേഖലയിലെ നിരക്കുകളാണ് വർദ്ധിപ്പിച്ചത്. വാണിജ്യ ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 8 രൂപയും കർഷകർക്ക് ...