tattoo - Janam TV
Sunday, July 13 2025

tattoo

രത്തൻ ടാറ്റയുടെ മുഖം ഇടനെഞ്ചിൽ പതിച്ച് യുവാവ്; പിന്നിൽ മിഴിയും മനസും നിറയ്‌ക്കും കഥ

വ്യവസായ ഇതിഹാസം രത്തൻ ടാറ്റയുടെ വിയോ​ഗം ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു ടാറ്റയുടേത്. രാജ്യമൊന്നാകെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിനിടെ അദ്ദേഹത്തിൻ്റെ മുഖം നെഞ്ചിൽ ടാറ്റു ...

കൃഷ്ണമണി മുതൽ നഖം വരെ, ഒരിഞ്ച് സ്ഥലം ഇനി ബാക്കിയില്ല; ശരീരം മുഴുവൻ പച്ചകുത്തി മുൻ പട്ടാളക്കാരി; വേദന മറികടന്നത് ധ്യാനത്തിലൂടെ

ഒരു രോമം പോലും ബാക്കിയില്ല, കണ്ണിലെ കൃഷ്ണമണി മുതൽ കാലിലെ നഖം വരെ പച്ചകുത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥയായിരുന്ന Esperance Lumineska ...

പ്രഭാസും ദിഷാ പഠാനിയും ഡേറ്റിം​ഗിൽ? ചർച്ചയായി നടിയുടെ ടാറ്റൂ

നടൻ പ്രഭാസും ബോളിവുഡ് താരം ദിഷാ പഠാനിയും ഡേറ്റിം​ഗിലെന്ന് അഭ്യൂഹം. കൽക്കി 2898 AD എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം ...

കൈ തണ്ടയിൽ കരീന പോയി, ത്രിശൂലം വന്നു; നടിയുമായി സെയ്ഫ് അലിഖാൻ വേർപിരിയുന്നോ?

ബോളിവുഡിലെ മുതിർന്ന കപ്പിളായ സെയ്ഫ് അലിഖാനും കരീന കപൂറും വേർപിരിയുവെന്ന സൂചനകളുമായി ​ദേശീയ മാദ്ധ്യമങ്ങൾ. നടൻ ഭാര്യയുടെ പേര് കൈയിൽ ടാറ്റു ചെയ്തിരുന്നു. ഇപ്പോൾ പുറത്തുവന്ന ചിത്രത്തിൽ ...

ടാറ്റൂകൾ നീക്കം ചെയ്യണം; സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കർശന നിർ‌ദേശം

ഭുവനേശ്വർ: ഒഡീഷയിൽ പ്രത്യേക സുരക്ഷാ സേനാം​​ഗങ്ങൾക്ക് പൊലീസിന്റെ താക്കീത്. സുരക്ഷാ സേനാം​​ഗങ്ങളുടെ ​​ശരീരത്തിലെ ടാറ്റൂകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം ...

മെസി എവിടെ..! റോണോയുടെ ചിത്രം ടാറ്റൂ ചെയ്ത അർജന്റൈൻ വനിതാ താരത്തിന് സൈബർ ആക്രമണം; അപേക്ഷയുമായി താരം

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ചിത്രം ടാറ്റൂ ചെയ്തതിന് അർജന്റൈയ്ൻ വനിതാ ഫുട്‌ബോൾ താരം യാമില റോഡ്രിഗസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സൈബർ ആക്രമണം. അർജന്റൈൻ ദേശീയ ടീമിലുളള താരം മെസിക്ക് പകരം ...

അച്ഛന്റെ ഓർമ്മയ്‌ക്കായ്; സുധിയുടെ ചിത്രം കൈയ്യിൽ ടാറ്റൂ ചെയ്ത് മകൻ

മിമിക്രി വേദികളിൽ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ച വാർത്തയാണ്. സുധിയുടെ മരണം മലയാളി പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും അംഗീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റാർ ...

ചെറിയ വേദനയുണ്ടെങ്കിലും അരിക്കൊമ്പന് വേണ്ടി ഇതിനപ്പുറം ചെയ്യും; അരിക്കൊമ്പന്റെ ചിത്രം ടാറ്റു വരച്ച് ആരാധകൻ

ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാട് മാറ്റിയ അരിക്കൊമ്പൻ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയനാണ്. കേരളത്തിൽ ഇത് ആദ്യമായിരിക്കും ഒരു കാട്ടനക്ക് ഇത്രയധികം ആരാധകരുണ്ടാകുന്നത്. അരിക്കൊമ്പനെ കാടുമാറ്റിയതിന് ശേഷമാണ് ...

മുറിയിൽ ബലമായി കുട്ടികളെ കെട്ടിയിട്ട് കാലിലും തോളിലും ടാറ്റൂ ചെയ്യിച്ചു; കേസാകുമെന്ന് അറിഞ്ഞതോടെ തൊലി മുറിച്ച് മാറ്റി നാരങ്ങാ നീരും പുരട്ടി ഉപദ്രവിച്ചു: ഞെട്ടിക്കുന്ന സംഭവത്തിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

വാഷിംഗ്ടൺ: നിർബന്ധിച്ച് കുട്ടികളെ ടാറ്റു ചെയ്യിച്ചതിന് അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കുട്ടികളെ ബലമായി കെട്ടിയിട്ട് വായ ടേപ്പുകൊണ്ട് മൂടി കണ്ണ്‌ കെട്ടിയതിന് ശേഷമാണ് ...

ഒരു കണ്ണിൽ പച്ചയും മറുകണ്ണിൽ പർപ്പിളും ടാറ്റൂ ചെയ്തു; യുവതിയുടെ കാഴ്ച ശക്തി തകരാറിൽ; കിട്ടിയത് എട്ടിന്റെ പണി

ഡബ്ലിൻ: കണ്ണിൽ ടാറ്റൂ ചെയ്തതോടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യുവതി. ഓസ്‌ട്രേലിയൻ മോഡലായ ആംബെർ ലൂക്കിനെ പോലെയാകുന്നതിന് വേണ്ടി അയർലൻഡിൽ നിന്നുള്ള യുവതിയായിരുന്നു കണ്ണിൽ വ്യത്യസ്ത നിറം ...

നിയമം ലംഘിച്ച് ടാറ്റൂ ചെയ്ത് പത്തുവയസുകാരൻ; മാതാവും ടാറ്റൂ ആർട്ടിസ്റ്റും പിടിയിൽ

ന്യൂയോർക്ക്: നിയമം ലംഘിച്ച് പത്ത് വയസ്സുകാരനെ ടാറ്റൂ അടിപ്പിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ന്യൂയോർക്കിലെ ഹൈലാൻഡിലാണ് സംഭവം. സ്‌കൂളിലെ നഴ്‌സിംഗ് ഓഫീസിലെത്തി വാസ്ലിൻ ചോദിച്ചപ്പോഴാണ് കുട്ടിയുടെ കൈത്തണ്ടയിൽ ...

ടാറ്റൂ കുത്തുമ്പോൾ ശ്രദ്ധിക്കുക; സൂചി മാറ്റിയില്ലെങ്കിൽ അപകടം; ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ ചെയ്ത 14 പേർക്ക് എയ്ഡ്സ് ബാധ

ലക്‌നൗ: ടാറ്റൂ കുത്തിയവർക്ക് എയ്ഡ്‌സ് റിപ്പോർട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയിൽ ടാറ്റൂ കുത്തപ്പെടുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവർക്കാണ് എയ്ഡ്‌സ് പകർന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ വാരാണസിയിലാണ് ...

ടാറ്റൂ കുത്തുമ്പോൾ ലഹരി മരുന്ന് നൽകുന്നു: മലപ്പുറത്ത് ടാറ്റൂ സ്റ്റുഡിയോകളിൽ എക്‌സൈസ് റെയ്ഡ്, കഞ്ചാവ് കണ്ടെടുത്തു

മലപ്പുറം: മലപ്പുറത്തെ ടാറ്റൂ സ്റ്റാപനങ്ങളിൽ എക്‌സൈസ് റെയ്ഡ്. ടാറ്റൂ കുത്തുമ്പോൾ ലഹരി മരുന്നു നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന. തിരൂരിലെ ഒരു ടാറ്റൂ സ്ഥാപനത്തിൽ നിന്നും 20 ഗ്രാം ...

യുപിയിൽ ട്രൻഡായി ‘ബുൾഡോസർ ബാബ’; പച്ച കുത്താൻ ടാറ്റൂ സ്റ്റുഡിയോകളിൽ വൻ തിരക്ക്‌

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് അനുയായികൾ. പലവിധത്തിലാണ് ആഘോഷങ്ങൾ പ്രദേശത്ത് അരങ്ങേറുന്നത്. വാരാണാസിയിലെ പാർട്ടി അനുയായികൾ വിജയം ആഘോഷിക്കുന്ന രീതി ...

മീടു;ടാറ്റൂ സൂചിമുനയിൽ നിർത്തി ലൈംഗികാതിക്രമം; കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി യുവതികൾ

കൊച്ചി: കാക്കനാടുള്ള പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തി. ...

ടാറ്റുവിനും ഒരു കഥ പറയാനുണ്ട് : 76 ടാറ്റുകളിലായി ദൃശ്യ വിസ്മയം ഒരുക്കി കലാകാരൻ : വീഡിയോ

വാഷിംഗ്ടൺ : ചിത്രങ്ങൾ വരയ്ക്കാൻ വ്യത്യസ്തങ്ങളായ കാൻവാസ് തിരഞ്ഞു പോകുന്നവരാണ് കലാകാരന്മാർ.കലയോടുള്ള അടങ്ങാത്ത ദാഹം കൊണ്ട് വീടിന്റെ ചുവരുകൾ മുതൽ അംബരചുംബികളായ കെട്ടിടങ്ങൾ വരെ കലാകാരൻമാർക്ക് കാൻവാസുകളാണ്. ...

കൊല്ലപ്പെട്ട ആളുടെ കൈയിൽ പതിച്ച ടാറ്റു വഴിത്തിരിവായി; കൊലയാളിയെ നിഷ്പ്രയാസം പിടികൂടി പോലീസ്

മുംബൈ: കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അറുത്ത് മാറ്റപ്പെട്ട നിലയിൽ ഒരു അജ്ഞാതന്റെ ശരീര ഭാഗങ്ങൾ നവി മുംബൈ പോലിസ് കണ്ടെത്തുന്നത്. അേന്വഷണത്തിന് വഴിത്തിരിവായത് അറുത്തുമാറ്റിയ കൈയിൽ പതിച്ച ...