ടാറ്റുവിനും ഒരു കഥ പറയാനുണ്ട് : 76 ടാറ്റുകളിലായി ദൃശ്യ വിസ്മയം ഒരുക്കി കലാകാരൻ : വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടാറ്റുവിനും ഒരു കഥ പറയാനുണ്ട് : 76 ടാറ്റുകളിലായി ദൃശ്യ വിസ്മയം ഒരുക്കി കലാകാരൻ : വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 03:08 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ചിത്രങ്ങൾ വരയ്‌ക്കാൻ വ്യത്യസ്തങ്ങളായ കാൻവാസ് തിരഞ്ഞു പോകുന്നവരാണ് കലാകാരന്മാർ.കലയോടുള്ള അടങ്ങാത്ത ദാഹം കൊണ്ട് വീടിന്റെ ചുവരുകൾ മുതൽ അംബരചുംബികളായ കെട്ടിടങ്ങൾ വരെ കലാകാരൻമാർക്ക് കാൻവാസുകളാണ്. പലനിറത്തിലുള്ള ചായക്കൂട്ടുകൾക്ക് പുറമേ കല്ലും മണ്ണും എന്തിനേറെ ആളുകൾ വഴിയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യം വരെ കാൻവാസുകളായി രൂപാന്തരം പ്രാപിക്കുന്നു. നീണ്ടകാലത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ഓരോ സൃഷ്ടിയും പിറക്കുന്നത്.

ഇന്ന് മനുഷ്യ ശരീരം പോലും കാൻവാസുകളായി മാറിയിരിക്കുന്നു.പണ്ട് മുതൽക്കേ മനുഷ്യൻ ഇത്തരത്തിൽ സ്വന്തം ശരീരം കാൻവാസാക്കി പച്ച കുത്താറുണ്ട്. കുഞ്ഞു ചിഹ്നങ്ങളിൽ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും പച്ചകുത്തുന്ന മനുഷ്യരുണ്ട്. എന്നാൽ ഈ ടാറ്റു ഒരു കഥ പറഞ്ഞാലോ…? ഒരു ടാറ്റു അല്ല. കുറേയധികം ടാറ്റൂകൾ ചേർന്ന് അല്പം കൗതുകം നിറഞ്ഞ ഒരു കഥ.
https://www.instagram.com/p/CTxOUnVJmhZ/

ഫിൽ ബെർഗ് എന്ന കലാകാരനാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിറകിൽ. അതിനായി 76 ടാറ്റുകളാണ് വിത്യസ്ത മനുഷ്യരിലായി അദ്ദേഹം കുത്തിയത്. ഈ ടാറ്റുകളെല്ലാം ഒത്തു ചേരുമ്പോൾ തൊപ്പിവെച്ച ഒരു കോമാളി പരക്കം പായുന്നതും പിന്നീട് അത് മറ്റൊരു രൂപമായി പരിണമിക്കുന്നതും കാണം. എല്ലാ ടാറ്റുവിന്റേയും ദൃശ്യങ്ങൾ ചേർത്ത് ഫിൽ ബെർഗ് ഇതിനായി ഒരു സ്‌റ്റോപ്പ് മോഷൻ വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. ഇൻസറ്റഗ്രാമിൽ പോസറ്റ് ചെയ്ത വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഫിൽ ബെർഗിന്റെ പരിശ്രമത്തെയും കഴിവിനേയും അഭിനന്ദിച്ച് നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Tags: viraltattoo
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies