74,945 കോടി രൂപ നികുതിയിനത്തില്‍ നല്‍കി അദാനി ഗ്രൂപ്പ്; മുംബൈ മെട്രോയുടെ ആകെ നിര്‍മാണച്ചെലവിനേക്കാള്‍ അധികമെന്ന് കമ്പനി
ന്യൂഡെല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 74,945 കോടി രൂപ നികുതിയായി അടച്ച് അദാനി ഗ്രൂപ്പ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29% വര്‍ദ്ധനയാണ് കമ്പനിയുടെ നികുതി അടവില്‍ ഉണ്ടായിരിക്കുന്നത്. ...