''അവസരവാദി, വിശ്വാസ്യത വെറും വട്ട പൂജ്യമായി''; ആർജെഡിയോടൊപ്പം ചേർന്ന നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം; ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന് ബിജെപി - Nitish Kumar Quits As Chief Minister After Dumping BJP
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അവസരവാദി, വിശ്വാസ്യത വെറും വട്ട പൂജ്യമായി”; ആർജെഡിയോടൊപ്പം ചേർന്ന നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം; ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന് ബിജെപി – Nitish Kumar Quits As Chief Minister After Dumping BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 05:04 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: എൻഡിഎ സഖ്യം വിട്ട് ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനം. നിതീഷ് കുമാർ ഒന്നാന്തരം അവസരവാദിയാണെന്ന് എൽജെപി മുൻ അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രതികരിച്ചു. 2024ൽ സംയുക്തപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനാണ് നിതീഷിന്റെ ശ്രമം. ആർജെഡിയെ പഴിച്ച് നടന്നിട്ട് ഇപ്പോൾ അവരോടൊപ്പം ചേർന്നു. ഇതോടെ ജെഡിയു നേതാവിന്റെ വിശ്വാസ്യത വെറും വട്ടപൂജ്യമായെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.

നിതീഷ് കുമാറിന് ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രമുണ്ടോയെന്നും ഈ നിലയ്‌ക്ക് പോയാൽ അടുത്ത തിരഞ്ഞെടുപ്പിൽ ജെഡിയു നേടുന്നത് പൂജ്യം സീറ്റുകളാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിലയ്‌ക്ക് ബിഹാറിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ബിഹാർ മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേന്ദ്രമന്ത്രി വി.കെ സിംഗ് അഭിപ്രായപ്പെട്ടത്. 15 വർഷത്തെ ആർജെഡി ഭരണം ബിഹാറിനെ വളരെയധികം പിന്നോട്ട് നയിച്ചു. ഇക്കാര്യം നിതീഷ് കുമാർ തന്നെ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അഴിമതിയിൽ മുങ്ങിയ സർക്കാരെന്ന് ആർജെഡിയെ വിശേഷിപ്പിച്ച നിതീഷ് കുമാർ ഇനി അവരുമായുള്ള സഖ്യത്തെ ഏതുവിധത്തിലാണ് ന്യായീകരിക്കാൻ പോകുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. എല്ലാം അധികാരത്തിനുള്ള വടംവലി രാഷ്‌ട്രീയം മാത്രമാണ്. ധാർമ്മികതയില്ലാതെ ഇത്തരത്തിൽ രാഷ്‌ട്രീയം കളിക്കുന്നവർക്ക് അൽപമെങ്കിലും ലജ്ജ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം 2017ൽ നടന്നതെല്ലാം മറന്ന് ഒരു പുതിയ തുടക്കത്തിന് ആരംഭം കുറിക്കാമെന്ന് നിതീഷ് കുമാർ ആർജെഡി നേതാവ് തേജസ്വി യാജവിനോട് വ്യക്തമാക്കി. എന്നാൽ ഇന്ന് സംഭവിച്ചത് എന്ത് തന്നെയായാലും ബിഹാർ ജനങ്ങളെ കയ്യൊഴിഞ്ഞുവെന്നാണ് നിതീഷിന്റെ നീക്കം സൂചിപ്പിക്കുന്നതെന്ന് ബിഹാർ ബിജെപി അദ്ധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പ്രതികരിച്ചു. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎയോടൊപ്പം ജെഡിയു ചേർന്നു. ഫലം വന്നപ്പോൾ ബിജെപി കൂടുതൽ സീറ്റുകൾ നേടിയിട്ടും ജെഡിയു നേതാവിനെയാണ് എൻഡിഎ മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

Tags: BJPRJDBiharndanitish kumarJDUTEJASWI YADAV
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies