ആൾക്കൂട്ടത്തിനിടയിൽ വച്ച് നിതീഷുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ബീഹാറിലെ സർക്കാരിനെ മാറ്റാൻ പോകുന്ന ശ്രീ കൃഷ്ണനാണ് താനെന്ന് തേജ് പ്രതാപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൾക്കൂട്ടത്തിനിടയിൽ വച്ച് നിതീഷുമായി രഹസ്യ കൂടിക്കാഴ്ച നടത്തി; ബീഹാറിലെ സർക്കാരിനെ മാറ്റാൻ പോകുന്ന ശ്രീ കൃഷ്ണനാണ് താനെന്ന് തേജ് പ്രതാപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 11:53 am IST
Facebook
Twitter
WhatsAppTelegram

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് ലാലു പ്രതാപ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ്. നിതീഷ് കുമാറുമായി സംസാരിച്ചെന്നും തേജസ്വി യാദവ് ഉടൻ തന്നെ ബീഹാറിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുമെന്നുമാണ് തേജ് പ്രതാപിന്റെ അവകാശവാദം. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ നിതീഷ് കുമാർ പങ്കെടുത്തതിന് പിന്നാലെയാണ് പുതിയ അവകാശവാദവുമായി തേജ് പ്രതാപ് രംഗത്തെത്തിയത്.

‘ നേരത്തെ നിതീഷ് കുമാറിന് മുന്നിൽ ഞാൻ ഒരു നോ എൻട്രി ബോർഡ് വച്ചിരുന്നു. എന്നാലിപ്പോൾ നിതീഷ് ചാച്ചാജി എന്ന ബോർഡാണ് വച്ചിരിക്കുന്നത്. അപ്പോൾ അദ്ദേഹം വന്നു. അദ്ദേഹം വന്നു കഴിഞ്ഞാൽ സർക്കാർ രൂപീകരിക്കും. അതൊരു രഹസ്യമാണ്. എല്ലാവരും കൂടി ഇരുന്നപ്പോൾ നിതീഷുമായി ഇതിനെ കുറിച്ച് ഞാൻ രഹസ്യമായി സംസാരിച്ചുവെന്നും’ തേജ് പ്രതാപ് പറഞ്ഞു.

ബീഹാർ രാഷ്‌ട്രീയത്തിലെ ശ്രീകൃഷ്ണനാണ് താനെന്നും തേജ് പ്രതാപ് പറയുന്നു. എന്നാൽ നീതീഷ് കുമാറുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദങ്ങൾ തേജസ്വി യാദവ് തള്ളി. ഇഫ്താർ വിരുന്നിൽ എല്ലാ പാർട്ടിക്കാരേയും ക്ഷണിച്ചിരുന്നുവെന്നും, ഇത് ഒരു സാമാന്യ മര്യാദയുടെ ഭാഗം മാത്രമാണെന്നും തേജസ്വി യാദവ് പറഞ്ഞു. ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ, എൽജെഡിയുടെ ചിരാഗ് പാസ്വാൻ തുടങ്ങിയവരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു.

Tags: Biharnitish kumarTEJASWI YADAV
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies