Temples in Kerala - Janam TV
Saturday, November 8 2025

Temples in Kerala

കൽപ്പാത്തിയിൽ രഥമുരുളും; കൊറോണ പ്രോട്ടോക്കോളോടെ ഭക്തരെ പങ്കെടുപ്പിക്കാമെന്ന് ജില്ലാ ഭരണകൂടം

പാലക്കാട്: കേരളത്തിലെ പ്രസിദ്ധമായ പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് അനുമതി. ക്ഷേത്ര ഭരണസമിതി മുന്നോട്ട് വെച്ച അഭ്യർത്ഥനയ്ക്കാണ് നിയന്ത്രണ ങ്ങളോടെ അനുമതി നൽകിയത്. ജില്ലാ കളക്ടർ മൃൺമയീ ജോഷിയാണ് ...

സ്വയംഭൂവായ തിരുനക്കര തേവരും , സ്വപ്ന ദർശനം നൽകിയ ഋഷഭവും

കേരളത്തിലെ കോട്ടയം ജില്ലയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവ ക്ഷേത്രം . തിരുനക്കര മൈതാനം എന്നറിയപ്പെടുന്ന വലിയ മതില്കെട്ടിനകത്ത് സ്ഥിതി ...

വിശപ്പ് സഹിക്കാൻ കഴിയാത്ത ഭഗവാൻ വസിക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന , കേരളത്തിൽ ആദ്യം നട തുറക്കുന്ന ഏക ക്ഷേത്രവുമാണ് തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം . ...

സൈനികരുടെ കരുത്തായ പഴവങ്ങാടി ഗണപതി

കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നായ പഴവങ്ങാടി ഗണപതി ക്ഷേത്രം , തലസ്ഥാനനഗരിയായ തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ക്ഷേത്രമാണ് . ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ...

മഹാദേവനെ പ്രാര്‍ത്ഥിയ്‌ക്കാന്‍ പോകുമ്പോള്‍ ക്ഷേത്രത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ എന്തൊക്കെ?

ദേവാദി ദേവനായ മഹാദേവന്റെ തിരു മുന്‍പില്‍ ചെന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ ചിട്ടകള്‍ ശ്രദ്ധിക്കേണ്ടതും ശിവക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ തന്നെയാണ്. ശിവ ക്ഷേത്രത്തില്‍ ...

വനദുർഗ്ഗ സങ്കല്പമുള്ള ചക്കുളത്തുകാവ് ദേവീ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറം എന്ന് പറയുന്ന പ്രദേശത്താണ്  കീർത്തികേട്ട ചക്കുളത്തുകാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . എട്ട് കൈകളോട് കൂടിയ വനദുർഗ്ഗയാണ് ക്ഷേത്രത്തിലെ ...

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം

കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും സരസ്വതി ദേവിയുടെ ...

ഗണപതിയുടെ മടിയിലിരുന്ന് ഭാഗവത പാരായണം ശ്രവിക്കുന്ന സാക്ഷാൽ ഉണ്ണിക്കണ്ണൻ , അറിയാം മള്ളിയൂരിലെ വിശേഷങ്ങൾ

കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിലാണ് വിഘ്നേശ്വരനും ഉണ്ണിക്കണ്ണനും ഒരുമിച്ചു വാഴുന്ന പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം . അപൂർവ്വ സങ്കല്പത്തിലുള്ള ബീജഗണപതിയാണ് പ്രതിഷ്ഠയെങ്കിലും , ഗണപതിയുടെ മടിയിലിരുന്ന് ...

ജീവിച്ചിരിക്കുന്ന ദൈവങ്ങൾ , നാഗങ്ങളുടെ അത്ഭുതങ്ങളും മാഹാത്മ്യവും നിറഞ്ഞ മണ്ണാറശാല നാഗരാജ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്ഷേത്രങ്ങളിൽ ഒന്നാണിത് . പതിനാലേക്കറോളം വരുന്ന വനനിബിഢമായ പ്രദേശത്താണ് ക്ഷേത്രം ...

ഓടി വന്ന് കുടികൊണ്ട സാക്ഷാൽ മീനാക്ഷി ദേവിയും , കുമാരനല്ലൂരിലെ മധുരനമ്പൂരിമാരും

കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതി ക്ഷേത്രം. മധുര മീനാക്ഷിയുടെ പ്രതിരൂപമാണ് ഇവിടെ കുടികൊള്ളുന്നത് . ഓടി വന്ന് കുടി കൊണ്ട ദേവിയാണ് ഇവിടെയുള്ളത് എന്ന് ...

പെരുന്തച്ചന്റെ വാക്ക് ഫലിച്ചു ; അച്ഛനേക്കാൾ പ്രശസ്തനായ മകൻ വാഴുന്ന കൊട്ടാരക്കര

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവനും , പാർവ്വതിയുമാണെങ്കിലും ഇവിടുത്തെ ഉപദേവതാ ആയ മഹാഗണപതിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത് .  ...