test cricket - Janam TV
Friday, November 7 2025

test cricket

കോലിയുടെ ആഗ്രഹം അതായിരുന്നു; തടഞ്ഞത് ബിസിസിഐ

രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയെങ്കിലും പിന്നാലെ വിവാദങ്ങളും ചൂടുപിടിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ടീമിൽ ഉണ്ടാകുമെന്ന് കരുതിയിരുന്ന ...

“#269, സൈനിംഗ് ഓഫ്!!”…ഇനിയില്ല! ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരാട് കോലി വിരമിച്ചു; കുറിപ്പ് പങ്കുവച്ച് താരം

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. താരം വിരമിക്കൽ സന്നദ്ധത ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ...

രോഹിത്തിന് പിന്നാലെ കോലിയും? ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കും; ബിസിസിഐയെ അറിയിച്ചെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരമിക്കാനുള്ള തീരുമാനം കോലി ബിസിസിഐയെ ...

“ഞെട്ടിക്കുന്ന വാർത്ത”: രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപനത്തിൽ അജിൻ ക്യാ രഹാനെ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിൻ ക്യാ രഹാനെ. കഴിഞ്ഞ ദിവസം നടന്ന ...

“അവൻ ഒരു ജീനിയസാണ്, ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കും”; 200 വിക്കറ്റ് നേട്ടത്തിൽ ബുമ്രയ്‌ക്ക് പ്രശംസാ പ്രവാഹം

തൻ്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പുതിയ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് ...

ഒഴിവാക്കപ്പെടുന്നത് ബുദ്ധിമുട്ടേറിയ കാര്യം; ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ലെന്ന് ഗംഭീർ; ജഡേജയെ ഒഴിവാക്കിയത് ടെസ്റ്റ് മത്സരങ്ങൾക്ക് വേണ്ടി

ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ താരത്തെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും 15 അംഗ ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുകയെന്നത് സാധ്യമല്ലെന്നും ഗംഭീർ. റിങ്കു സിംഗിന് ടി20 ലോകകപ്പ് നഷ്ടമായത് ...

ലോർഡ്‌സിൽ റെക്കോർഡുമായി ജെയിംസ് ആൻഡേഴ്‌സൺ; നേട്ടം കരിയറിലെ അവസാന ടെസ്റ്റിൽ

കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സണ് ലോക റെക്കോർഡ്. ലോർഡ്‌സിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റിലാണ് താരം പുതിയ നേട്ടത്തിന് ഉടമയായത്. 40,000 പന്തുകളെറിയുന്ന ...

ഫാസ്റ്റ് ബൗളർമാരെ നേരിടാനാണ് എനിക്ക് ഇഷ്ടം; പ്രഥമ പരിഗണന ടെസ്റ്റ് ക്രിക്കറ്റിന്: ധ്രുവ് ജുറേൽ

ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫോർമാറ്റ് ഏതാണ്. പല താരങ്ങളും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള ചോദ്യമാണിത്. എന്നാൽ താൻ നേരിട്ട ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതാരവും വിക്കറ്റ് ...

ലക്ഷം ലക്ഷം പിന്നാലെ! ടെസ്റ്റ് താരങ്ങൾ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഒരു മത്സരത്തിന് ലഭിക്കുക വമ്പൻതുക

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതൽ താരങ്ങളെ ആകർഷിക്കാൻ ബിസിസിഐയുടെ പുത്തൻ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് ഏർപ്പെടുത്തി. മാച്ച് ...

പാകിസ്താൻ അടപടലം തോറ്റു; വിരമിക്കൽ ടെസ്റ്റിൽ അർദ്ധ സെഞ്ച്വറിയുമായി വാർണർക്ക് പടിയിറക്കം

സിഡ്‌നി: മൂന്നാം ടെസ്റ്റിലും മൂക്കും കുത്തി വീണ് പാകിസ്താൻ. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. മാർനസ് ലബുഷെയ്‌ന്റെയും ഡേവിഡ് വാർണറുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ...

88 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ ആദ്യദിനം അടിച്ചെടുത്തത് 410 റൺസ്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്‌കോർ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ...

അപൂർവ്വനേട്ടത്തിനൊരുങ്ങി കോഹ്ലി, പക്ഷേ എതിർ ടീമംഗം കളത്തിലിറങ്ങണം

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനായി ഇന്ന് ഇന്ത്യ കളത്തിലിറങ്ങുമ്പോൾ, കോഹ്ലിയെ കാത്തിരിക്കുന്നത് അപൂർവ്വനേട്ടം. അതിന് പക്ഷേ എതിർ ടീമിലെ ഒരുതാരം കളികളത്തിലിറങ്ങേണ്ടി വരും.ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛനും മകനുമെതിരെ ...

ടെസ്റ്റ് ടീം റാങ്കിംഗ് തകരാർ: ഐസിസി ക്ഷമാപണം നടത്തി

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റ് ടീമുകളുടെ റാങ്കിംഗിൽ വന്ന പിഴവിൽ ക്ഷമാപണം നടത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി മണിക്കൂറുകൾക്ക് ശേഷം, ...

ഐസിസി ടെസ്റ്റ് റാംങ്കിംഗ്: ഇന്ത്യൻ ബൗളർ രവിചന്ദ്രൻ അശ്വിൻ ലോകറാങ്കിംഗിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി

ന്യൂഡൽഹി: ബൗളർമാർക്കായുള്ള ഐസിസി റാങ്കിംഗിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. 2017 ന് ശേഷമാണ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അശ്വിൻ എത്തുന്നത്. ...

സച്ചിനെയും പോണ്ടിങ്ങിനെയും മറികടന്ന് ജയിംസ് ആൻഡേഴ്‌സൺ; ഒരു രാജ്യത്ത് 100 ടെസ്റ്റ് കളിക്കുന്ന ആദ്യ താരം-James Anderson Becomes 1st Cricketer

പ്രായം നാൽപത് പിന്നിട്ടിട്ടും 20കാരന്റെ ചുറുചുറുക്കോടെ പന്തെറിയുന്ന താരമാണ് ജയിംസ് ആൻഡേഴ്‌സൺ. ഇംഗ്ലീഷ് പേസ് ബൗളർ അൻഡേഴ്‌സൺ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം നേട്ടത്തിൽ ചേർത്തിരിക്കുകയാണ്. ഒരു ...

വാലറ്റക്കാർ തകർത്തടിച്ചു; ഇംഗ്ലണ്ടിനെതിരെ 416 റൺസ് നേടി ഇന്ത്യ; മറുപടി ബാറ്റിംഗ് മുടക്കി മഴ

ബർമിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 416 റൺസിന് ഇന്ത്യ ഓൾഔട്ടായി. രണ്ടാം ദിനം 338/7 എന്ന നിലയിൽ പുനരാരംഭിച്ച ഇന്ത്യയ്ക്ക് 78 റൺസാണ് കൂട്ടിച്ചേർക്കാൻ ...

ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം; മുന്നിൽ നിന്ന് നയിക്കാൻ ബുമ്ര

ബര്‍മിംഗ്ഹാം: ഇന്ത്യ- ഇം​ഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന റെക്കോർഡോടെയാണ് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറുന്നത്. കഴിഞ്ഞവർഷം ഓ​ഗസ്റ്റ്-സെപ്റ്റംബർ ...

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കുന്നത് ഈ താരം; ഓസ്‌ത്രേല്യൻ മുൻ ക്യാപ്റ്റന്റെ പ്രവചനം ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോർഡ് മറികടക്കാൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടിന് അവസരമുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ. ഗെയിമിന്റെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ...

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച വിജയങ്ങളും റൺ വേട്ടയുടെ ആവേശവും നൽകിയ താരം ; നാളെ നൂറാം ടെസ്റ്റിനിറങ്ങുന്ന കോഹ്‌ലിക്ക് ആശംസകളുമായി ഗാംഗുലിയും സച്ചിനും

ന്യൂഡൽഹി: നാളെ നൂറാം ടെസ്റ്റിനായി ഇറങ്ങുന്ന വിരാട് കോഹ്ലിക്ക് ആശംസ കൾ നേർന്ന് ക്രിക്കറ്റ്‌ലോകം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് മുൻ നായകൻ വിരാട് കോഹ് ലി ഇറങ്ങുന്നത്. മൊഹാലിയിലാണ് ...

രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ആധികാരിക ജയം : രണ്ടാമിന്നിംഗ്‌സിലെ അലക്ഷ്യമായ ബാറ്റിംഗിൽ ഋഷഭ് പന്തിന് ശകാരം; അസുലഭ അവസരം കളഞ്ഞുകുളിച്ച് ഇന്ത്യ

ജോഹന്നാസ്ബർഗ്: ടെസ്റ്റ് മത്സരങ്ങളിൽ കാണിക്കേണ്ട ജാഗ്രതക്കുറവിന് ഇനി ഇന്ത്യക്ക് സ്വയം പഴിക്കാം. 7 വിക്കറ്റിനാണ് പ്രോട്ടീസ് നിര ഇന്ത്യൻ ബൗളിംഗിനെ നിഷ്പ്രഭമാക്കി പരമ്പരയിൽ 1-1ന് സമനില പിടിച്ചത്. ...

ന്യൂസിലൻഡിന് തകർച്ച; ആറ് വിക്കറ്റ് നഷ്ടത്തിൽ 244; അക്ഷർ പട്ടേലിന് മൂന്ന് വിക്കറ്റ്

കാൻപൂർ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലൻഡിന് ആറ് വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത രചിൻ രവീന്ദ്രയുടെ വിക്കറ്റാണ് കിവീസിന് ഒടുവിൽ നഷ്ടമായത്. കിവീസ് ...

വില്യംസണെ പുറത്താക്കി ഉമേഷ് യാദവ്; കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197

കാൻപൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണ് കിവീസ് നേടിയത്. ...

സ്‌കോർ 122/3; അരങ്ങേറ്റ താരം ശ്രേയസ് അയ്യർ ക്രീസിൽ; പൂജാരയെ മടക്കി സൗത്തി

കാൻപൂർ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണറുമാരായ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ എന്നിവരുടെ വിക്കറ്റിനൊപ്പം ...

സ്‌കോർ 82/1; ശുഭ്മാൻ ഗില്ലിന് അർധസെഞ്ച്വറി; ബാറ്റിങ്ങിൽ സ്ഥിരതയോടെ ഇന്ത്യ

കാൻപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ കരുതലോടെ ഇന്ത്യ. ഓപ്പണറായ ശുഭ്മാൻ ഗില്ലിന് അർധസെഞ്ചുറി. 81 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. ഗില്ലിന്റെ നാലാം അർധശതകമാണിത്. ...

Page 1 of 2 12