സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം
മക്കെയ്: ഡാര്‍വിനിലെ ചരിത്രവിജയത്തിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് കനത്ത തോല്‍വി. മക്കെയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 51 റണ്‍സിനും തകര്‍ത്ത ഓസ്ട്രേലിയ പരമ്പരയില്‍ ...
























