theft - Janam TV

theft

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് ഒൻപത് പവൻറെ സ്വർണാഭരണങ്ങൾ കവർന്നു. കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിൻവശത്തെ രണ്ട് വാതിലുകൾ ...

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

കോഴിക്കോട്: തിരുവമ്പാടി പുന്നക്കലിൽ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അമ്പായത്തോട് സ്വദേശി രമേശനെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാല് പേർ കൂടി ...

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

കണ്ണൂർ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റ് ഉൽപ്പന്നങ്ങൾ കവർച്ച ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് ...

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

ആലപ്പുഴ: വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തിയ യുവാവ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ആലപ്പുഴ കൈതവന കണിയാംകുളം ജംഗ്ഷന് സമീപത്തെ സുദർശനന്റെ വീട്ടിലാണ് ...

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം: മോഷ്ടിച്ച ഇരുചക്ര വാഹനത്തിലെത്തി സ്റ്റേഷനറി കടയുടെ ഗ്ലാസ് അടിച്ചു തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ...

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബെംഗളൂരു: സ്കൂളിൽ നിന്ന് 20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചതിന്റെ മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ബെംഗളൂരു അർബൻ ജില്ലയിലെ അനേക്കൽ താലൂക്കിലെ മരസൂരിലാണ് ...

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

മലപ്പുറം: ഫുട്ബോൾ ടൂർണമെന്റുകളുടെ മാനേജർ എന്ന പേരിൽ ബന്ധം സ്ഥാപിച്ച് പോത്തുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ചങ്ങരംകുളം ചിറമംഗലം സ്വദേശി റഹാനസിനെയാണ് നാട്ടുകാർ തന്ത്രപൂർവ്വം ഒരുക്കിയ ...

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്‍പിയുടെ റിപ്പോർട്ട്

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി വകുപ്പുതല അന്വേഷണം. നിലവിൽ സസ്‌പെൻഷനിലുള്ള മുൻ ...

ഡിപ്പോയിൽ നിന്ന് ബസ് കടത്തിയത് സിനിമാ സ്റ്റൈലിൽ; പാലക്കാട്ടെ കെഎസ്ആർടിസി മോഷണക്കേസിൽ മുഖ്യപ്രതി പിടിയിൽ

പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി ...

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളിനായുള്ള കടുത്ത പരിശീലനങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാന്‍സാസ് സിറ്റിയിലെ പരിശീലന ക്യാമ്പില്‍ എത്തിയതിന് തൊട്ടുപിന്നാലെ ടീമിന്റെ വിലപ്പെട്ട കായിക ...

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

പാലക്കാട്‌: കോഴിപ്പാറയിൽ പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം നടത്തിയ പ്രതിയെ പിടികൂടി കൊഴിഞ്ഞാമ്പാറ പൊലീസ്. സ്ഥിരംകുറ്റവാളിയായ റോബിൻ (23) ആണ് പിടിയിലായത്. രണ്ട് പോക്സോ ...

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

തൃശ്ശൂർ : തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻ സ്വർണക്കവർച്ച. തൃശ്ശൂർ ഒല്ലൂക്കരയിൽ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു. ചെറുവാറ വീട്ടിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച ...

കൂട്ടുകാരന്റേതെന്ന് മാതാപിതാക്കളോട് പറഞ്ഞു; ഒമ്പതാം ക്ലാസുകാരന്റെ വീട്ടിൽ നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തി; പിന്നിൽ ലഹരി സംഘമെന്ന് സംശയം

കോഴിക്കോട്: മോഷണം പോയ മോട്ടോർ സൈക്കിൾ ഒമ്പതാം ക്ലാസുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തി. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് റൂറൽ എസ്പിയുടെ നിർദേശത്തിൽ സ്പെഷൽ സ്ക്വാഡ് ...

മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി ആഭരണങ്ങൾ കവർന്നു; നാടകീയ നീക്കങ്ങൾക്കൊടുവിൽ ഹോം നേഴ്സും സുഹൃത്തും പിടിയിൽ

മൂവാറ്റുപുഴ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നേഴ്സും സുഹൃത്തും പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശി ...

ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു; നാല് അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

കണ്ണൂർ: ഇരിട്ടിയിൽ ഗൃഹോപകരണ സ്ഥാപനം കുത്തിത്തുറന്ന് 18 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷ്ടാക്കളായ നാല് പേരാണ് പിടിയിലായത്. ഇരിട്ടി പോലീസ് ...

സ്വർണം എന്ന് കരുതി വിദ്യാർത്ഥികളിൽ നിന്നും മുക്കുപണ്ടം കവർന്നു; മോഷ്ടാക്കൾ എത്തിയത് മഹാരാഷ്‌ട്ര രജിസ്ട്രേഷൻ കാറിൽ; അതിർത്തി കടന്നതായി സംശയം

പാലക്കാട്: വിദ്യാർത്ഥികളുടെ മാല കവർന്ന ശേഷം മോഷ്ടാക്കൾ അതിർത്തി വിട്ടതായി സംശയം. പാലക്കാട്‌ അകത്തെത്തറയിൽ ഇന്നലെ ഉച്ചക്കാണ് സംഭവം. വിദ്യാർത്ഥികളെ പിന്തുടർന്നെത്തിയ മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ...

മലപ്പുറത്ത് ഷാപ്പുടമയെ മര്‍ദ്ദിച്ച് എട്ട് പവന്റെ മാലയും മൊബൈലും കവര്‍ന്നു; കറിവെപ്പുകാരനെ അടുക്കളയില്‍ പൂട്ടിയിട്ടു

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ കള്ളുഷാപ്പില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഷാപ്പുടമയെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച ശേഷം എട്ട് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നു. കഴിഞ്ഞ ദിവസം ...

അപ്പാര്‍ട്ട്മെന്റില്‍ മോഷണം: തബലയും വിലകൂടിയ ചെരിപ്പുമായി കടന്ന യുവാക്കള്‍ കുടുങ്ങി; പ്രതികള്‍ റിമാന്‍ഡില്‍

കോഴിക്കോട്: തടമ്പാട്ടുത്താഴത്തെ അപ്പാര്‍ട്ട്മെന്റില്‍ മോഷണം നടത്തിയ രണ്ട് യുവാക്കളെ ചേവായൂര്‍ പോലീസ് പിടികൂടി. കാരപ്പറമ്പ് സ്വദേശി നൗഫല്‍ (30), കുന്ദമംഗലം സ്വദേശി ഷാമില്‍ മുഹമ്മദ് (30) എന്നിവരാണ് ...

ജൂവലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ മൂന്ന് പേർ അറസ്റ്റിൽ: ഒരാൾ പ്രായപൂർത്തിയാകാത്ത ഹയർസെക്കൻഡറി വിദ്യാർത്ഥി

മലപ്പുറം: ജൂവലറിയിൽ നിന്നും രണ്ട് പവൻ സ്വർണാഭരണം എടുത്തോടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ . മലപ്പുറം പുളിക്കലിലാണ് മോഷണം നടന്നത്. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് ...

പോലീസിനും രക്ഷയില്ല; എസ്. ഐ താമസിക്കുന്ന വാടകവീട് കുത്തിത്തുറന്ന് കവർച്ച : 19-കാരൻ പിടിയിൽ; കൂട്ടുപ്രതികൾക്കായി തെരച്ചിൽ

കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ എസ്. ഐയുടെ വീട്ടിലുണ്ടായ മോഷണത്തിൽ പണവും ഉപകരണങ്ങളും നഷ്ടമായി. മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന ...

വാഴക്കുളം മൊബൈല്‍ ഷോറൂം കവര്‍ച്ച: പ്രതി വലയില്‍; പിടികൂടിയത് സിസിടിവി ഡിവിആര്‍ അടക്കം കടത്തിയ മോഷ്ടാവിനെ

വാഴക്കുളം: നഗരമധ്യത്തിലെ മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ അതിക്രമിച്ചു കയറി ലക്ഷക്കണക്കിന് രൂപയും ഫോണുകളും കവര്‍ന്ന കേസില്‍ എടത്തല സ്വദേശി അറസ്റ്റില്‍. എടത്തല എന്‍.എ.ഡി തൈപറമ്പില്‍ വീട്ടില്‍ സാനു ...

പന്തളം കൊട്ടാരത്തിലെ കാണിപ്പൊന്ന് കണ്ടെത്തി : കൈനീട്ടമെന്ന് കരുതി ഭക്തൻ വീട്ടിലേക്ക് കൊണ്ടുപോയതാണെന്ന് കണ്ടെത്തൽ

പത്തനംത്തിട്ട : പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനിടെ തിരുവാഭരണത്തിലെ വിശുദ്ധമായ 'കാണിപ്പൊന്ന്' കാണാതായത് മണിക്കൂറുകളോളം ആശങ്ക പരത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ...

നെടുമങ്ങാട് വൻ കവർച്ച: വീട്ടുകാർ വിനോദയാത്രയ്‌ക്ക് പോയ സമയത്ത് 25 പവൻ സ്വർണം കവർന്നു. മോഷണ വിവരമറിഞ്ഞത് വീട്ടിൽ തിരിച്ചെത്തിയപ്പോൾ

നെടുമങ്ങാട്: ചുള്ളിമാനൂരിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. ചുള്ളിമാനൂർ സ്വദേശി അനസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണം മോഷ്ടാക്കൾ അപഹരിച്ചത്. വീട്ടുകാർ വിനോദയാത്രയ്ക്കായി ...

കോഴിക്കോട് നെല്ലിക്കാപറമ്പിൽ വൻ മോഷണം: വീട്ടുകാർ ഇല്ലാത്ത സമയം നോക്കി സ്വർണ്ണാഭരണങ്ങളും പണവും കവർന്നു

കോഴിക്കോട് : നെല്ലിക്കാപറമ്പിൽ വീട്ടുകാർ ഇല്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്ന് വൻ കവർച്ച. നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡിന് സമീപം താമസിക്കുന്ന നെടുങ്ങാട്ട് ജോസിന്റെ വീട്ടിലാണ് മോഷണം ...

Page 1 of 20 1220