മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: മോഷ്ടിച്ച ഇരുചക്ര വാഹനത്തിലെത്തി സ്റ്റേഷനറി കടയുടെ ഗ്ലാസ് അടിച്ചു തകർത്ത് മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ...






















