theft - Janam TV

theft

തൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം

തൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം

തൃശൂർ: കോലഴിയിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. കൊട്ടാരം മൂകാംബിക ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു കവർച്ച. ഭണ്ഡാരങ്ങൾ തകർത്ത ...

ശ്രീനാരായണപുരത്ത് ആല ക്ഷേത്രത്തിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം

ശ്രീനാരായണപുരത്ത് ആല ക്ഷേത്രത്തിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം

തൃശൂർ: ശ്രീനാരായണപുരത്ത് ആല ക്ഷേത്രത്തിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് താമസിക്കുന്ന സരോജം ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ...

പയ്യന്നൂരിൽ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് മോഷണം; 25 ഫോണുകളും 60,000 രൂപയും നഷ്ടമായി

പയ്യന്നൂരിൽ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് മോഷണം; 25 ഫോണുകളും 60,000 രൂപയും നഷ്ടമായി

മലപ്പുറം: പയ്യന്നൂർ നഗരത്തിൽ വീണ്ടും മോഷണം. പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. മൊബൈൽ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫോണുകളും പണവും ...

മോഷണക്കേസിൽ ശിക്ഷാ വിധി കേട്ടതും പ്രതികളിൽ ഒരാൾ കുഴഞ്ഞു വീണു

മോഷണക്കേസിൽ ശിക്ഷാ വിധി കേട്ടതും പ്രതികളിൽ ഒരാൾ കുഴഞ്ഞു വീണു

ആലപ്പുഴ: അമ്പലപ്പുഴയിൽ ബൈക്ക് മോഷണക്കേസിൽ വിധി കേട്ടതോടെ കുഴഞ്ഞ് വീണ് പ്രതി. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവൽ ...

മോഷ്ടിച്ച ബൈക്കുമായി ഹെൽമറ്റില്ലാതെ കറക്കം; പിഴ അടയ്‌ക്കാൻ നോട്ടീസയച്ച് മോട്ടോർ വാഹനവകുപ്പ് ഒടുവിൽ കള്ളന്മാരിലൊരാൾ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി ഹെൽമറ്റില്ലാതെ കറക്കം; പിഴ അടയ്‌ക്കാൻ നോട്ടീസയച്ച് മോട്ടോർ വാഹനവകുപ്പ് ഒടുവിൽ കള്ളന്മാരിലൊരാൾ പിടിയിൽ

കാസർകോട്: പുതിയ കോട്ടയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളിലൊരാൾ പിടിയിൽ. കോഴിക്കോട് കാരയാട് സ്വദേശി അഭിനവിനെയാണ് ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്. ജൂൺ 27നാണ് പുതിയകോട്ട മദൻ ആർക്കേഡ് ...

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച; മോഷ്ടാവിനായി തിരച്ചിൽ ഊർജ്ജിതം

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച; മോഷ്ടാവിനായി തിരച്ചിൽ ഊർജ്ജിതം

എറണാകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. ശ്രീകോവിലിനോട് ചേർന്നുള്ള വലിയ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഇന്ന് പുലർച്ചെ നടതുറക്കാനെത്തിയ മേൽശാന്തിയാണ് കവർച്ച നടന്ന കാര്യം അറിഞ്ഞത്. ...

‘ബൈക്കോ മോഷ്ടിച്ചു ഹെൽമറ്റ് എങ്കിലും വച്ചൂടെ കള്ളാ’..; മോഷ്ടിച്ച ബൈക്കിന് ഉടമയ്‌ക്ക് പിഴയിട്ട് എഐ ക്യാമറ

‘ബൈക്കോ മോഷ്ടിച്ചു ഹെൽമറ്റ് എങ്കിലും വച്ചൂടെ കള്ളാ’..; മോഷ്ടിച്ച ബൈക്കിന് ഉടമയ്‌ക്ക് പിഴയിട്ട് എഐ ക്യാമറ

കാസർകോട്: മോഷ്ടിച്ച ബൈക്കിൽ കള്ളൻ ഹെൽമറ്റില്ലാതെ നാട് ചുറ്റുമ്പോൾ പണി കിട്ടുന്നത് ബൈക്കിന്റെ യഥാർത്ഥ ഉടമയ്ക്ക്. ബിഎംഎസ് മടിക്കെ മേഖലാ വൈസ് പ്രസിഡന്റും ചുമട്ടുത്തൊഴിലാളിയുമായ കെ. ഭാസ്‌കരന്റെ ...

മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ടായിരുന്നു; 7 ലക്ഷം രൂപയുടെ സാരികൾ മോഷ്ടിച്ച് സ്ത്രീകൾ; പോലീസിനെ ഞെട്ടിച്ച് ക്ലൈമാക്‌സിലൊരു ട്വിസ്റ്റും

മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ടായിരുന്നു; 7 ലക്ഷം രൂപയുടെ സാരികൾ മോഷ്ടിച്ച് സ്ത്രീകൾ; പോലീസിനെ ഞെട്ടിച്ച് ക്ലൈമാക്‌സിലൊരു ട്വിസ്റ്റും

കണ്ണിൽ കാണുന്നത് ഒരു മൊട്ടുസൂചിയാണെങ്കിൽ പോലും അത് മോഷ്ടിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള ചില ആളുകൾ. പകൽ സമയത്ത് പോലും തിരക്കേറിയ കടകളിൽ ഒരാളുടെ ശ്രദ്ധയിൽ പോലും പെടാതെ ...

ആലുവയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം; നഷ്ടമായത് അരലക്ഷം രൂപയുടെ തുണിത്തരങ്ങൾ

കഴക്കൂട്ടത്ത് വീട്ടിൽ കവർച്ച; ഒമ്പത് പവൻ സ്വർണം കവർന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനുള്ളിൽ വൻ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പത് പവൻ സ്വർണവും 4,000 രൂപയുമാണ് മോഷണം പോയത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിളാ നഗറിൽ കടമ്പാട് ...

മുഖംമൂടിയും ഗ്ലൗസും ധരിച്ച് പൂട്ട് പൊളിച്ച് മോഷണം; തലശേരിയിലെ കടകളിൽ നിന്നും കവർന്നത് 3 ലക്ഷം രൂപ

മുഖംമൂടിയും ഗ്ലൗസും ധരിച്ച് പൂട്ട് പൊളിച്ച് മോഷണം; തലശേരിയിലെ കടകളിൽ നിന്നും കവർന്നത് 3 ലക്ഷം രൂപ

കണ്ണൂർ: തലശേരിയിലെ പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള കടകളിൽ വീണ്ടും മോഷണം. മെഡിക്കൽഷോപ്പ് അടക്കമുള്ള നാല് കടകളിൽ നിന്നുമായി മൂന്ന് ലക്ഷണത്തിലധികം രൂപയാണ് കവർന്നിരിക്കുന്നത്. കടകളുടെ പൂട്ട് ...

തുരങ്കമുണ്ടാക്കി മ്യൂസിയത്തിനുള്ളിൽ കയറി; മോഷ്ടാക്കൾ കൈക്കലാക്കിയത് കോടികളുടെ അത്യപൂർവ്വ പുരാവസ്തുക്കൾ

തുരങ്കമുണ്ടാക്കി മ്യൂസിയത്തിനുള്ളിൽ കയറി; മോഷ്ടാക്കൾ കൈക്കലാക്കിയത് കോടികളുടെ അത്യപൂർവ്വ പുരാവസ്തുക്കൾ

മ്യൂസിയം തുരന്ന് മോഷ്ടാക്കൾ കവർന്നത് കോടികൾ വിലമതിക്കുന്ന അത്യപൂർവ്വ സൈനിക പുരാവസ്തുക്കൾ. ബ്രിട്ടനിലെ റോയൽ ലാൻസേഴ്സ് ആൻഡ് നോട്ടിംഗ് ഹാംഷെയർ യെമൻറി മ്യൂസിയത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ...

അവിശ്വസനീയം! വെറും 35,000 രൂപയ്‌ക്ക് iPhone-15 സ്വന്തമാക്കാം; മാർഗമിതാണ്.. 

സെയിൽസ് മാനേജറായി ജോലിക്ക് കയറിയ ആദ്യ ദിനം മോഷണം; 53 ഐഫോണുകളുമായി കടന്ന പ്രതി പിടിയിൽ

മോസ്‌കോ: ജോലിക്ക് കയറിയ ആദ്യ ദിനം തന്നെ മോഷണം നടത്തിയ സംഭവത്തിൽ സെയിൽസ് മാനേജർ അറസ്റ്റിൽ. ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ നിന്നും 53 ഐഫോണുകൾ കവർന്നതിന് പിന്നാലെയാണ് സെയിൽസ് ...

മോഷ്ടിച്ച ബൈക്കുമായി മുങ്ങുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ ബൈക്ക് യാത്രികർ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കുമായി മുങ്ങുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റ ബൈക്ക് യാത്രികർ അറസ്റ്റിൽ

പത്തനംതിട്ട: കെപി റോഡിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഏഴംകുളം സ്വദേശി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിൽ മരിച്ച അബ്ദുൾ ഖാദറിന്റെ സ്‌കൂട്ടറിൽ ഇടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ...

വർക്ക്‌ഷോപ്പിൽ നിന്നും കാർ മോഷ്ടിച്ചു; പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അമിത വേഗതയിൽ കാർ ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; ഒടുവിൽ പോലീസ് വാഹനത്തിലും ഇടിച്ചു, പ്രതി പിടിയിൽ

വർക്ക്‌ഷോപ്പിൽ നിന്നും കാർ മോഷ്ടിച്ചു; പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ അമിത വേഗതയിൽ കാർ ഓടിച്ച് 6 വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു; ഒടുവിൽ പോലീസ് വാഹനത്തിലും ഇടിച്ചു, പ്രതി പിടിയിൽ

തിരുവനന്തപുരം: ജില്ലയിലെ കല്ലമ്പലത്ത് നിന്നും കാർ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ. വിതുര തെന്നൂർ സ്വദേശി പ്രബിൻ ആണ് പിടിയിലായത്. കാർ മോഷ്ടിച്ച ശേഷം പ്രതി ...

മൊബൈൽ ഷോറൂമിൽ വൻ കവർച്ച; മോഷ്ടാക്കൾ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

മൊബൈൽ ഷോറൂമിൽ വൻ കവർച്ച; മോഷ്ടാക്കൾ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

ലക്‌നൗ: മൊബൈൽ ഷോറൂമിൽ വൻ കവർച്ച. മീററ്റിലെ ഗംഗാ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷോറൂമിൽ നിന്ന് നൂറോളം ഫോണുകളാണ് മോഷണം പോയത്. പിപിഇ കിറ്റ് ...

മാമ്പഴവും മാലയുമൊക്കെ മോഷ്ടിക്കാൻ തോന്നാറുണ്ടോ? ഇതൊന്ന് വായിക്കൂ..

ഒല്ലൂർ നിവാസികളുടെ ഉറക്കം കളഞ്ഞ കളളൻ ഒടുവിൽ പിടിയിൽ

തൃശൂർ: ഒല്ലൂരിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ 'സീരിയൽ മോഷ്ടാവിനെ ഒടുവിൽ പോലീസ് കയ്യോടെ പിടികൂടി. പെരുവാങ്കുളങ്ങര സ്വദേശി നവീൻ ജോയ് ആണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. വിവിധയിടങ്ങളിൽ ...

125 വർഷം പഴക്കമുള്ള ക്ഷേത്രം; ഇലന്തൂരിലെ മധുമല മൂലസ്ഥാനം ക്ഷേത്രം അടിച്ച് തകർത്ത നിലയിൽ; ശക്തമായ നടപടിയ്‌ക്കൊരുങ്ങി ഹിന്ദു ഐക്യവേദി

വനം വകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരങ്ങൾ മുറിച്ച കേസ്; മൂന്ന് പ്രതികൾ റിമാൻഡിൽ

വയനാട്: വനം വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ. താരിഖ് , വാസു, അറുമുഖൻ എന്നിവരാണ് ...

മൂന്ന് മാസം കൊണ്ട് പെട്രോൾ പമ്പിലെ മികച്ച ജീവനക്കാരനായി വിശ്വാസം പിടിച്ചുപറ്റി; കളക്ഷൻ തുകയായ 1.5 ലക്ഷം രൂപയുമായി മുങ്ങി അസം സ്വദേശി

മൂന്ന് മാസം കൊണ്ട് പെട്രോൾ പമ്പിലെ മികച്ച ജീവനക്കാരനായി വിശ്വാസം പിടിച്ചുപറ്റി; കളക്ഷൻ തുകയായ 1.5 ലക്ഷം രൂപയുമായി മുങ്ങി അസം സ്വദേശി

കോട്ടയം: ഗാന്ധിനഗറിൽ മികച്ച ജീവനക്കാരനുള്ള അംഗീകാരം നേടിയ ഇതര സംസ്ഥാന തൊഴിലാളി പെട്രോൾ പമ്പിൽ നിന്നും ഒന്നര ലക്ഷം രൂപയുമായി മുങ്ങി. വിശ്വസ്തനായ ജീവനക്കാരനായി നിന്ന് മാനേജ്‌മെന്റിനെയും ...

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു; ശേഷം ‘മിന്നൽ മുരളി’ എന്ന് എഴുതിയ ശേഷം കടന്നുകളഞ്ഞ് മോഷ്ടാവ്

ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു; ശേഷം ‘മിന്നൽ മുരളി’ എന്ന് എഴുതിയ ശേഷം കടന്നുകളഞ്ഞ് മോഷ്ടാവ്

മലപ്പുറം: കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കവർന്നതിന് പിന്നാലെ ചുമരിൽ മിന്നൽ മുരളി എന്നെഴുതിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. മൂടേപ്പുറത്ത് മുത്തൻ ക്ഷേത്രത്തിലാണ് ...

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ 150 വർഷം പഴക്കമുള്ള അത്യപൂർവ്വ വിഗ്രഹങ്ങൾ കണ്ടെത്തി; പ്രതി അറസ്റ്റിൽ

പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ 150 വർഷം പഴക്കമുള്ള അമൂല്യ വിഗ്രഹം കണ്ടെത്തി പോലീസ്. കേസിലെ പ്രധാനപ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ...

വാഹന മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

വാഹന മോഷണം; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

കോഴിക്കോട്: സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കാസർകോഡ് സ്വദേശി ലബീഷിനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോഴിക്കോട് നിന്നും കാർ മോഷ്ടിച്ച കേസിൽ ...

നാദാപുരത്ത് ക്ഷേത്രത്തിന്റെ ഓടിളക്കി അകത്തേക്ക് കടന്ന് മോഷണം; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

നാദാപുരത്ത് ക്ഷേത്രത്തിന്റെ ഓടിളക്കി അകത്തേക്ക് കടന്ന് മോഷണം; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. മൂന്ന് മാസത്തോളമായി തുറക്കാതിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ...

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; ഗൂഢാലോചനയ്‌ക്ക് പിന്നിലെ പ്രധാന സൂത്രധാരൻ കൊച്ചുമകൻ; നാലംഗ സംഘം പിടിയിൽ

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; ഗൂഢാലോചനയ്‌ക്ക് പിന്നിലെ പ്രധാന സൂത്രധാരൻ കൊച്ചുമകൻ; നാലംഗ സംഘം പിടിയിൽ

ജയ്പൂർ: രാജസ്ഥാനിൽ വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ കൊച്ചുമകനും സൂഹൃത്തുക്കളും പിടിയിൽ. മുഹമ്മദ് അഫ്താബ്, സൂരജ് സാൽവി, ആദിൽ ഖാൻ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. ...

കോഴിക്കോട്ട് സൈക്കിൾ മോഷ്ടാക്കൾ അറസ്റ്റിൽ

കോഴിക്കോട്ട് സൈക്കിൾ മോഷ്ടാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്തെ സൈക്കിൾ കടയിൽ നിന്നും ന്യൂജെൻ സൈക്കിളുകൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. മാറാട് സ്വദേശി കെ. ജംഷീർ, വിജേഷ് എന്നിവരാണ് പിടിയിലായത്. സിറ്റി ക്രൈം ...

Page 5 of 14 1 4 5 6 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist