thiruvanathapuram - Janam TV
Saturday, July 12 2025

thiruvanathapuram

പാൽ വാങ്ങാൻ പോയ വയോധികയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഉള്ളൂരിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഉള്ളൂർ കൊല്ലംവിള സ്വദേശി അരുൺ എന്ന അബിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊല്ലംവിള പാലത്തിന് സമീപം ...

കെഎസ്ആർടിസി ബസിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവന്തപുരം: കെഎസ്ആർടിസി ബസിൽ വെടിയുണ്ട കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. യാത്രക്കാരിക്ക് കിട്ടിയ വെടിയുണ്ട പോലീസ് കോടതിയ്ക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിലെ ലോ ഫ്‌ളോർ ബസിന്റെ സീറ്റിനടിയിൽ ...

നൽകിയ ചായ മോശം, മറ്റൊന്ന് ആവശ്യപ്പെട്ടു; നൽകില്ലെന്ന് തട്ടുകടക്കാരൻ; പിന്നാലെ ക്രൂര മർദ്ദനം ; പിതാവും മകനും ആശുപത്രിയിൽ

തിരുവനന്തപുരം: ചായയുടെ ഗുണനിലവാരം മോശമെന്ന് അഭിപ്രായപ്പെട്ട ഗൃഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകടയുടമ. ഭാര്യയുടെ മുന്നിലിട്ടാണ് ഇരുവരെയും തല്ലിച്ചതച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. പുതുക്കുറിച്ചി സ്വദേശികളായ സമീർ, മകൻ ...

വിവാദ കത്ത്;അന്വേഷണം കത്ത് തയ്യാറാക്കിയ കംപ്യൂട്ടർ കേന്ദ്രീകരിച്ച് ; മേയറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ...

അച്ഛൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ടു; രണ്ട് വയസുകാരന് ദാരുണാന്ത്യം

തിരുവന്തപുരം: അച്ഛൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാട്ടാക്കട മുജീബ്-റഹീന ദമ്പതികളുടെ മകൻ മുഹമ്മദ് അമാനാണ് മരിച്ചത്. പേരൂർക്കട വഴയിലയിലായിരുന്നു അപകടം. ...

സമൂഹമാദ്ധ്യമം വഴി പരിചയം സ്ഥാപിച്ചു; ഭീഷണിപ്പെടുത്തി പീഡനം; പോലീസിനെ വട്ടം കറക്കിയ യുവാവ് ഒടുവിൽ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കാട്ടാക്കട സ്വദേശി ശ്യാമാണ് പോലീസിന്റെ പിടിയിലായത്. നെടുമങ്ങാട് പോലീസിന്റെ ഇടപെടലിലാണ് പ്രതിയെ പിടികൂടാനായത്. പ്ലസ് ടു വിദ്യാർത്ഥിയായ പെൺകുട്ടിയെ ...

അരി ചാക്കിൽ ലഹരിമരുന്ന് കടത്ത്; വീട്ടിൽ നിന്ന് നാടൻ ബോംബും തോക്കും കണ്ടെടുത്തു; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: റേഷനരി ചാക്കിൽ ലഹരിമരുന്ന് കടത്തിയ യുവാവ് പിടിയിൽ.വെഞ്ഞാറാമൂട് സ്വദേശി ദിലീപാണ് തിരുവനന്തപുരം പോലീസിന്റെ വലയിലായത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ...

വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തി; പ്രതിയ്‌ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. നഗരത്തിലെ ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെ തുടർന്ന് വഞ്ചിയൂർ പോലീസ് ...

പാറശ്ശാല ഷാരോൺ വധം; ഗ്രീഷ്മയ്‌ക്ക് ഇന്ന് ശബ്ദ പരിശോധന ; കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിലാണ് ഗ്രീഷ്മയെ ഹാജരാക്കുന്നത്. ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ ...

മദ്യപാനത്തിനിടയിൽ തർക്കം; മകന്റെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അച്ഛൻ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. വെഞ്ഞാറമ്മൂട് വാമനപുരം സ്വദേശി സുകുമാരനാണ് മരിച്ചത്. സംഭവത്തിൽ മകൻ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് സുകുമാരനെ ...

കത്തിനെക്കുറിച്ച് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെ; പോലീസിൽ പരാതി നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ; നടക്കുന്നത് വ്യാജ പ്രചാരണമെന്നും മേയർ

തിരുവനന്തപുരം: നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലേക്ക് നിയമനങ്ങൾക്കായി പാർട്ടിക്കാരുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ച സംഭവത്തിൽ ഏറെ വൈകി പ്രതികരണവുമായി മേയർ. ...

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്ന് അജ്ഞാതൻ; പരാതിയുമായി ഭിന്നശേഷിക്കാരൻ പോലീസ് സ്‌റ്റേഷനിൽ

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും രേഖകളും കവർന്നു. ഭിന്നശേഷിക്കാരനായ ജയൻ എന്നയാളുടെ ഓട്ടോയിൽ നിന്നാണ് സിസി അടയ്ക്കാനായി വെച്ചിരുന്ന 4,000 രൂപയും ആധാർ, ലൈസൻസ്, എടിഎം ...

ഷാരോൺ കൊലക്കേസ്; ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായി; വീട് സീൽ ചെയ്ത് അന്വേഷണ സംഘം

തിരുവനന്തപുരം: പാറശ്ശാല ഷാരോൺേ കൊലക്കേസിൽ ഇന്നത്തെ തെളിവെടുപ്പ് പൂർത്തിയായതായി അന്വേഷണസംഘം അറിയിച്ചു. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന് പരിസരത്തുള്ള കുളത്തിൽ നിന്നും വിഷക്കുപ്പി ...

തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി; യുവതി ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. ആക്കുളം നിഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ...

സിപിഎമ്മിന്റെ പാർട്ടി ഓഫീസ് തകർത്തു; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ; കേസെടുക്കാതെ പരാതി ഒത്തുതീർപ്പാക്കി നേതാക്കൾ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ പാർട്ടി ഓഫീസ് അടിച്ചുതകർത്ത സംഭവം ഒത്തുതീർപ്പാക്കി നേതാക്കൾ. സിപിഎം വട്ടിയൂർകാവ് ലോക്കൽ കമ്മിറ്റിയിലുള്ള മേലത്തുമേലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് അടിച്ചുതകർത്തത്. എന്നാൽ സംഭവത്തിന് ...

കുറ്റകരമായ ഉദാസീനത കാരണം ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്ന് വിഡി സതീശൻ; ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്കരോഗി മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൃക്ക തകരാറിലായ ...

വൃദ്ധയുടെ 18,000 രൂപ ചെക്ക് കൈക്കലാക്കി പണം തട്ടി;സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: വൃദ്ധയുടെ പണംതട്ടിയ സബ്ട്രഷറി ജൂനിയർ സൂപ്രണ്ട് അറസ്റ്റിൽ. കറുകച്ചാൽ സബ്ട്രഷറി ജൂനിയർ സൂപ്രണ്ടും തിരുവനന്തപുരം ചെങ്കൽ സ്വദേശിയുമായ അരുണാണ് പോലീസ് പിടിയിലായത്. കോട്ടയം സ്വദേശിനിയായ കമലമ്മയുടെ ...

ആക്രമിക്കപ്പെട്ട നടിക്കെതിരായ സിപിഎം നേതാക്കളുടെ വിമർശനം; അവരോട് ഒന്നും പറയാനില്ലെന്ന് അതിജീവിത; മുഖ്യമന്ത്രിയെ വിശ്വസിക്കുന്നുവെന്ന് നടി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ...

ഡോക്ടറായി ചമഞ്ഞ് രോഗികളെ പരിശോധിച്ചു; മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആൾമാറാട്ടം നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. പൂന്തുറ സ്വദേശി നിഖിലാണ് അറസ്റ്റിലായത്. നിഖിൽ രോഗികളെ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ മറ്റ് ...

ശുചിമുറിയുടെ ഗ്രില്ല് പൊളിച്ച് പുറത്തുകടന്നു; കൗൺസിലിങ്ങിന് കൈമാറിയ നാല് കുട്ടികൾ രക്ഷപ്പെട്ടു

തിരുവനന്തപുരം: ചൈൽഡ് കെയർ സെന്റിറിലെ നാല് കുട്ടികളെ കാണാതായി. കൗൺസിലിങ്ങിന് കൈമാറിയ കുട്ടികളാണ് ചാടിപോയത്. തിരച്ചിലിനൊടുവിൽ ഒരു കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തമ്പാനൂർ ഡോൺ ബോസ്‌കോ ...

ഗുണ്ടകളുടെ സ്വന്തം കേന്ദ്രമായി തിരുവനന്തപുരം; പിതാവിനെയും മകനെയും ആക്രമിച്ച് ഗുണ്ടകൾ പണം കവർന്നു; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : ജില്ലയിൽ ഗുണ്ടാവിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പിതാവിനെയും മകനെയും ഗുണ്ടകൾ ക്രൂരമാർ മർദ്ദിച്ച് പണം കവർന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു ...

അനീഷിനെ കുത്തിയത് രണ്ടാം നിലയിൽവെച്ച്: മകളുമായി പള്ളിയിൽവെച്ചുള്ള പരിചയം, പിന്നിൽ വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് പോലീസ്

തിരുവനന്തപുരം: രാത്രി വീട്ടിലെത്തിയ യുവാവിനെ ഗൃഹനാഥൻ കുത്തി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വ്യക്തിപരമായ പ്രശ്‌നങ്ങളെന്ന് പോലീസ്. കള്ളനെന്ന് കരുതിയാണ് കുത്തിയതെന്ന ലാലുവിന്റെ മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് വ്യക്തമാക്കി. ...

തിരുവനന്തപുരത്ത് ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ക്ഷേത്രവാതിലും പൊങ്കാല അടുപ്പുകളും തകർത്തു; ജീവനക്കാരെ മർദ്ദിച്ചു

തിരുവനന്തപുരം : കോട്ടൂരിൽ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വനവാസികളുടെ ക്ഷേത്രമായ മുണ്ടണിമാടൻ തമ്പുരാൻ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്ഷേത്രം ജീവനക്കാരൻ റഷീദുമായുള്ള പ്രശ്‌നമാണ് ആക്രമണത്തിന് ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം ...

Page 4 of 5 1 3 4 5