THREADS - Janam TV

THREADS

ഒടുവിൽ എത്തി…!; യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ

യൂറോപ്യൻ യൂണിയനിലും ത്രെഡ്‌സിന്റെ സേവനം എത്തിച്ച് മെറ്റ. ഇന്ത്യയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ അവതരിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ യൂണിയനിൽ ത്രെഡ്‌സ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയും സംരക്ഷണവുമായി ബന്ധപ്പെട്ട് ...

ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഫീച്ചർ എത്തി…!; ഇനി ഇൻസ്റ്റഗ്രാം അക്കൗണ്ട് പോകില്ലെന്ന് ഉറപ്പു നൽകി മെറ്റ

ത്രെഡ്‌സിന്റെ വരവിന് പിന്നാലെ ഉപയോക്താക്കൾ ഒരുപോലെ പറഞ്ഞ പ്രശ്‌നമായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് കളയാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാൻ ആകില്ല എന്നത്. എന്നാൽ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ...

ത്രഡ്‌സിൽ പ്രതിമാസ ഉപയോക്തക്കളുടെ എണ്ണം നൂറ് മില്യണിലെത്തി; സംതൃപ്തനെന്ന് മാർക്ക് സക്കർബർഗ്

മെറ്റയുടെ ത്രഡ്‌സ് പ്ലാറ്റ്‌ഫോമിൽ പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം നൂറ് മില്യൺ എത്തിയെന്ന് മാർക്ക് സക്കർ ബർഗ്. ത്രഡ്‌സ് തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ ഇത്രയും ഉപയോക്താക്കളെ ലഭിച്ചതിൽ സംതൃപ്തനാണെന്നും ...

അഞ്ച് മിനിറ്റിനുള്ളിൽ പോസ്റ്റ് എഡിറ്റ് ചെയ്യാം, ശബ്ദവും പങ്കുവെയ്‌ക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ത്രെഡ്‌സ്

ത്രെഡ്‌സിൽ എഡിറ്റ് ബട്ടൺ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഫീച്ചർ ഇതിനോടകം തന്നെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. പോസ്റ്റ് പങ്കുവെച്ച് അഞ്ച് മിനിറ്റ് കഴിയുന്നതുവരെ എത്ര തവണ വേണമെങ്കിലും എഡിറ്റ് ...

ഇനി ത്രെഡ്‌സ് അക്കൗണ്ടുകൾ ഒഴിവാക്കുമ്പോൾ ഇൻസ്റ്റഗ്രാം പോകുമെന്ന് പേടിക്കണ്ട!; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

എക്‌സിന് വെല്ലുവിളിയായി എത്തിയ ത്രെഡ്‌സിൽ പുതിയ ഫീച്ചറുകൾ അതരപ്പിക്കാനൊരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം നഷ്ടമാകാതെ എങ്ങനെ ത്രെഡ്‌സ് അക്കൗണ്ട് ഒഴിവാക്കാൻ സാധിക്കും എന്ന ഫീച്ചറാണ് മെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ...

ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!

ട്വിറ്ററുമായി ഏറ്റുമുട്ടനായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പ്, ലോഞ്ച് ചെയ്തതിന് പിന്നാലെ ദശലക്ഷ കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. എന്നാൽ ലോഞ്ചിന് പത്ത് ദിവസങ്ങൾക്കിപ്പുറം ത്രെഡ്‌സിലെ തിരക്കൊഴിയുന്നതായാണ് ...

ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടത്തിനിടയിലേക്ക് അഭിപ്രായ പ്രകടവുമായി താലിബാൻ. ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നത് എന്നതിനാൽ ട്വിറ്ററാണ് ഇഷ്ടപ്പെടുന്നതെന്ന് താലിബാൻ നേതാവ് ...

ട്വിറ്ററിനെ വെല്ലാൻ എത്തിയ ത്രെഡ്സിൽ ചിലത് കുറവുണ്ട്; ട്വിറ്ററിന് മാത്രമുള്ള സവിശേഷതകൾ…

മെറ്റയുടെ പുതിയ സമൂഹമാദ്ധ്യമ ആപ്ലിക്കേഷനായ ത്രെഡ്‌സ് വളരെ വലിയ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ ട്വിറ്ററിന് ഇത് ഉയർത്തുന്നത് കനത്ത വെല്ലുവിളിയും. എന്നാൽ മെറ്റയുടെ പുതിയ ആപ്പിന് ചില ...

100 മില്ല്യൺ അടിച്ച് ത്രെഡ്‌സ്; ട്വിറ്ററിന്റെ ട്രാഫിക്കിൽ വൻ ഇടിവ്..

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് രംഗപ്രവേശനം നടത്തിയ ത്രെഡ്‌സ് ആപ്പ് ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ...

ത്രെഡ്‌സിന് ആദ്യ നിരോധനം; എന്നാൽ പണി കിട്ടിയ രാജ്യത്തെ പ്രസിഡന്റിന് ത്രെഡ്‌സ് അക്കൗണ്ട്

മെറ്റയുടെ ത്രെഡ്‌സിന് ലോകമെമ്പാടും ലഭിച്ചത് വളരെ വലിയ സ്വീകാര്യതയായിരുന്നു. എന്നാൽ ആപ്പ് ആരംഭിച്ച് അധിക ദിനങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ആദ്യ നിരോധനവും വന്നിരിക്കുകയാണ്. ത്രെഡ്‌സിനുള്ള ആദ്യ ...

‘ഇലോൺ-ഇ-ജംഗ്’; ട്വിറ്റർ ത്രെഡ്‌സ് പോരാട്ടത്തെ പരസ്യത്തിൽ ഉൾപ്പെടുത്തി അമൂലും

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ത്രെഡ്‌സിൽ ഇതിനോടകം തന്നെ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ത്രെഡ്‌സിനെ ഇതിനോടകം ...

ത്രെഡ്‌സിലെ ആദ്യ വൺ മില്യൺ ഫോളോവേഴ്‌സുള്ള ഉപയോക്താവായി മിസ്റ്റർ ബീസ്റ്റ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ യൂട്യൂബറെക്കുറിച്ച് കൂടുതൽ അറിയാം…

ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് നിലവിൽ ആകെയുള്ളത് 45 കോടി ഉപയോക്താക്കളാണ്. എന്നാൽ ലോഞ്ച് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്‌സ് 60 ലക്ഷം സജീവ ഉപയോക്താക്കളെയാണ് ...

ആരാധകരെ ശാന്തരാകുവിൻ ത്രഡ്‌സിൽ പ്രിയതാരങ്ങളെല്ലാം എത്തിക്കഴിഞ്ഞു; മെഗാസ്റ്റാറിന്റെ വരവ് ഇതുവരെ അറിയിച്ചിട്ടില്ല

ആരാധകരെ ത്രഡ്‌സിലേയ്ക്ക് ക്ഷണിച്ച് സൂപ്പർ താരങ്ങളും. ഇതോടെ സോഷ്യൽ മീഡിയയിൽ ആകെ തരംഗമായി മാറിയിരിക്കുകയാണ് ത്രഡ്‌സ്. ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളടക്കം ത്രഡ്‌സിൽ ...

ത്രെഡ്സ് കീഴടക്കാൻ താരങ്ങളും; രസകരമായ കുറിപ്പുകളുമായി പേളി മാണി; ഒരു പോസ്റ്റും പങ്കുവെക്കാതെ ലക്ഷക്കണക്കിന് ‌ഫോളോവേഴ്സുമായി മോഹൻലാൽ

സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമാണ് മലയാളത്തിലെ താരങ്ങൾ. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സജീവമായ ആപ്പാണ് ത്രെഡ്. ഇന്‍സ്റ്റഗ്രാം അധിഷ്ഠിതമായ ടെകസ്റ്റ് അധിഷ്ഠിത സോഷ്യല്‍ മീഡിയ ആപ്പാണ് ഇത്. കഴിഞ്ഞ ദിവസം ...

അവിടെ അതുണ്ട്, ഇവിടെ ഇതില്ല; ട്വിറ്ററും ത്രെഡ്‌സും തമ്മിൽ വ്യത്യാസങ്ങളേറെ; പുതിയ യൂസേഴ്‌സ് ഇതറിഞ്ഞിരിക്കുക..

ട്വിറ്ററിന് വമ്പൻ എതിരാളിയെന്ന തരത്തിലാണ് ത്രെഡ്‌സിനെ സോഷ്യൽമീഡിയ വരവേൽക്കുന്നത്. പരിമിതമായ വാക്കുകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ട്വിറ്ററിന് സമാനമായ, ത്രെഡ്‌സ് എന്ന ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത് ...

പോരാട്ടക്കളം; 2012നു ശേഷം സക്കർബർഗിന്റെ ആദ്യ ട്വീറ്റ്; മസ്‌ക്കിന്റെ പ്രതികരണത്തിനായി കാത്തിരുന്ന് ജനങ്ങൾ

സുദീർഘമായ ഇടവേളയ്ക്ക് ശേഷം ട്വീറ്റുമായി എത്തിയിരിക്കുകയാണ് മാർക്ക് സക്കർബർഗ്. മെറ്റ ഉടമസ്ഥനായ സക്കർബർഗ് 2012ന് ശേഷം ആദ്യമായി പോസ്റ്റ് ചെയ്യുന്ന ട്വീറ്റാണിത്. ട്വിറ്ററിന് എതിരാളിയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ...

ട്വിറ്ററിന് പുതിയ എതിരാളി; വരുന്നു ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നാണ് ട്വിറ്റർ. ചെറിയ കുറിപ്പുകൾ പങ്കുവയ്ക്കാനും സർക്കാരിന്റെ ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും അറിയിക്കാനുമെല്ലാം ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം കൂടിയാണിത്. നിലവിൽ ഇലോൺ ...