thrikkakara election - Janam TV
Monday, July 14 2025

thrikkakara election

മൗലികവാദകാർഡ് എടുത്തുകളിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് കരുതിയവർക്ക് തെറ്റി.,മതതിരഞ്ഞെടുപ്പല്ല നടന്നത്;സഭയുടെ സ്ഥാപനത്തിൽ നിന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പാടില്ലായിരുന്നു; വിമർശനവുമായി ഫാദർ പോൾ തേലക്കാട്ട്

കൊച്ചി:തൃക്കാക്കര തോൽവിയിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭ മുൻ വക്താവ് പോൾ തേലക്കാട്ട്. മൗലികവാദകാർഡ് എടുത്തുകളിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് കരുതിയവർക്ക് തെറ്റി. ജനങ്ങൾക്ക് സാമാന്യബുദ്ധിയുണ്ടെന്ന് മനസിലാക്കണമെന്ന് ...

കെ- റെയിൽ ചുമന്ന് നടക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്ക് ഇനിയുണ്ടാകില്ല; ജോ ജോസഫ് ആശുപത്രിയിൽ തിരിച്ചെത്തി ഒപി ആരംഭിക്കണമെന്ന് പിസി ജോർജ്

കോട്ടയം: ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന് എതിരായ ജനവികാരമാണ് തൃക്കാക്കരയിലേതെന്ന് മുൻ എംഎൽഎ പി.സി ജോർജ്. പിണറായിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് താൻ പറഞ്ഞു. ഇത് സത്യമായിരിക്കുകയാണെന്നും ...

ഉമ ഇൻ,ഡോക്ടർ ഔട്ട്: ക്യാപ്റ്റൻ നിലംപരിശായി;അന്തസ്സും ആത്മാഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്‌ക്കണം; കെ സുധാകരൻ

കൊച്ചി: തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും എൽഡിഎഫ് ഓരോ കാതം പിന്നിൽ ...

ഉമയ്‌ക്ക് അഭിനന്ദനങ്ങൾ, കോൺഗ്രസ് പ്രവർത്തകർ ചീത്ത വിളിക്കുന്നത് ഇപ്പോൾ തുടങ്ങിയതല്ല;ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താൻ; കെവി തോമസ്

കൊച്ചി: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് മുന്നേറുമ്പോൾ പ്രതികരണവുമായി കെവി തോമസ്. പ്രതീക്ഷകൾക്ക് അപ്പുറത്തുള്ള വിജയമാണ് ഉമ തോമസ് നേടിയിരിക്കുന്നത്. അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം ...

പിണറായി മുന്നിൽ നിന്ന് നയിച്ചിട്ടും ദയനീയ പരാജയം ഏറ്റുവാങ്ങി ഇടതുമുന്നണി; തോൽവിയുടെ ഉത്തരവാദിത്വം ക്യാപ്റ്റന് സമ്മാനിക്കാതെ സ്വയം ഏറ്റുവാങ്ങി ടീം അംഗങ്ങൾ

തൃക്കാക്കര: തൃക്കാക്കരയിൽ കനത്ത തോൽവിയോട് അടുക്കുമ്പോൾ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാൻ ന്യായീകരണവുമായി സിപിഎം. തോൽവിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി ...

തൃക്കാക്കര ജനവിധി ഇന്ന്; ആകാംക്ഷയോടെ രാഷ്‌ട്രീയ കേരളം

കൊച്ചി: രാഷ്ട്രീയകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തീരുമ്പോൾ തൃക്കാക്കരയിലെ ജനങ്ങൾ ഏത് ...

തൃക്കാക്കരയിൽ ജനം വിധിയെഴുതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സിപിഎം കള്ളവോട്ട് നടത്തി: നിയമസഭയിൽ ഒ രാജഗോപാലിന്റെ പിൻഗാമിയാകുമെന്ന് എഎൻ രാധാകൃഷ്ണൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതി. മികച്ച പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനത്തെ വിവരങ്ങളനുസരിച്ച് 68.73 ശതമാനമാണ് പോളിങ്ങ്. 1,35,279 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് ...

ആവേശം വാനോളമുയർത്തി തൃക്കാക്കര; വിജയ പ്രതീക്ഷയിൽ മുന്നണികൾ; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യപ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാനലാപ്പിൽ റോഡ് ഷോകളടക്കം നടത്തി സ്ഥാനാർത്ഥികൾ പ്രവർത്തകരുടെ പ്രതീക്ഷ വാനോളമുയർത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് ...

തൃക്കാക്കരയിൽ കൊട്ടിക്കയറി കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ; ആവേശത്തോടെ പ്രവർത്തകർ

കൊച്ചി: തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്ക്. കൊട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്. പരസ്യപ്രചാരണം വൈകീട്ട് ആറുമണിയ്ക്ക് അവസാനിക്കാനിരിക്കെ തടസ്സങ്ങളെല്ലാം കാറ്റിൽ ...

നൂറ് തികയ്‌ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് തക്കാളി വില; പരിഹസിച്ച് വിഡി സതീശൻ

കൊച്ചി: തൃക്കാക്കരയിൽ നൂറ് തികയ്ക്കാനുള്ള ഓട്ടത്തിനിടെ നൂറായത് തക്കാളിയുടെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാരിന് വിപണിയിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ...

ട്വന്റി 20- ആംആദ്മി ആർക്കൊപ്പം? രാഷ്‌ട്രീയ നിലപാട് ഇന്നറിയാം

കൊച്ചി:ഉപ തിരഞ്ഞെടുപ്പ് ചൂട് കനക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും.ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് കിറ്റെക്‌സ് ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും നിലപാട് പ്രഖ്യാപിക്കുക. ...

ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം തൃക്കാക്കരയിലും പ്രതിഫലിക്കും: ഉജ്ജ്വല വിജയം ഇടത്-വലത് മുന്നണികൾക്കുള്ള താക്കീത്; കെ സുരേന്ദ്രൻ

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ ഉജ്ജ്വല വിജയം തൃക്കാക്കരയിലും പ്രതിഫലിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ ...