ഉപതിരഞ്ഞെടുപ്പ്; ,സുരേഷ് ഗോപി ഇന്ന് തൃക്കാക്കരയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉപതിരഞ്ഞെടുപ്പ്; ,സുരേഷ് ഗോപി ഇന്ന് തൃക്കാക്കരയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 06:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന തൃക്കാക്കരയിൽ എൻഡിഎയ്‌ക്ക് ആവേശമാകാൻ ബിജെപി മുൻ എംപി സുരേഷ് ഗോപി. എൻഡിഎയുടെ പ്രചാരണത്തിനായി അദ്ദേഹം ഇന്ന് തൃക്കാക്കരയിലെത്തും. രാവിലെ 8.30 ന് ഇടച്ചിറയിലാണ് ആദ്യ പ്രചാരണ പരിപാടി. എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ചുകൊണ്ടുളള നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

രാവിലെ 9.30 ന് ഉണിച്ചിറ, 10.30 ന് തോപ്പിൽ ഹൈസ്‌കൂൾ ജംഗ്ഷൻ, 11.30 ന് പാലച്ചുവട് ജംഗ്ഷൻ, 12.30 ന് ആലിൻചുവട് ജംഗ്ഷൻ, 2.30 ന് പൊന്നുരുന്തി ചളിക്കവട്ടം ജംഗ്ഷൻ, 3.30 ന് പേട്ട ജംഗ്ഷൻ, 4.30 ന് കടവന്ത്ര എൻഎസ്എസ് ജംഗ്ഷൻ, 5.30 ന് എളംകുളം റിലയ്ൻസ് ജംഗ്ഷൻ 6.30 ന് പാലാരിവട്ടം ജംഗ്ഷൻ, 7.30 ന് ദേവൻകുളങ്ങര രാത്രി 8.30 ന് തമ്മനം ജംഗ്ഷൻ തുടങ്ങിയിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

തൃക്കാക്കരയിൽ പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് സുരേഷ് ഗോപി ഉൾപ്പെടെയുളളവർ എ.എൻ രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിന് എത്തുന്നത്. രാജ്യസഭാ എംപിയായിരിക്കെ നടത്തിയ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് വേണ്ടി നടത്തിയ ഇടപെടലും സുരേഷ് ഗോപിക്ക് വലിയ ജനപിന്തുണയാണ് കേരളത്തിലെങ്ങും ഉണ്ടാക്കിയത്. തൃക്കാക്കരയിൽ അദ്ദേഹത്തിന്റെ പ്രചാരണം വലിയ രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.

Tags: ElectionSuresh Gopithrikkakara
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies