thrissur pooram - Janam TV

thrissur pooram

​ആവേശപ്പൂരത്തിന് വികാരനിർഭരമായ സമാപനം: അടുത്ത പൂരം 2027 ഏപ്രിൽ 17-ന്

തൃശൂർ: മുപ്പത്തിയാറ് മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിന് പ്രൗഢഗംഭീരമായ സമാപനം. തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേ ഗോപുരനടയിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ ...

ആവേശം വാനോളം; കൊടുംചൂടിനെ തോല്‍പ്പിച്ച് തൃശ്ശൂര്‍ പൂരം: നാളെ ഉപചാരം ചൊല്ലിപ്പിരിയല്‍

തൃശ്ശൂര്‍: കത്തുന്ന വേനല്‍ച്ചൂടിനെയും നിയന്ത്രണങ്ങളെയും വകവെക്കാതെ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂര്‍ പൂരം വര്‍ണ്ണാഭമായി നടന്നു. പൂരപ്രേമികള്‍ കാത്തിരുന്ന തെക്കോട്ടിറക്കവും അതിനു പിന്നാലെ നടന്ന കുടമാറ്റവും തൃശ്ശൂര്‍ ...

നമ്മുടെ തൃശ്ശൂര്‍ പൂരം….. ഇക്കുറി ഞാന്‍ ഉണ്ടാകില്ല; പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും ആസ്വദിക്കാന്‍ സാധിക്കില്ല: വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ പൂരത്തിന് ഇല്ലെന്ന് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍: മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

പൂരങ്ങളുടെ പൂരത്തിന് തുടക്കം: വെയിലും മഴയും ഏൽക്കാതെ കണിമംഗലം ശാസ്താവ് എഴുന്നള്ളി; ഘടകപൂരങ്ങളുടെ വരവോടെ തേക്കിൻകാട് പൂരക്കടലായി: സുരക്ഷാനിർദ്ദേശങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

തൃശ്ശൂർ: മേളപ്പെരുക്കത്തിന്റേയും വർണ്ണക്കാഴ്ചകളുടേയും വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് ഔദ്യോഗിക തുടക്കമായി. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ ആദ്യ ഘടകപൂരമായി കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. മറ്റ് ...

തൃശ്ശൂര്‍ പൂരം: കൊല്ലത്തുനിന്ന് സ്‌പെഷ്യല്‍ മെമു സര്‍വീസ്; പൂരപ്രേമികള്‍ക്ക് ആശ്വാസമായി റെയില്‍വേയുടെ തീരുമാനം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് എത്തുന്ന ജനത്തിരക്ക് പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു സര്‍വീസ് അനുവദിച്ച് ദക്ഷിണ റെയില്‍വേ. കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയില്‍വേ ...

തെക്കേ ഗോപുരനട തുറന്നു; തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കം

തൃശ്ശൂര്‍: ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന്റെ വിളംബരം കുറിച്ച് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. ആയിരക്കണക്കിന് പൂരപ്രേമികളെ സാക്ഷിയാക്കി, എറണാകുളം ശിവകുമാര്‍ എന്ന കൊമ്പന്റെ പുറത്തേറിയാണ് ...

ആവേശപ്പൊലിമയില്‍ തൃശ്ശൂര്‍; പൂരപ്പതാകകള്‍ ഉയര്‍ന്നു; 26ന് തൃശൂര്‍ പൂരം

തൃശ്ശൂര്‍: മേളപ്പെരുക്കങ്ങളുടെയും ഗജവീരന്മാരുടെയും സംഗമഭൂമിയായ തൃശ്ശൂര്‍ ഇനി പൂരലഹരിയില്‍. ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് ...

ആവേശം കൊടികയറി; തൃശ്ശൂര്‍ ഇനി പൂരപ്പൊലിമയില്‍

തൃശ്ശൂര്‍: ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് തൃശ്ശൂര്‍ പൂരം 2026-ന് ഇന്ന് തുടക്കമാകും. നഗരത്തെ ഉത്സവലഹരിയിലാഴ്ത്തുന്ന കൊടിയേറ്റ ചടങ്ങുകളാണ് ഇന്ന് രാവിലെ മുഖ്യക്ഷേത്രങ്ങളില്‍ നടക്കുന്നത്. രാവിലെ 11:00 ...

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റ്; പൂരലഹരിയിലേക്ക് പൂരനഗരി

തൃശൂര്‍: നാടും നഗരവും പൂരലഹരിയിലേക്ക് അമരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ 10 ക്ഷേത്രങ്ങളിലും നാളെ കൊടിയേറുന്നതോടെ വിശ്വപ്രസിദ്ധമായ പൂരച്ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമാകും. നാളെ ...

തൃശൂർപൂരത്തിൽ ഇക്കുറി പെൺസാന്നിധ്യം; സ്ത്രീകളെ ആദരിക്കാൻ വ്യത്യസ്ത പരിപാടിയുമായി ഈസ്റ്റേൺ, ആഘോഷത്തിന് മാറ്റുകുട്ടാൻ ‘പെൺപൂരം’

തൃശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. തൃശൂർപൂരത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ...

“മതാചാരങ്ങൾക്ക് തടസമുണ്ടാകരുത്, ഭക്തരും ആസ്വാദകരും അച്ചടക്കത്തോടെ പങ്കെടുക്കണം; ഇത്തവണ പൂരം കാണുന്നത് ജനങ്ങൾക്കൊപ്പം”: സുരേഷ്​ഗോപി

തൃശൂർ: എല്ലാ പ്രാവിശ്യവും ടിവിയിലാണ് പൂരം കാണുന്നതെന്നും എന്നാൽ ഇത്തവണ ജനങ്ങളോടൊപ്പം പൂരം കാണാനുള്ള അനു​ഗ്രഹമുണ്ടായെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇത്തവണ ജനങ്ങൾക്കൊപ്പം നിന്ന് പൂരം കാണണം. ...

പൂരത്തിനൊരുങ്ങി തൃശൂർ; സാമ്പിൾ വെടിക്കെട്ട് ഇന്ന് ; 18 ലക്ഷത്തോളം ആളുകളെ പ്രതീക്ഷിച്ച് പൂരന​ഗരി

തൃശൂർ: മെയ് ആറിന് നടക്കുന്ന ത‍ൃശൂർപൂരത്തോടനുബന്ധിച്ച് ഇന്ന് സാമ്പിൾ വെട്ടിക്കെട്ട് നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. ആദ്യ സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുക തിരുവമ്പാടി ...

പാർട്ടിക്കൊടികൾ പൂരത്തിന് വേണ്ട, വിവിധയിടങ്ങളിലായി 4,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും; പൂരത്തിനൊരുങ്ങി തൃശൂർ

തൃശൂർ: ആഘോഷനാളിലേക്ക് അടുത്ത് തൃശുവപേരൂർ ന​ഗരി. തൃശൂർ പൂരത്തിന്റെ ഭാ​ഗമായി ഇത്തവണ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കും. കഴിഞ്ഞ തവണയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണിത്. ചില കർശന നടപടികളും ഇന്ന് ...

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

അഴകിലും, ലക്ഷണ മികവിലും മുന്നിൽ നിൽക്കുന്നവരാണ് കേരളത്തിലെ കാടുകളിൽ നിന്ന് പിടികൂടുന്ന ആനകൾ അഥവാ നാടൻ ആനകൾ. അതിൽ തന്നെ നാട്ടിൽ പ്രസവിച്ച ആന എന്ന പ്രത്യേകതയും ...

തൃശൂര്‍ പൂരം: മേയ് 6 ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ അവധി; മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും അവധി ബാധകമല്ല

തൃശൂര്‍:പൂരത്തോടനുബന്ധിച്ച് മേയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ...

തൃശൂർപൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണം, ക്രമസമാധാനം തകർക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി

എറണാകുളം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് നിർദേശവുമായി ഹൈക്കോടതി. അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കി തീരുമാനമെടുക്കണമെന്നും ഈ വർഷത്തെ പൂരം ശരിയായ രീതിയിൽ നടത്തണമെന്നും ...

തൃശൂർ പൂരം ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം; പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്ന് ആവശ്യം

തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽ നിന്നും പൂരം നടത്തിപ്പ് ഹൈജാക്ക് ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നീക്കം. പൂരം നടത്തിപ്പിനായി ഹൈപവർ കമ്മിറ്റി വേണമെന്നാണ് ദേവസ്വം ബോർഡിന്റെ ...

ഹൈക്കോടതി നിർദേശം അനുസരിച്ച് ഒരു പൂരവും നടത്താനാകില്ല; റിപ്പോർട്ട് തയ്യാറാക്കിയത് ആനയെകുറിച്ചും എഴുന്നള്ളത്തിനെകുറിച്ചും അറിയാത്തവരെന്ന് പാറമേക്കാവ്

തൃശ്ശൂർ:ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ പാറമേക്കാവ്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആവശ്യപ്പെട്ടു. നിലവിലെ നിയന്ത്രണങ്ങൾ അനുസരിച്ച് ഒരു ...

‘തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം’; ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ തിരുവമ്പാടി

തൃശ്ശൂർ:ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ തിരുവമ്പാടി. തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവമ്പാടി വിമർശനം ഉന്നയിച്ചു. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ ...

“കേരളം വെള്ളരിക്കാപ്പട്ടണമായോ, ഒരിടത്തും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്”: സുരേഷ്​ ​ഗോപിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് ​ഗോവ ​ഗവർണർ

കോഴിക്കോട്: തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയതിന്റെ പേരിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത സംഭവത്തിനെതിരെ വിമർശനവുമായി ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഒരു സംസ്ഥാനത്തും ...

പൂര കമ്മിറ്റിക്കാർ വിളിച്ചപ്പോൾ മാളത്തിലൊളിച്ച നേതാക്കളാണ് സുരേഷ് ഗോപിക്കെതിരെ കേസ് കൊടുക്കുന്നത്; വിമർശനവുമായി അഡ്വ. കെ.കെ അനീഷ് കുമാർ

തൃശൂർ: പൂരം വെടിക്കെട്ട് മുടങ്ങാതെ നടത്തിയതിൽ സിപിഐയ്ക്ക് വലിയ വിഷമമുണ്ടെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ. സിപിഐയ്ക്ക് ഇക്കാര്യത്തിൽ വലിയ ...

തൃശൂർ പൂരം: മാലിന്യ സംസ്കരണ ഉത്തരവാദിത്തം ദേവസ്വങ്ങൾക്ക്; നിർദേശവുമായി കളക്ടർ, തീരുമാനത്തിൽ പ്രതിഷേധം

തൃശൂർ: തൃശൂർ പൂരത്തിനുണ്ടാകുന്ന ജൈവമാലിന്യങ്ങൾ ദേവസ്വങ്ങൾ സ്വയം സംസ്കരിക്കണമെന്ന നിർദേശവുമായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് കളക്ടർ കത്ത് ...

പൂരം കലക്കൽ സിബിഐ അന്വേഷിച്ചാൽ സിപിഎമ്മിന്റെ രാഷ്‌ട്രീയം കത്തിനശിച്ച് പോകും; ചങ്കൂറ്റം സർക്കാരിനുണ്ടോ? സുരേഷ് ​ഗോപി

തിരുവനന്തപുരം: ത‍ൃശൂർ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ...

അവർ പൂരം കലക്കാൻ തീരുമാനിച്ചു, ഞങ്ങൾ പൂരം നടത്താനും; സുരേഷ് ഗോപിയെ അവിടെ എത്തിച്ചത് ബിജെപിയുടെ മിടുക്ക്: കെ.കെ അനീഷ്കുമാർ

തൃശൂർ: തിരുവമ്പാടി ദേവസ്വം ഓഫീസിന് സമീപത്തേക്ക് സുരേഷ് ​ഗോപി എത്തുന്നത് തടയാൻ പരമാവധി ശ്രമിച്ചവരാണ് പൊലീസുകാരെന്ന് ബിജെപി തൃശൂർ ജില്ല അദ്ധ്യക്ഷൻ കെ.കെ അനീഷ്കുമാർ. മറ്റ് വാഹനങ്ങൾ ...

Page 1 of 5 125