ആവേശപ്പൊലിമയില്‍ തൃശ്ശൂര്‍; പൂരപ്പതാകകള്‍ ഉയര്‍ന്നു; 26ന് തൃശൂര്‍ പൂരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആവേശപ്പൊലിമയില്‍ തൃശ്ശൂര്‍; പൂരപ്പതാകകള്‍ ഉയര്‍ന്നു; 26ന് തൃശൂര്‍ പൂരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂര്‍: മേളപ്പെരുക്കങ്ങളുടെയും ഗജവീരന്മാരുടെയും സംഗമഭൂമിയായ തൃശ്ശൂര്‍ ഇനി പൂരലഹരിയില്‍. ലോകപ്രശസ്തമായ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി നടന്നു. രാവിലെ 11-ഓടെ തിരുവമ്പാടി ഭഗവതിയുടെ ചുവപ്പും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയര്‍ന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റിയ പൂരം പുറപ്പാട് വൈകുന്നേരത്തോടെ നായ്‌ക്കനാലിലും നടുവിലാലിലും ആവേശം നിറച്ചു.

രാവിലെ 11.30-ന് സിംഹമുദ്രയുള്ള മഞ്ഞക്കൊടിക്കൂറ പാറമേക്കാവ് മുറ്റത്ത് ഉയര്‍ന്നു. കാശിനാഥന്‍ തിടമ്പേറ്റിയ എഴുന്നള്ളിപ്പിന് അഞ്ച് ആനകള്‍ അകമ്പടി സേവിച്ചു. ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ക്ക് പിന്നാലെ നഗരത്തിലെ പ്രധാന ആല്തറകളായ മണികണ്ഠനാല്‍, നായ്‌ക്കനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലും ദേശക്കാര്‍ ആവേശപൂര്‍വ്വം കൊടിനാട്ടി. പൂരത്തിന്റെ തലേന്ന് നടക്കുന്ന വര്‍ണ്ണാഭമായ ചമയപ്രദര്‍ശനത്തിന് കൗസ്തുഭത്തിലും അഗ്രശാലയിലും തുടക്കമാകും ഏപ്രില്‍ 24ന് തുടക്കമാകും. അന്ന് രാത്രി ഏഴിനാണ് പൂരപ്രേമികളുടെ ആവേശം വാനോളമുയര്‍ത്തുന്ന സാംപിള്‍ വെടിക്കെട്ട്.

ഏപ്രില്‍ 25 നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തുന്നതോടെ പ്രധാന ചടങ്ങുകള്‍ക്ക് തുടക്കമാകും. ഏപ്രില്‍ 26 തൃശൂര്‍ പൂര ദിവസം മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം, വിശ്വപ്രസിദ്ധമായ കുടമാറ്റം എന്നിവ ഈ ദിനത്തിന്റെ മാറ്റുകൂട്ടും.ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് ആനപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന്‍ തൃക്കടവൂര്‍ ശിവരാജുവാണ്. രാത്രി പൂരത്തിന് കാശിനാഥനും പകല്‍ പൂരത്തിന് എറണാകുളം ശിവകുമാറും പാറമേക്കാവിനായി അണിനിരക്കും. തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് ചന്ദ്രശേഖരന്‍ ആയിരിക്കും.

ഏപ്രില്‍ 27-ന് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരാഘോഷങ്ങള്‍ക്ക് സമാപ്തിയാകും. നിലവില്‍ തൃശ്ശൂര്‍ നഗരം പൂരപ്രേമികളെ വരവേല്‍ക്കാന്‍ സര്‍വ്വസജ്ജമായിക്കഴിഞ്ഞു.

Tags: thrissur pooramParamekav Templethirvambadi temple
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies