ആവേശപ്പൂരത്തിന് വികാരനിർഭരമായ സമാപനം: അടുത്ത പൂരം 2027 ഏപ്രിൽ 17-ന്
തൃശൂർ: മുപ്പത്തിയാറ് മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിന് പ്രൗഢഗംഭീരമായ സമാപനം. തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേ ഗോപുരനടയിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ ...























