thrissur pooram - Janam TV

thrissur pooram

ആനക്കേരളത്തിന്റെ വില്ലൻ വിടപറഞ്ഞു: ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു

തൃശൂർ: ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ ചരിഞ്ഞു. 36 വയസ്സായിരുന്ന ആനയുടെ കാലിൽ പിടിപെട്ട പാദ രോഗത്തെ തുടർന്ന് നീണ്ട നാൾ ചികിത്സയിലായിരുന്നു. ആനക്കേരളത്തിന്റെ ...

മഴ മാറി; പകൽവെളിച്ചത്തിൽ പൂരപ്രേമികളെ ആവേശത്തിലാക്കി വെടിക്കെട്ട്

തൃശ്ശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു  വെടിക്കെട്ട് ആരംഭിച്ചത്. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ഉച്ചയോടെ വെടിക്കെട്ട് നടന്നത്. ...

കാലാവസ്ഥ അനുകൂലം: പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിക്ക്

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടത്തും. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി കെ രാജൻ ...

തൃശ്ശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും

തൃശ്ശൂർ: പകൽപൂരത്തിന് തലേന്ന് പെയ്ത മഴയിൽ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടന്നേക്കും. കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. ഉച്ചയ്ക്ക് ...

മാനം കനിഞ്ഞാൽ നാളെ തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ: കാലാവസ്ഥ അനുകൂലമായാൽ വെള്ളിയാഴ്ച വൈകിട്ട് തൃശൂർ പൂരം വെടിക്കെട്ട് നടത്തിയേക്കും. ജില്ലാ ഭരണകൂടവുമായി നടത്തിയ കൂടിയാലോചനകൾക്കും സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയതിനും ശേഷമാണ് ഇരുദേവസ്വങ്ങളും വെള്ളിയാഴ്ച വെടിക്കെട്ട് ...

പൂരം വെടിക്കെട്ടിനായി കരുതിയത് 4000 കിലോ വെടിമരുന്ന്; നിയന്ത്രണം ഏറ്റെടുത്ത് ജില്ലാ ഭരണകൂടം

തൃശൂർ: പൂരം വെടിക്കെട്ടിനായി കരുതി വച്ച വെടിമരുന്ന് ശേഖരം ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റി. 4000 കിലോ വെടിമരുന്നാണ് രണ്ട് ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ട് പുരയുടെ ...

ശക്തമായ മഴ; തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് വീണ്ടും മാറ്റിയത്. ഇന്ന് വൈകീട്ട് ആറരയ്ക്കായിരുന്നു വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. ...

തൃശൂരിൽ കനത്ത മഴ; പൂരം വെടിക്കെട്ട് ഇന്നും നടന്നേക്കില്ല

തൃശ്ശൂർ: ഇന്ന് നടത്താൻ നിശ്ചയിച്ച തൃശൂർ പൂരം വെടിക്കെട്ടിന്റെ സാധ്യത മങ്ങി. തൃശൂരിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഇന്ന് നടത്താനുള്ള സാധ്യത വീണ്ടും ...

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ നടത്തും

തൃശ്ശൂർ: മഴയെ തുടർന്ന് മാറ്റിവച്ച് തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട് നടത്താൻ തീരുമാനം. കാലാവസ്ഥ അനുകൂലമായതിനെ തുടർന്നാണ് തീരുമാനം. നാളെ വൈകുന്നേരം 6 30 നാണ് ...

വീർ സവർക്കറെ പേടി ആർക്ക്: സവർക്കർ ബലൂണും മാസ്‌കും കാര്യാലയത്തിലെത്തി പിടിച്ചെടുത്ത് നശിപ്പിച്ച് പോലീസ്; ഹിന്ദു മഹാസഭാ അദ്ധ്യക്ഷൻ കരുതൽ തടങ്കലിൽ

തൃശൂർ: പൂരപ്പറമ്പിൽ വിതരണത്തിനെത്തിച്ച സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കറിന്റെ ചിത്രമുള്ള എയർ ബലൂണുകളും മാസ്‌കുക്കളും പിടിച്ചെടുത്ത് നശിപ്പിച്ച് കേരള പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ സംസ്ഥാന ...

തൃശൂർപൂരം സമാപിച്ചു; പൂരപ്രേമികളുടെ കാത്തിരിപ്പ് ഇനി ഏപ്രിൽ 30 വരെ..

തൃശൂർ: പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കൊട്ടിയാർത്ത് തൃശൂർപൂരം സമാപിച്ചു. പകൽ പൂരത്തിന് ശേഷം നടന്ന ഗംഭീര വെടിക്കെട്ട് പൂരത്തിന്റെ സമാപന സന്ദേശമായി. തിരുവമ്പാടിയും പാറമേക്കാവും വരും വർഷം ...

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു; ഞായറാഴ്ച നടക്കും

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച വൈകിട്ട് നടത്തുമെന്നാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്. പകൽ പൂരത്തിന് ശേഷം മഴ ...

മഴമൂലം മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഏഴിന് നടക്കും

തൃശൂർ: മഴയെത്തുടർന്ന് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാരും തിരുവമ്പാടി, ...

തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു; പൂരനഗരിയിൽ കനത്ത മഴ

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നതിൻറെ പശ്ചാത്തലത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനമെടുത്തത്. കാലാവസ്ഥ ...

പൂരനഗരിയിൽ പെയ്തിറങ്ങിയത് വർണ്ണക്കുടകളുടെ വിസ്മയക്കാഴ്‌ച്ച; മഴക്കിടയിലും ആവേശം ചോരാതെ ആർത്തിരമ്പി ആസ്വാദകർ

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശിവപേരൂരിൽ ആറാടി പൂരപ്രേമികൾ. വർണ വിസ്മയം തീർത്ത് തെക്കേ ഗോപുരനടയിൽ കുടമാറ്റം നടന്നു. ചെപ്പിൽ ഒളിപ്പിച്ച സ്‌പെഷ്യൽ കുടകൾ നിവർന്നപ്പോൾ ജനസഹസ്രങ്ങൾ ...

തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവം; പൂരം മുടങ്ങിയപ്പോൾ മഹത്വം വർധിച്ചുവെന്നും പെരുവനം കുട്ടൻ മാരാർ

തൃശൂർ പൂരം ലോകത്തിലെ മഹാത്ഭുതമായ മഹോത്സവമാണെന്ന് പെരുവനം കുട്ടൻ മാരാർ. മഹാമാരിയെ തുടർന്ന് രണ്ട് വർഷക്കാലം തൃശൂർ പൂരം ചടങ്ങായി നടക്കേണ്ട സാഹചര്യം കൈവന്നു. ഇല്ലാതാകുമ്പോഴുണ്ടാകുന്ന നഷ്ടബോധമാണ് ...

തൃശൂർ പൂരത്തിനിടെ ആന പിണങ്ങി; പരിഭ്രാന്തരായി ജനങ്ങൾ

തൃശൂർ: തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങൾക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച് നേരങ്ങൾക്ക് ശേഷം തളച്ചു. ...

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്: ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. കണിമംഗലം ശാസ്താവ് തട്ടകത്തിൽ നിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്. ചാറ്റൽ ...

ഷീ പൂരം: ഓ ഒന്നും നടക്കില്ലെന്നേ എന്ന് നെഗറ്റീവ് അടിച്ചിരുന്ന ഞാനടക്കമുള്ള തൃശൂർക്കാരികളെ അത്ഭുതപ്പെടുത്തിയ ആതിര; പൂങ്കുന്നം കൗൺസിലർക്ക് അഭിനന്ദനവുമായി എഴുത്തുകാരി ശ്രീജ രാമൻ

തൃശൂർ: തൃശൂർപൂരം സ്ത്രീ സൗഹാർദമാക്കി മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ച പൂങ്കുന്നം കൗൺസിലർക്ക് നന്ദി അറിയിച്ച് എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ ശ്രീജ രാമൻ. പൂരത്തെ എങ്ങനെ സ്ത്രീ സൗഹൃദമാക്കാം ...

പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് ഫിറ്റ്‌നസ് പരിശോധന

തൃശൂർ: പൂരത്തിൽ പങ്കെടുക്കുന്ന ആനകൾക്ക് ഫിറ്റ്‌നെസ് പരിശോധന ആരംഭിച്ചു. തിരുവമ്പാടി 40 ആനകളുടെയും പാറമേക്കാവ് 45 ആനകളുടെയും പട്ടികയാണ് നൽകിയത്. ജില്ലയിലെ അനിമൽ ഹസ്ബന്ററി ഡോക്ടറുടെ നേതൃത്വത്തിലാണ് ...

‘ഇത്തവണ പൂരത്തിന് പെണ്ണുങ്ങളും’ സ്ത്രീസൗഹൃദ പൂരത്തിന് വേണ്ടിയുള്ള കൗൺസിലർ ആതിരയുടെ പോരാട്ടം വിജയം കണ്ടു; പിടിവാശി അവസാനിപ്പിച്ച് സർക്കാർ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം പെൺസൗഹൃദമാകുന്നു. ഇത്തവണ സ്ത്രീ സൗഹൃദമായി പൂരം നടത്തണമെന്നും സുരക്ഷിത സ്ഥലം സ്ത്രീകൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൂങ്കുന്നം ഡിവിഷനിലെ കൗൺസിലർ ആതിര ...

പാറമേക്കാവ് പൊളിച്ചു; തിരുവമ്പാടി തകർത്തു; ആകാശവിസ്മയം തീർത്ത് സാമ്പിൾ വെടിക്കെട്ട്

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കാഴ്ചവെച്ച് പാറമേക്കാവും തിരുവമ്പാടിയും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സാമ്പിൾ നടന്നത്. റൗണ്ടിലേക്കുള്ള ...

ശക്തൻ തമ്പുരാന്റെ തട്ടകത്തിൽ പൂരം കൊടിയേറി; ഏഴാം നാൾ തൃശൂർ പൂരം

തൃശൂർ: ശക്തന്റെ മണ്ണിൽ തൃശൂർ പൂരത്തിന് കൊടിയേറി. ആദ്യം പാറമേക്കാവിലും തുടർന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റം നടന്നത്. എട്ട് ഘടകക്ഷേത്രങ്ങളിൽ കൊടിയേറ്റ ചടങ്ങുകൾ പുരോഗമിക്കുകയാണ്. രാവിലെ 9.45ഓടു കൂടിയാണ് ...

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും 10.55നും ഇടയിൽ നടക്കും. ...

Page 3 of 4 1 2 3 4