സ്‌കൂളിൽ മൂർഖൻ പാമ്പ്: കൊത്തു കിട്ടാതെ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃശ്ശൂർ: സ്‌കൂളിൽ മൂർഖൻ പാമ്പിന്റെ കൊത്തു കിട്ടാതെ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൃശ്ശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം.പുസ്തകം ...

















