thrisur - Janam TV

thrisur

ജയിൽ മോചിതനായി പുറത്തിറങ്ങിയതിന്റെ ആവേശം; രംഗണ്ണന്റെ റീലുമായി തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ ‘ആവേശ’ പാർട്ടി

ജയിൽ മോചിതനായി പുറത്തിറങ്ങിയതിന്റെ ആവേശം; രംഗണ്ണന്റെ റീലുമായി തൃശൂരിൽ ഗുണ്ടാ സംഘത്തിന്റെ ‘ആവേശ’ പാർട്ടി

തൃശൂർ: കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി സുഹൃത്തുക്കള്‍ക്ക്‌ നൽകിയത് വമ്പൻ പാർട്ടി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ ...

ശ്രീകാര്യത്ത് സിപിഎം ​ഗുണ്ട വിളയാട്ടം; യുവമോർച്ച നേതാവിനെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ചു; പ്രതിയെ സംരക്ഷിച്ച് കൗൺസിലർ

തൃശൂർ സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് ; ബിനാമി ഇടപാട് അറിയാൻ ഇ.ഡി

തൃശൂർ ; സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് . പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന ...

”മണിമുറ്റത്താവണി പന്തൽ മേലാപ്പു പോലെ”; റോഡ് ഷോയിൽ ആവേശം തീർത്ത് സുരേഷ് ഗോപിയുടെ ചുവടുകൾ

”മണിമുറ്റത്താവണി പന്തൽ മേലാപ്പു പോലെ”; റോഡ് ഷോയിൽ ആവേശം തീർത്ത് സുരേഷ് ഗോപിയുടെ ചുവടുകൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്കാണ് കേരളം കടക്കുന്നത്. തൃശൂർ പിടിച്ചെടുക്കാനുള്ള പ്രചാരണം സുരേഷ് ഗോപിയും ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഇടയിൽ താരത്തിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. പ്രചാരണത്തിനിടയിൽ ...

തൃശൂരിൽ ഭാരത് അരിയുടെ വിതരണം തടഞ്ഞ് പോലീസ്

തൃശൂരിൽ ഭാരത് അരിയുടെ വിതരണം തടഞ്ഞ് പോലീസ്

തൃശൂർ: ഭാരത് അരിയുടെ വിൽപ്പന തടഞ്ഞ് പോലീസ്. തൃശൂർ മുല്ലശേരിയിലാണ് സംഭവം. പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഭാരത് അരിയുടെ വിതരണം തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. വ്യാഴാഴ്ചയാണ് മുല്ലശേരി ...

തൃശൂരിൽ ഗുണ്ടാ വിളയാട്ടം; ബിജെപി പ്രവർത്തകനെ പത്തംഗ സംഘം ആക്രമിച്ചു

തൃശൂരിൽ ഗുണ്ടാ വിളയാട്ടം; ബിജെപി പ്രവർത്തകനെ പത്തംഗ സംഘം ആക്രമിച്ചു

തൃശൂർ: മങ്ങാടിൽ ബി.ജെ.പി പ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം. വീടിന് മുന്നിൽ നിന്നിരുന്ന കോതോട്ട് വീട്ടിൽ അരുണിനെയാണ് പത്തംഗ ഗുണ്ടാ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ...

യൂട്യൂബ് ചാനലുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയ ഏജന്റ് പിടിയിൽ

യൂട്യൂബ് ചാനലുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയ ഏജന്റ് പിടിയിൽ

തൃശൂർ: ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ നിർമ്മിച്ച് നൽകുന്ന ഏജന്റ് സുമിത് കുമാർ ഗുപ്തയാണ് പിടിയിലായത്. തൃശൂർ സിറ്റി ...

നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരം; രണ്ട് പേർ പിടിയിൽ

നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരം; രണ്ട് പേർ പിടിയിൽ

തൃശൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ. ചൂണ്ടൽ സ്വദേശി മുരുകൻ, പുതുശേരി സ്വദേശി കല്ലിങ്കൽ വീട്ടിൽ സുരേഷ് എന്നിവരാണ് പിടിയിലായത്. തൃശൂർ ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം ...

രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനം; യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർക്ക് പരിക്ക്

രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനം; യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഒളരിക്കര സ്വദേശി ശ്രീരാഗ്(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30-ഓടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനു സമീപത്ത് ദിവാൻജിമൂല ...

പാലിയേക്കര ടോൾ പ്ലാസയിൽ ഇഡിയുടെ മിന്നൽ പരിശോധന

പാലിയേക്കര ടോൾ പ്ലാസയിൽ ഇഡിയുടെ മിന്നൽ പരിശോധന

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഇഡിയുടെ മിന്നൽ പരിശോധന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിശോധന നടത്തിയത്. രാവിലെ പത്ത് മണിയോടെയാണ് ഏഴ് ഇഡി ഉദ്യോഗസ്ഥർ ടോൾ ...

സുഹൃത്ത് ഒഴുക്കിൽപ്പെടുന്നത് കണ്ട് മറ്റ് മൂന്ന് പേർ രക്ഷിക്കാൻ ശ്രമിച്ചു; ചിറയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങി മരിച്ചു

സുഹൃത്ത് ഒഴുക്കിൽപ്പെടുന്നത് കണ്ട് മറ്റ് മൂന്ന് പേർ രക്ഷിക്കാൻ ശ്രമിച്ചു; ചിറയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങി മരിച്ചു

തൃശൂർ: പൂത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. കുറ്റൂർ സ്വദേശി അഭിൻ ജോൺ (വിലങ്ങാടൻ വീട്), അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, ...

ഷാപ്പിന് മുന്നിൽ പോലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം; പ്രതി സിയാദ് അറസ്റ്റിൽ

ഷാപ്പിന് മുന്നിൽ പോലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം; പ്രതി സിയാദ് അറസ്റ്റിൽ

തൃശൂർ: പോലീസിനു നേരെ കത്തി വീശി ഗുണ്ടാക്രമണം. തൃശൂർ പുത്തൻപീടികയിലാണ് പോലീസിനു നേരെ കത്തി വീശി അക്രമി പാഞ്ഞടുത്തത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പോലീസ് അറസ്റ്റ് ...

ഹെൽമറ്റ് വെയ്‌ക്കുമ്പോൾ സൂക്ഷിച്ചോളൂ..; എല്ലാവർക്കും ഈ ഭാഗ്യം കിട്ടിയെന്നു വരില്ല!

ഹെൽമറ്റ് വെയ്‌ക്കുമ്പോൾ സൂക്ഷിച്ചോളൂ..; എല്ലാവർക്കും ഈ ഭാഗ്യം കിട്ടിയെന്നു വരില്ല!

ഭാഗ്യം അത് പല വഴിക്കാണ് നമ്മെ തേടി വരിക. ചിലപ്പോൾ അത് ഒരു ജീവൻ തന്നെ രക്ഷിച്ചേക്കാം. തലനാരിഴ വ്യത്യാസത്തിൽ പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ ...

ഓണമെത്തി; കേരളത്തിലേക്ക് വ്യാജമദ്യത്തിന്റെ ഒഴുക്ക്; ചാവക്കാട് നിന്നും 26.5 ലിറ്റർ വ്യാജമദ്യം പിടികൂടി എക്‌സൈസ്

ഓണമെത്തി; കേരളത്തിലേക്ക് വ്യാജമദ്യത്തിന്റെ ഒഴുക്ക്; ചാവക്കാട് നിന്നും 26.5 ലിറ്റർ വ്യാജമദ്യം പിടികൂടി എക്‌സൈസ്

തൃശ്ശൂർ: ചാവക്കാട് കടപ്പുറം മുനക്കക്കടവിൽ നിന്നും വ്യാജ മദ്യം പിടിച്ചെടുത്ത് എക്‌സൈസ്. കടപ്പുറം മുനയ്ക്കകടവിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജ മദ്യമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. 26.5 ലിറ്റർ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist