കന്നി കിരീടം മോഹിച്ച് ബെംഗളൂരുവും പഞ്ചാബും; എണ്ണം കൂട്ടാൻ മുംബൈയും ഗുജറാത്തും; പ്ലേ ഓഫ് ലൈനപ്പായി
ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലക്നൗവിനെ ആർ.സി.ബി വീഴ്ത്തിയതോടെയാണ് പ്ലേഓഫ് ലൈനപ്പ് വ്യക്തമായത്. ആർ.സി.ബി പഞ്ചാബിന് താഴെ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇരു ടീമുകൾക്കും 19 പോയിന്റാണെങ്കിലും ...