നേട്ടങ്ങളുടെ നെറുകയിൽ അദാനി; 'ലോകത്തെ ഏറ്റവും മികച്ച കമ്പനി'; പട്ടികയിൽ ഒന്നാമതായി അദാനി ഗ്രൂപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേട്ടങ്ങളുടെ നെറുകയിൽ അദാനി; ‘ലോകത്തെ ഏറ്റവും മികച്ച കമ്പനി’; പട്ടികയിൽ ഒന്നാമതായി അദാനി ഗ്രൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:34 pm IST
Facebook
Twitter
WhatsAppTelegram

2024ലെ ലോകത്തെ ഏറ്റവും മികച്ച കമ്പനിയെന്ന നേട്ടം അദാനി ​ഗ്രൂപ്പിന് സ്വന്തം. ടൈം മാ​ഗസീന്റെ സവിശേഷമായ അം​ഗീകാരത്തിനാണ് അദാനി ​ഗ്രൂപ്പ് അർഹമായത്. ആ​ഗോളതലത്തിൽ പ്രമുഖരായ സ്റ്റാറ്റിസ്റ്റിക്കയുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പ്രധാനമായും മൂന്ന് സൂചികകളുടെ അടിസ്ഥാനത്തിലാണ് മികച്ച കമ്പനിയെ കണ്ടെത്തിയത്. ജോലിക്കാരുടെ സംതൃപ്തി, വരുമാന വളർച്ച, സുസ്ഥിരത എന്നീ കാര്യങ്ങളിൽ നടത്തിയ സർവേയാണ് ‘ലോകത്തെ ഏറ്റവും മികച്ച കമ്പനി’ ഏതെന്ന ചോദ്യത്തിനുത്തരം അദാനി ​ഗ്രൂപ്പിലെത്തിച്ചത്.

മൂല്യനിർണയത്തിനായി പരി​ഗണിച്ചവയിൽ അദാനി ​ഗ്രൂപ്പിന്റെ 11 കമ്പനികളിൽ എട്ടെണ്ണവും ഉൾപ്പെടുന്നു. ശേഷിക്കുന്ന മൂന്നെണ്ണം എട്ട് കമ്പനികളുടെ ഉപകമ്പനികളാണ്. അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമൻ്റ്സ്, അദാനി പവർ, അദാനി വിൽമർ ലിമിറ്റഡ് എന്നിവയാണ് സർവേയുടെ ഭാ​ഗമായത്. ഏകദേശം 50 രാജ്യങ്ങളിലായി 1,70,000 പേർ സർവേയുടെ ഭാ​ഗമായി. ജോലി സ്ഥലത്തെ അന്തരീക്ഷം, വേതനം, തുല്യത, തുടങ്ങി ജീവനക്കാരുമായി നേരിട്ട് ബന്ധപ്പെട്ട കാര്യങ്ങൾ ​ഗഹനമായി പരിശോധിക്കപ്പെട്ടിരുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള പ്രതിച്ഛായയും പഠനവിധേയമായി. ജീവനക്കാരുടെ സംതൃപ്തിയിലും വരുമാന വളർച്ചയിലും അദാനി ​ഗ്രൂപ്പിനുള്ള പ്രതിബദ്ധതയാണ് ഈ അംഗീകാരം സൂചിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: ADANI GROUPtimeBest Company
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies