ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അംഗീകാരമില്ല; ബില്ലുകളിൽ സമയപരിധി നിശ്ചയിക്കാനാവില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി; തമിഴ്നാടിന് തിരിച്ചടി
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച തമിഴ്നാടിന്ർറെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൻറേതാണ് സുപ്രധാന ഉത്തരവ്. രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കുന്നത് ...
























