time - Janam TV
Sunday, July 13 2025

time

വന്ദേഭാരത് എക്‌സ്പ്രസ്; സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയം അറിയാം..

കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്‌റ്റേഷനുകളിലെത്തുന്ന സമയത്തിലാണ് മാറ്റം. ഓരോ സ്‌റ്റേഷനുകളിലും എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ...

വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ; ഷൊർണൂരിലും സ്റ്റോപ്പ്;  ആകെ സ്‌റ്റോപ്പുകൾ ഒൻപത്

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമം പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ. 5.20-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും, 01.05-ന് കാസർകോടെത്തും. കാസർകോട് എത്താൻ എട്ട് മണിക്കൂർ അഞ്ച് മിനിറ്റ്. ...

സമയത്തിന് പ്രാർത്ഥന നടത്താൻ കഴിയില്ല; യുപിയിൽ മദ്രസകളുടെ പുതിയ സമയക്രമം അംഗീകരിക്കാനാകില്ലെന്ന് മതപുരോഹിതൻ

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പുതിയ സമയക്രമത്തെ എതിർത്ത് ഇസ്ലാമിക മതപുരോഹിതൻ. സമയക്രമത്തിലെ മാറ്റം നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പുരോഹിതനും മതനേതാവുമായ മൗലാന സൂഫിയാൻ നിസാമി പറഞ്ഞു. രാവിലെ ...

വൈകിയെത്തുന്ന ഓരോ മിനിറ്റിനും 10 മിനിറ്റ് അധികം ജോലി ചെയ്യണം; സ്വകാര്യ കമ്പനിയിലെ നിയമം വിവാദമാകുന്നു

വാഷിംഗ്ടൺ: ജീവനക്കാരുടെ കൃത്യനിഷ്ഠത ഉറപ്പാക്കാൻ പ്രഖ്യാപിച്ച നിയമം കാരണം പുലിവാല് പിടിച്ച് സ്വകാര്യ കമ്പനി. ഓഫീസിൽ വൈകി എത്തുന്നവരെ ശിക്ഷിക്കാനായി കമ്പനി ഏർപ്പെടുത്തിയ നിയമമാണ് വലിയ വിവാദങ്ങൾക്ക് ...

വാക്‌സിനേഷൻ സെന്ററുകൾക്ക് സമയക്രമം നിശ്ചയിച്ചിട്ടില്ല: രാത്രി പത്ത് മണി വരെയെങ്കിലും തുറന്ന് പ്രവർത്തിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി: വാക്‌സിനേഷൻ സെന്ററുകളുടെ പ്രവർത്തന സമയത്തെ കുറിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതിയ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കൊറോണ മൂന്നാം തരംഗം വ്യാപിക്കുന്നതിനിടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് അഭിപ്രായപ്പെട്ട് ...

Page 2 of 2 1 2