എനിക്ക് കെസിഎ പ്രസിഡന്റോ സെക്രട്ടറിയോ ആകാൻ ആഗ്രഹമില്ല! കേരളമെന്നു കേട്ടാൽ തിളയ്‌ക്കും ചോര ഞരമ്പുകളിൽ; തിരിച്ചടിച്ച് ശ്രീശാന്ത്
സഞ്ജുസാംസനെ പിന്തുണച്ച് അസോസിയേഷനെ വിമർശിച്ചെന്ന ചൂണ്ടിക്കാട്ടി കെ.സി.എ ഏർപ്പെടുത്തിയ വിലക്കിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. വിമർശനത്തിലേറെ പരിഹാസം കലർന്നൊരു കുറിപ്പും വീഡിയോയുമാണ് താരം ...