toilet - Janam TV
Friday, November 7 2025

toilet

യാത്രക്കാർക്ക് ആശ്വാസം!! പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് 24 മണിക്കൂറും ഉപയോഗിക്കാം; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കുന്നതിലെ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സുരക്ഷാ കാരണങ്ങൾ ...

ഇൻഫോപാർക്കിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളികാമറ; അന്വേഷണം ആരംഭിച്ചു

എറണാകുളം: ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളികാമറ. ശുചിമുറിയുടെ വാഷ്ബേസിനടിയിലാണ് ഒളികാമറ കണ്ടെത്തിയത്. ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ ഓഫീസ് പ്രവർത്തിക്കുന്ന പാർക്ക് സെന്ററിലെ വനിതകളുടെ ശൗചാലയത്തിലാണ് കാമറ കണ്ടെത്തിയത്. വാഷ്ബേയിന്റെ അടിയിലായി ...

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

​ഗാന്ധിന​ഗർ: ടോയ്ലറ്റിൽ നിന്നും വെർച്വൽ കോടതിയിൽ ഹാജരായ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ. സമദ് അബ്ദുൾ റഹ്മാൻ ഷാ എന്നയാൾക്കാണ് ഗുജറാത്ത് ഹൈക്കോടതി പിഴ ശിക്ഷ ...

ട്രെയിനിലെ ടോയ്‌ലറ്റിൽ നവജാതശിശു; പിതാവിൽ നിന്നും ​ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതെന്ന് പൊലീസ്

പാറ്റ്ന:  ട്രെയിനിലെ ടോയ്‌ലറ്റിൽ നവജാതശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ കുടു​തൽ വിവരങ്ങൾ പുറത്ത്. സ്വന്തം പിതാവിൽ നിന്നും ​ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതാണ് കുഞ്ഞെന്ന് പൊലീസ് കണ്ടെത്തി. ജൂൺ 22ന് ...

പെട്രോൾ പമ്പിലെ ടോയ്‌ലറ്റുകൾ പൊതുശൗചാലയമല്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ടോയ്‌ലറ്റ് സൗകര്യം പൊതു ശൗചാലയമായി ഉപയോഗിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യാ പെട്രോൾ പമ്പ് ഉടമകൾ നൽകിയ പരാതിയിലാണ് കോടതിയുടെ ...

ശുചിമുറിയിൽ ഒളിക്യാമറ വച്ച അസ്ലമിന് ജാമ്യം; ചുമത്തിയത് നിസാര വകുപ്പുകൾ; CPM ഇടപെടൽ ആരോപിച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. അരീക്കര സ്വദേശി അസ്ലമിനാണ് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതിക്കെതിരെ ...

പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറയുമായെത്തി; സിസിടിവിയിൽ കുടുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട്: സ്ത്രീകളുടെ ശുചിമുറിക്ക് സമീപം മൊബൈൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട്, കുറ്റ്യാടി, അരീക്കരയിലാണ് സംഭവം. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. ...

മൂത്രമൊഴിക്കാൻ ശുചിമുറിയിൽ കയറി; വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ട കാപ്പാ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി രക്ഷപ്പെട്ട കപ്പാകേസ് പ്രതി അറസ്റ്റിൽ. കോഴിക്കോട് മുഖദാർ സ്വദേശി അറയ്ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലിൽ ...

വീട്ടിലെ ശുചിമുറിയിൽ പുതിയൊരു അതിഥി, വനപാലകരെത്തി ചാക്കിലാക്കിയത് 15 അടി നീളമുള്ള രാജവെമ്പാലയെ

എറണാകുളം: കോതമംഗലത്ത് വീട്ടിലെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടികൊറ്റം സ്വദേശി ജിജോയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടികൂടിയത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയെയാണ് വീടിന്റെ ...

കലശലായ ശങ്ക! പിന്നെ ഒന്നും നോക്കിയില്ല, മെട്രോ നിർത്തി ടോയ്ലെറ്റിലേക്ക് പാഞ്ഞു! വൈകിയത് 125 ട്രെയിനുകൾ

ഒരു മെട്രോ റെയിൽ ജീവനക്കാരന്റെ ടോയ്ലെറ്റ് ശങ്കയിൽ വൈകിയത് നൂറിലേറെ ട്രെയിനുകൾ. ദക്ഷിണ കൊറിയയിലെ സിയോൾ സബ്വേ ലൈൻ രണ്ടിലായിരുന്നു കൗതുക സംഭവം. സബ്വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ...

ക്ഷേത്രഭൂമിയിൽ തന്നെ ടോയ്‌ലെറ്റ്‌ പണിയണമെന്ന് പിടിവാശി; പഞ്ചായത്തിന്റെ കയ്യേറ്റത്തിനെതിരെ ഭക്തരുടെ പ്രതിഷേധം

കോഴിക്കോട്: വടകര ഓർക്കാട്ടേരിയിൽ ഗണപതി ക്ഷേത്രത്തിൻറെ ഭൂമി കയ്യേറി ശൗചാലയം പണിയാൻ പഞ്ചായത്തിൻറെ ഗൂഢനീക്കം. RMPയുടെ പിന്തുണയോടെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ഭക്തജന പ്രതിഷേധം ഇരമ്പുകയാണ്. ...

അപ്പത്തിനും അച്ചാറിനും മാത്രമല്ല, ബാത്റൂം വൃത്തിയാക്കാനും ഇവ സൂപ്പറാ; മ‍ഞ്ഞക്കറ അകറ്റാൻ ഒരു എളുപ്പമാർ​ഗം

എത്ര കഴുകിയാലും വൃത്തിയാകില്ല, ബാത്റൂം കഴുകിയ ശേഷം പലരും പറയുന്ന വാക്കുകളാണിത്. രണ്ട് ദിവസം വൃത്തിയാക്കാതിരുന്നാൽ തന്നെ കുളിമുറിയിലും മറ്റും മഞ്ഞക്കറ പറ്റിപിടിച്ചിരിക്കാറുണ്ട്. ലൈസോളും ഹാർപികും സോപ്പുപൊടിയുമൊക്കെ ...

വൃത്തിയുള്ള ടോയ്‌ലറ്റ് ഇല്ലാത്തത് 3.5 ബില്യൺ ജനങ്ങൾക്ക്; 2030-ഓടെ എല്ലാവർക്കും ശുചിത്വവും വെള്ളവും ഉറപ്പാക്കും; ലോക ടോയ്‌ലറ്റ് ദിനം 19ന്

മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് ടോയ്‌ലറ്റ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ടോയ്‌ലറ്റ് ഉണ്ടാകേണ്ടത് അത്യന്താപേ​ക്ഷിതമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപന പ്രകാരം ശുചിത്വപ്രതിസന്ധി പരിഹരിക്കാൻ ആ​ഗോള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ...

ഫോണും കുത്തി 10 മിനിറ്റിൽ കൂടുതൽ ടോയ്ലറ്റിൽ ഇരിക്കരുത്; കാത്തിരിക്കുന്നത് ​ഗുരുതര രോ​ഗങ്ങൾ; ഡോക്ടർമാരുടെ മുന്നറിയിപ്പ്

ഫോണോ പത്രമോ എടുത്താണ് ഇന്ന് മിക്ക ആളുകളുടെയും  ടോയ്‌ലറ്റിൽ പോക്ക്. എന്നാൽ ഈ ശീലം പല രോഗങ്ങൾക്കും കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒരാൾ ടോയ്‌ലറ്റിൽ 10 മിനിറ്റിൽ ...

തമിഴ്നാട് വനിതാ കോളേജിലെ ടോയ്ലെറ്റിൽ പാമ്പിൻകൂട്ടം; ക്ലോസെറ്റ് നിറഞ്ഞ് വിഷപാമ്പുകൾ; തുറന്നടിച്ച് ജിവി പ്രകാശ്

തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആൾക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റിൽ വിഷപാമ്പിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ. വൃത്തികേടായ ...

ശുചിമുറിയിലെ പേടിസ്വപ്നം; ക്ലോസറ്റിൽ നിന്നും തലപൊക്കി പാമ്പ്; പേടിച്ചുവിറച്ച് വീട്ടുടമസ്ഥൻ; പിടികൂടി ചാക്കിലാക്കുന്ന ദൃശ്യങ്ങൾ

പാമ്പിനെ ഭയമില്ലാത്തവർ വിരളമാണ്. ടോയ്ലെറ്റിൽ പാമ്പിനെ കാണുന്നത് പലരും പേടിയോടെ സങ്കൽപ്പിച്ചുനോക്കിട്ടുണ്ടാകും. അത്തരത്തിൽ ഏതൊരാളെയും വിറപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്ലോസറ്റിനുള്ളിൽ നിന്നും പാമ്പ് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ...

അടിച്ചുമാറ്റുന്നത് ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം..! റെയിൽവേയുടെ പുത്തൻ എസി ടോയ്ലെറ്റിൽ മോഷണ പരമ്പര കാഴ്ചവച്ച വിരുതൻ പിടിയിൽ

ടോയ്ലെറ്റ് ഫിറ്റിം​ഗ്സ് മാത്രം മോഷ്ടിക്കുന്ന വിരുതനെ ആർ.പി.എഫ് പിടികൂടി. മുംബൈ റെയിൽവേ സ്റ്റേഷനിലെ പുതുതായി നിർമ്മിച്ച എസി ടോയ്ലെറ്റിലാണ് മുഹമ്മദ് ഒവൈസ് കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ...

12 വർഷം ഭാര്യയെ പൂട്ടിയിട്ട് ഭർത്താവ്; രക്ഷപ്പെടുത്തി പോലീസ്; പരാതിയില്ലെന്ന് യുവതി

മൈസൂരു: കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളം ഭർത്താവ് തന്നെ പൂട്ടിയിട്ടതായി യുവതിയുടെ ആരോപണം. സ്ഥലത്ത് പോലീസ് എത്തി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് നടുക്കുന്ന വെളിപ്പെടുത്തൽ യുവതി നടത്തിയത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ...

കർണാടകയിലെ സ്കൂൾ ശുചിമുറികൾ വൃത്തിഹീനം; സ്വയം വൃത്തിയാക്കി വിദ്യാർത്ഥിനികൾ; വീഡിയോ വിവാദത്തിൽ

ബെം​ഗളൂരു: സ്കൂളിൽ വൃത്തിഹീനമായി കിടക്കുന്ന ശുചിമുറികൾ വൃത്തിയാക്കി വിദ്യാർത്ഥിനികൾ. കർണാടക ചിക്കബല്ലാപ്പൂരിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് ശുചിമുറികൾ വൃത്തിയാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ ...

സാനിറ്ററി പാഡിനുള്ളിലെ പഞ്ഞി ടോയ്‌ലെറ്റിൽ ഇടരുത്; തലമുടിയും ടിഷ്യൂ പേപ്പറും പ്രശ്നക്കാരൻ തന്നെ; ടോയ്‌ലെറ്റിൽ നിക്ഷേപിക്കരുതാത്ത സാധനങ്ങൾ ഇവയെല്ലാം..

കക്കൂസിന്റെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലും ചവറുകൾ നിക്ഷേപിക്കാനുള്ള ഒരിടം കൂടിയായി ടോയ്‌ലെറ്റിനെ പലരും കണക്കാക്കാറുണ്ട്. എന്നാലിത് പിൽക്കാലത്ത് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിൽ ബ്ലോക്ക് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് ...

സർക്കാർ സ്‌കൂളിലെ ടോയ്‌ലെറ്റിനുള്ളിൽ നവജാതശിശു; അന്വേഷണമാരംഭിച്ച് പോലീസ്

ചെന്നൈ: സർക്കാർ സ്‌കൂളിന്റെ ശുചിമുറിയ്ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി. തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് സംഭവം. കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ...

പറയാൻ മടിക്കേണ്ട, മണിക്കൂറുകൾ ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? ക്ലോസറ്റിൽ ഇങ്ങനെയിരുന്നാൽ മലബന്ധം മാറ്റാം

കേൾക്കുമ്പോൾ തമാശയെന്ന് തോന്നുമെങ്കിലും മലബന്ധമെന്നത് ഗൗരവകരമായ കാര്യമാണ്. അനാരോഗ്യകരമായ ആഹാരശീലങ്ങളും,ജീവിത ശൈലിയും തുടങ്ങി അനേകം കാര്യങ്ങളാണ് മലബന്ധത്തിന് കാരണമാകുന്നത്. ഏറെ സമയമാണ് ഇത് കാരണം പലരും ടോയ്‌ലറ്റിൽ ...

വയറുവേദന എടുത്തപ്പോൾ ടോയ്‌ലെറ്റിൽ പോയി; പുറത്തുവന്നത് ആൺകുഞ്ഞ്; ഞെട്ടിത്തരിച്ച് 20കാരി

ലണ്ടൻ: വയറുവേദനയെ തുടർന്ന് ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനി ആൺ കുഞ്ഞിനെ പ്രസവിച്ചതായി റിപ്പോർട്ട്. യുകെയിലെ സൗത്ത്ഹാംപ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രസവിച്ചത്. ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ...

രണ്ടാം നിലയിലെ ടോയ്‌ലറ്റിൽ പെരുമ്പാമ്പ്; ഇതെങ്ങനെ ഇവിടെയെത്തിയെന്ന് അറിയാതെ വീട്ടുകാർ; ചിത്രം വൈറലാകുന്ന

മഴക്കാലമായത് കൊണ്ട് കേരളത്തിൽ പാമ്പ് ശല്യം വർദ്ധിച്ചിരിക്കുകയാണ്. റോഡിലും പറമ്പിലും നിരന്തമായി പാമ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വീടുകളിലും പാമ്പ് ശല്യം വർദ്ധിക്കുന്നുണ്ടെന്ന പരാതിയുമായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ ...

Page 1 of 2 12