ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നിടെ കാൽ വഴുതി ട്രാക്കിലേക്ക് ; രക്ഷകയായി എത്തിയത് വനിത പോലീസ് ഉദ്യോഗസ്ഥ; വീഡിയോ
മുംബൈ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ 50കാരിയെ രക്ഷപ്പെടുത്തി. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥയാണ് രക്ഷപ്പെടുത്തിയത്. മുംബൈയിലെ സാൻഡ് ഹർസ്റ്റ് റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.സപ്ന ...