ത്രിപുരയിൽ രഥ യാത്രയ്‌ക്കിടെ അപകടം; കുട്ടികളടക്കം 7പേർ ഷോക്കേറ്റു മരിച്ചു
അഗർത്തല: ത്രിപുരയിൽ രഥ യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ രണ്ടു കുട്ടികളടക്കം 7പേർക്ക് ദാരുണാന്ത്യം. രഥം വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 18പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ...