കടന്നു പോകുന്നത് അനുഗ്രഹീത നിമിഷത്തിലൂടെ..തൃശൂരുകാർക്ക് നന്ദി! ഭൂമിയെ തൊട്ടുവണങ്ങി ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ സുരേഷ് ഗോപി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടന്നു പോകുന്നത് അനുഗ്രഹീത നിമിഷത്തിലൂടെ..തൃശൂരുകാർക്ക് നന്ദി! ഭൂമിയെ തൊട്ടുവണങ്ങി ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 07:13 am IST
Facebook
Twitter
WhatsAppTelegram

അഗർത്തല: തൃശൂരുകാർക്ക് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ത്രിപുരയുടെ മണ്ണിൽ. പത്തടി വ്യത്യാസത്തിൽ മുന്നിൽ അയൽ രാജ്യമായ ബംഗ്ലാദേശിലെ മണ്ണ്! ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയായ അഗർത്തലയിലെ സീറോ പോയിന്റിലെത്തി ഭൂമിയെ തൊട്ടുവണങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട ഏതൊരു ഭാരതീയനും, ഏതൊരു മലയാളിയും ഇന്നലെ കടന്നു പോയത് അഭിമാന നിമിഷത്തിലൂടെയായിരുന്നു.

ത്രിപുര ടൂറിസം, ഗതാഗതം, ഭക്ഷ്യവകുപ്പ് മന്ത്രിയായ സുശാന്ത ചൗധരിക്കൊപ്പമാണ് സുരേഷ് ഗോപി സീറോ പോയിന്റിലെത്തിയത്. ഇവിടെയെത്തിയപ്പോൾ എന്ത് തോന്നുന്നുവെന്ന മലയാളി ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് അനുഗ്രഹീത നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തൃശൂർകാർക്ക് നന്ദിയെന്നുമായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഭൂമിയെ തൊട്ടുവണങ്ങി ഒരു നിമിഷം തലയെടുപ്പോടെ, അഭിമാനത്തോടെ ഭാരതത്തിന്റെ മണ്ണിൽ നിന്ന് ബംഗ്ലാദേശിലേക്ക് നോക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്.

ഇന്നലെ ത്രിപുരയിലെത്തിയ സുരേഷ് ഗോപി വിനോദസഞ്ചാര മേഖലകൾ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങൾ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ടൂറിസം മേഖലയിൽ ത്രിപുരയ്‌ക്ക് വിപുലമായ സാധ്യതകളുണ്ടെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Tags: FEATURED2Bangladesh BordertripuraSuresh Gopiunion minister
Share
Tweet
SendShare

More News from this section

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

Latest News

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies