ത്രിപുരയിൽ സിപിഎം ആസ്ഥാന മന്ദിരത്തിന് നാട്ടുകാർ തീയിട്ടു
അഗർത്തല: സംഘർഷത്തെ തുടർന്ന് ത്രിപുരയിൽ സിപിഎം ആസ്ഥാനത്തിന് നാട്ടുകാർ തീയിട്ടു. പാർട്ടി ആസ്ഥാന മന്ദിരമായ ഭാനു സ്മൃതി ഭവൻ, ദശരഥ് ഭവൻ എന്നീ കെട്ടിടങ്ങൾക്കാണ് തീയിട്ടത്. കെട്ടിടത്തിന്റെ ...
അഗർത്തല: സംഘർഷത്തെ തുടർന്ന് ത്രിപുരയിൽ സിപിഎം ആസ്ഥാനത്തിന് നാട്ടുകാർ തീയിട്ടു. പാർട്ടി ആസ്ഥാന മന്ദിരമായ ഭാനു സ്മൃതി ഭവൻ, ദശരഥ് ഭവൻ എന്നീ കെട്ടിടങ്ങൾക്കാണ് തീയിട്ടത്. കെട്ടിടത്തിന്റെ ...
അഗർത്തല: കേന്ദ്ര ധനമന്ത്രി ത്രിപുരയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തി. സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 1,300 കോടി രൂപയുടെ സഹായ പദ്ധതിക്ക് 10 ദിവസത്തിനുള്ളിൽ ...
ന്യൂഡൽഹി: രണ്ട് ദിവസത്തെ ത്രിപുര സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ത്രിപുരയിലെത്തും. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ നിരവധി വികസന പദ്ധതികൾക്കും ഇന്നും നാളെയുമായി തുടക്കം കുറിക്കും. ...
കാഴ്ചകൾക്കപ്പുറം വിസ്മയങ്ങൾ ഏറെയുള്ള നിരവധി പ്രദേശങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭാരതം. യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടാൻ പോകുന്ന ത്രിപുരയിലെ ഉനകോടി എന്ന ...
അഗര്‍ത്തല: ത്രിപുരയുടെ ചരിത്രത്തിലാദ്യമായി വനിതകള്‍ അതിര്‍ത്തിയിലേക്ക്. നുഴഞ്ഞുകയറ്റക്കാരെ നേരിടാനായുള്ള പ്രത്യേ സേന വിഭാഗത്തിലേക്കാണ് വനിതകളെ പുതുതായി എടുക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു. സംസ്ഥാനത്തെ ...
അഗര്‍ത്തല: ത്രിപുരയിലെ ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നൂതനപദ്ധതിയുമായി ബിപ്ലവ് കുമാര്‍ ദേബ് സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനത്ത് വ്യാപകമായി ലഭ്യമായതും വൈറ്റമിന്‍-സി സമൃദ്ധമായി അടങ്ങിയ ഫലവര്‍ഗ്ഗങ്ങള്‍ സൗജന്യമായി നല്‍കലാണ് ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies