Trissur pooram - Janam TV
Thursday, July 17 2025

Trissur pooram

പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം മന്ത്രിയുടെ നടപടി താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ. ഹരി

പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ദേവസ്വം മന്ത്രിയുടെ നടപടി താലിബാനിസത്തിൻ്റെ ട്രയൽ റണ്ണെന്ന് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി. ശബരിമലയ്ക്ക് പോകാൻ മാലയിട്ടാൽ പാർട്ടിയിൽ ...

പൂരം അട്ടിമറിക്കാൻ സർക്കാർ നീക്കം; സമാന്തര പൂരപ്രദർശനം സംഘടിപ്പിക്കാൻ  കൊച്ചിൻ ദേവസ്വം ബോർഡ്; വരുമാനം ഇല്ലാതാക്കുക ലക്ഷ്യം?

തൃശൂർ പൂരത്തിന് സമാന്തര പ്രദർശനം  പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരപ്രദർശനത്തിന് (എക്സിബിഷൻ) സമാന്തരമായാണ് ദേവസ്വം ബോർഡ് പൂരപ്രദർശനത്തിന് നീക്കം തുടങ്ങിയത്. ഏപ്രിൽ ...

എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ല, ശക്തമായി പ്രതികരിക്കും; പ്രശ്നങ്ങളുണ്ടാക്കി സംഘാടകരുടെ വീര്യം തകർക്കുകയാണ് ലക്ഷ്യം: പാറമേക്കാവ് ദേവസ്വം

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാറമേക്കാവ് ദേവസ്വം. എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. ആഘോഷങ്ങൾ നടക്കരുതെന്ന് ...

പൂരം കലക്കൽ; ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ:  പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. വനം വകുപ്പ് സ്പെഷ്യൽ പ്ലീഡർക്കെതിരെയും കൃത്യത്തിൽ ...

തൃശ്ശൂർ പൂരത്തിന്റെ അടുക്കും ചിട്ടയും നശിപ്പിക്കുന്നത് ഉദ്യോഗസ്ഥ പ്രമാണിമാർ; പൂരം പഴയ ആചാര പെരുമയോടെ നടത്തണം; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

തൃശ്ശൂര്‍: പൂരത്തിന്റെ അടുക്കും ചിട്ടയും നശിപ്പിക്കുന്നത് വിഷയം അറിയാത്ത ഉദ്യോഗസ്ഥ പ്രമാണിമാരാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ...

മേള ആചാര്യന് വിട; കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു

തൃശൂർ: ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ട് കാലം തൃശൂർ ...

പൂരം അലങ്കോലപ്പെടുത്തി; തൃശൂർ പൊലീസ് കമ്മീഷണറെയും അസിസ്റ്റൻറ് കമ്മീഷണറെയും സ്ഥലം മാറ്റും

തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസിന്റെ മുഖം രക്ഷിക്കാൻ സർക്കാർ. പൊലീസിന്റെ ഇടപെടലിൽ പൂരം അലങ്കോലമായതിനാലാണ് അടിയന്തരനടപടി സ്വീകരിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ സംസ്ഥാന ...

ശ്രീരാമചന്ദ്രന്റെ രൂപം പൊലീസ് തടഞ്ഞതിൽ ​ഗൂഢാലോചനയുണ്ട്; കമ്മീഷണറെ സസ്പെൻഡ‍് ചെയ്ത് അന്വേഷണം നടത്തണം: കെ. സുരേന്ദ്രൻ

കൽപ്പറ്റ: തൃശൂർ പൂരത്തിന് കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ രൂപം പൊലീസ് തടഞ്ഞതിൽ ​ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് നിന്ന് ...

പൂരത്തിന്റെ ശോഭ മങ്ങാൻ അനുവ​ദിച്ചില്ല; പോലീസിന്റെ ​ഗുണ്ടാരാജിൽ പ്രതിഷേധിച്ച തിരുവമ്പാടി വിഭാ​ഗത്തെ അനുനയിപ്പിച്ചത് സുരേഷ് ​ഗോപി

പൂരാവേശത്തിലായിരുന്നു ഇന്നലെത്തെ ദിനം. പതിവ് പോലെ പുലർച്ചെയുള്ള വെടിക്കെട്ടാഘോഷത്തിനായി പതിനായിരങ്ങളാണ് പൂരന​ഗരിയിൽ രാത്രിയോടെ തടിച്ചുകൂടിയത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പോലീസ് പൂരാഘോഷത്തിൽ ഇടപെട്ടത് വൻ പ്രതിഷേധങ്ങളിലേക്കും ...

ശബരിമല പോലെയൊരു ഓപ്പറേഷൻ? വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥ‌? പൂരം പ്രതിസന്ധിയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തൃശൂർ: പൂരം പ്രതിസന്ധിയിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. ശബരിമല പോലെയൊരു ഓപ്പറേഷനാണോയെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് നേടാനായി ഉണ്ടാക്കിയ തിരക്കഥയാണോ എന്നും സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ...

പൊലീസിന് ഇത്ര ധൈര്യം എവിടെ നിന്ന്? സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടോ? തൃശൂരിലേത് ആചാര ലംഘനം: ആർ.വി ബാബു

ആചാരങ്ങളുടെ ന​ഗ്നമായ ലംഘനമാണ് തൃശൂരിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും സംഭവത്തെ നിസാരവത്കരിച്ച് കാണരുതെന്നും അ​ദ്ദേഹം പറഞ്ഞു. ഹിന്ദു ...

ഹൈക്കോടതിയെ വകവയ്‌ക്കാതെ പൊലീസ്; വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് ഉദ്യോഗസ്ഥർ; പരാതി

തൃശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേയാണ് ...

തൃശൂർ പൂരം; പ്രതിസന്ധിയുണ്ടാക്കിയത് പൊലീസ്; അനാവശ്യമായി ഇടപെട്ടത് അം​ഗീകരിക്കാൻ കഴിയില്ല: തിരുമ്പാടി ദേവസ്വം

തൃശൂർ: പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം. പൊലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാന പുറത്ത് എഴുന്നള്ളിച്ച് ...

പൊലീസിന്റെ അതിരുവിട്ട ബലപ്രയോ​ഗം; ചരിത്രത്തിലാദ്യമായി പൂരം നിർത്തിവച്ച് തിരുവമ്പാടി; വെടിക്കെട്ട് അനിശ്ചിതമായി വൈകുന്നു; അസാധാരണമായ പ്രതിസന്ധി

തൃശൂർ: അസാധാരണമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച് തൃശൂർ. രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോ​ഗം അതിരുവിട്ടതോടെ പൂരം നിർത്തി വച്ച് തിരുവമ്പാടി വിഭാ​ഗം. അലങ്കരാര പന്ത ലിലെ ലൈറ്റുകൾ അണച്ച് ...

വാനിൽ വർണം വിതറി കുടമാറ്റം; ക്ലൈമാക്സിൽ സർപ്രൈസ് കാഴ്ചയായി ഭാരതത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാൻ’

തൃശൂർ: വർണവിസ്മയം തീർത്ത് തൃശൂർ പൂരത്തിലെ കുടമാറ്റം. പൂരപ്രേമികൾക്ക് ആവേശമായി സർപ്രൈസ് കുടയായി ഇറക്കിയത് ചന്ദ്രയാൻ ആയിരുന്നു. തിരുവമ്പാടി ​ദേശക്കാരാണ് ചന്ദ്രയാന്റെ കുട ഇറക്കിയത്. അവസാന കുടയായിരുന്നു ...

തൃശൂർ പൂരം; മദ്യ നിരോധന സമയം വെട്ടിക്കുറച്ച് ജില്ലാ കളക്ടർ, സമയക്രമം അറിയാം…

തൃശൂര്‍: തൃശൂർ പൂരത്തിനോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തിൽ മാറ്റം വരുത്തി ജില്ലാ കളക്ടർ. ഹൈക്കോടതി വിധിയെ തുടർന്നാണ് ഭേദ​ഗതി വരുത്തിയത്. പൂരദിനമായ നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ ...

നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നു; പൂരലഹരിയിൽ ശക്തന്റെ തട്ടകം; ഇനി തൃശൂര്‍ പൂരത്തിന്റെ മണിക്കൂറുകൾ

തൃശൂർ: പൂര വിളംബരത്തിനായി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നെത്തി. ഗജവീരൻ എറണാകുളം ശിവകുമാറാണ്  നെയ്തലക്കാവിലമ്മയുടെ തിടമ്പുമേന്തി തെക്കേ ഗോപുരനട തുറന്നത്.  ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി. നാളെ രാവിലെ ...

തൃശൂർ പൂരം; ആനകളുടെ ആറ് മീറ്റർ പരിധിയിൽ ചെണ്ടമേളം പാടില്ല;തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയതെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹൈക്കോടതി. ആനകളുടെ മുന്നിൽ ആറ് മീറ്റർ വരെ മറ്റ് കാര്യങ്ങളൊന്നും ചെയ്യാതെ ഒഴിച്ചിടണം. ഈ പരിധിയിൽ താളമേളങ്ങളും ...

പൂരം നടക്കുമ്പോൾ വടക്കുംനാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് പ്രവേശിക്കുന്നതിനെ വിലക്കി ഹൈക്കോടതി

തൃശൂർ: തൃശൂർ പൂരം നടക്കുമ്പോൾ വടക്കുംനാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിക്കുന്നത് വിലക്കി ഹൈക്കോടതി. ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. കഴിഞ്ഞ വർഷം പൂരം കാണാനെത്തിയ പലരും ചെരുപ്പ് ധരിച്ചാണ് ...

തൃശൂർ പൂരം പ്രതിസന്ധി: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമെന്ന് തൃശൂർ അതിരൂപത

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ പൂരം എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക വർദ്ധിപ്പിച്ച വിഷയത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമാണ് തൃശൂർ അതിരൂപതയെന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് ...

എക്സിബിഷൻ ഗ്രൗണ്ടിന്റെ വാടക ഉയർത്തി കൊച്ചിൻ ദേവസ്വം ബോർഡ്; തൃശൂർ പൂരം ചടങ്ങിൽ ഒതുങ്ങുമെന്ന് തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ : എക്‌സിബിഷൻ ഗ്രൗണ്ടിന് വാടകകൂട്ടിയാൽ തൃശൂർ പൂരം ചടങ്ങുമാത്രമായി നടത്തേണ്ടി വരുമെന്ന് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങൾ. പൂരത്തോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക കൊച്ചിൻ ഉയർത്തിയതിനാലാണ് ...

വിസ്മയം ഒളിപ്പിച്ച് പൂരം; ലോകകിരീടവുമായി മെസിക്കുട: ആർത്തിരമ്പി ജനങ്ങൾ

തൃശൂർ: വിസ്മയം ഒളിപ്പിച്ച നിലയിലാണ് തൃശൂർ പൂരത്തിൽ ഇത്തവണ കുടകളിറക്കിയത്. പ്രത്യേക കുടകളിൽ എല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നെങ്കിലും കാണികളെ ആവേശത്തിലാക്കിയത് തിരുവമ്പാടി ഇറക്കിയ മെസ്സിയുടെ കുടയാണ്. ലോകകിരീടം ...

ശക്തന്റെ മണ്ണിൽ ആവേശത്തിൽ മേള പ്രേമികൾ; കിഴക്കൂട്ട് അനിയൻമാരാരുടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി

തൃശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷങ്ങളിൽ ഒന്നായ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. കിഴക്കൂട്ട് അനിയൻമാരാരാണ് മേള പ്രമാണി. തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണിത്വത്തിലാണ് അരങ്ങേറുന്നത്. ...

പൂരങ്ങളുടെ പൂരം; തൃശൂർ പൂരം ഇന്ന്

തൃശൂർ: വടക്കുംനാഥന് മുൻപിൽ ജനലക്ഷങ്ങൾ മനുഷ്യസാഗരം തീർക്കുന്ന  തൃശൂർ പൂരം ഇന്ന്. പൂരാവേശത്തിലാണ് ശക്തന്റെ മണ്ണ്. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ ഏഴരയോടെ വടക്കുംനാഥനിലെത്തുന്നതോടെ ...

Page 1 of 2 1 2